സ്മാർട്ട് ടിവികൾ വാങ്ങുന്നവർക്ക് സുവർണാവസരം, ടിവികൾക്ക് 50 ശതമാനം വരെ കിഴിവ്

|

വീട്ടിലുള്ള പഴയ ടിവി മാറ്റി പുതിയൊരു സ്മാർട്ട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്ന നിരവധി ആളുകൾ ഉണ്ട്. സ്മാർട്ട് ടിവികൾക്ക് വില കൂടുതലാണ് എന്നതാണ് പലരെയും പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. എന്നാൽ ഇപ്പോൾ സ്മാർട്ട് ടിവികൾ ആകർഷകമായ വിലക്കിഴിവിൽ നിങ്ങൾക്ക് വാങ്ങാം. ക്രോമ ഷോ ടൈം ഫെസ്റ്റ് സെയിലിലൂടെയാണ് സ്മാർട്ട് ടിവികൾക്ക് ഓഫറുകൾ ലഭിക്കുന്നത്.

 

ക്രോമ ഷോ ടൈം ഫെസ്റ്റ് സെയിൽ

ക്രോമ ഷോ ടൈം ഫെസ്റ്റ് സെയിലിലൂടെ മുൻനിര ബ്രാന്റുകളിൽ നിന്നുള്ള സ്മാർട്ട് ടിവികൾക്ക് 50 ശതമാനം വരെ കിഴിവാണ് ലഭിക്കുന്നത്. സാംസങ്, റിയൽമി, ടിസിഎൽ, വൺപ്ലസ് തുടങ്ങിയ ബ്രാന്റുകളിൽ നിന്നുള്ള സ്മാർട്ട് ടിവികൾ സെയിലിലൂടെ ലഭ്യമാകും. 32 ഇഞ്ച്, 42 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച് മോഡലുകളിലുള്ള സ്മാർട്ട് ടിവികൾക്കെല്ലാം ഓഫറുകൾ ലഭിക്കും. ഈ സെയിലിലൂടെ ഓഫറിൽ വാങ്ങാവുന്ന സ്മാർട്ട് ടിവികൾ നോക്കാം.

സാംസങ് T4340 32 ഇഞ്ച് HD റെഡി LED സ്മാർട്ട് ടിവി

സാംസങ് T4340 32 ഇഞ്ച് HD റെഡി LED സ്മാർട്ട് ടിവി

ഓഫർ വില: 15,990 രൂപ

യഥാർത്ഥ വില: 22,900 രൂപ

കിഴിവ്: 6,910 രൂപ (30%)

സാംസങ് T4340 80cm (32 Inch) HD റെഡി LED സ്മാർട്ട് ടിവി ക്രോമ ഷോ ടൈം ഫെസ്റ്റ് സെയിലിൽ 30% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 22,900 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 15,990 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ സ്മാർട്ട് ടിവി വാങ്ങുന്നവർക്ക് 6910 രൂപ ലാഭിക്കാം.

ലോക്ക്ഡൌൺ ഏർപ്പെടുത്തും; കടുത്ത തീരുമാനവുമായി ആപ്പിൾലോക്ക്ഡൌൺ ഏർപ്പെടുത്തും; കടുത്ത തീരുമാനവുമായി ആപ്പിൾ

റിയൽമി നിയോ 32 ഇഞ്ച് HD റെഡി LED സ്മാർട്ട് ടിവി
 

റിയൽമി നിയോ 32 ഇഞ്ച് HD റെഡി LED സ്മാർട്ട് ടിവി

ഓഫർ വില: 13,499 രൂപ

യഥാർത്ഥ വില: 21,999 രൂപ

കിഴിവ്: 8,500 രൂപ (39%)

ക്രോമ ഷോ ടൈം ഫെസ്റ്റ് സെയിലിലൂടെ റിയൽമി നിയോ 80cm HD റെഡി LED സ്മാർട്ട് ടിവി 39% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 21,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 13,499 രൂപയ്ക്ക് സ്വന്തമാക്കാം. ക്രോമ സെയിൽ സമയത്ത് ഈ സ്മാർട്ട് ടിവി വാങ്ങുന്ന ആളുകൾക്ക് 8,500 രൂപ ലാഭിക്കാം.

ടിസിഎൽ എസ് സീരീസ് 32 ഇഞ്ച് HD റെഡി LED ആൻഡ്രോയിഡ് സ്മാർട്ട് ടിവി

ടിസിഎൽ എസ് സീരീസ് 32 ഇഞ്ച് HD റെഡി LED ആൻഡ്രോയിഡ് സ്മാർട്ട് ടിവി

ഓഫർ വില: 14,990 രൂപ

യഥാർത്ഥ വില: 29,990 രൂപ

കിഴിവ്: 15,000 രൂപ (50%)

ടിസിഎൽ എസ് സീരീസ് 83cm HD റെഡി LED ആൻഡ്രോയിഡ് സ്മാർട്ട് ടിവി ക്രോമ ഷോ ടൈം ഫെസ്റ്റ് സെയിലിലൂടെ 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,990 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 14,990 രൂപയ്ക്ക് സ്വന്തമാക്കാം. സെയിൽ സമയത്ത് ഈ സ്മാർട്ട് ടിവി വാങ്ങുന്ന ആളുകൾക്ക് 15,000 രൂപ ലാഭിക്കാം.

വൺപ്ലസ് Y സീരീസ് 43 ഇഞ്ച് ഫുൾ HD LED ആൻഡ്രോയിഡ് സ്മാർട്ട് ടിവി

വൺപ്ലസ് Y സീരീസ് 43 ഇഞ്ച് ഫുൾ HD LED ആൻഡ്രോയിഡ് സ്മാർട്ട് ടിവി

ഓഫർ വില: 24,999 രൂപ

യഥാർത്ഥ വില: 29,999 രൂപ

കിഴിവ്: 5,000 രൂപ (17%)

വൺപ്ലസ് Y സീരീസ് 43 ഇഞ്ച് ഫുൾ HD LED ആൻഡ്രോയിഡ് സ്മാർട്ട് ടിവി ക്രോമ ഷോ ടൈം ഫെസ്റ്റ് സെയിലിലൂടെ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 24,999 രൂപയ്ക്ക് സ്വന്തമാക്കാം. ക്രോമ സെയിലിലൂട ഈ സ്മാർട്ട് ടിവി വാങ്ങുന്ന ആളുകൾക്ക് 5,000 രൂപ ലാഭിക്കാം.

ആപ്പിൾ മാക്ബുക്ക് എയർ എം2 ജൂലൈ 15ന് വിൽപ്പനയ്ക്ക് എത്തും; വിലയും ലഭ്യതയുംആപ്പിൾ മാക്ബുക്ക് എയർ എം2 ജൂലൈ 15ന് വിൽപ്പനയ്ക്ക് എത്തും; വിലയും ലഭ്യതയും

സാംസങ് 7 43 ഇഞ്ച് ക്രിസ്റ്റൽ 4K പ്രോ അൾട്രാ HD LED സ്മാർട്ട് ടിവി

സാംസങ് 7 43 ഇഞ്ച് ക്രിസ്റ്റൽ 4K പ്രോ അൾട്രാ HD LED സ്മാർട്ട് ടിവി

ഓഫർ വില: 34,990 രൂപ

യഥാർത്ഥ വില: 54,900 രൂപ

കിഴിവ്: 19,910 രൂപ (36%)

സാംസങ് 7 43 ഇഞ്ച് ക്രിസ്റ്റൽ 4K പ്രോ അൾട്രാ HD LED സ്മാർട്ട് ടിവി ക്രോമ ഷോ ടൈം ഫെസ്റ്റ് സെയിലിലൂടെ 36% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 54,900 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 34,990 രൂപയ്ക്ക് സ്വന്തമാക്കാം. ക്രോമ സെയിലിലൂടെ ഈ സ്മാർട്ട് ടിവി വാങ്ങുന്ന ആളുകൾക്ക് 19,910 രൂപ ലാഭിക്കാം.

ഹിസെൻസ് A6GE 43 ഇഞ്ച് അൾട്രാ HD 4K LED ആൻഡ്രോയിഡ് സ്മാർട്ട് ടിവി

ഹിസെൻസ് A6GE 43 ഇഞ്ച് അൾട്രാ HD 4K LED ആൻഡ്രോയിഡ് സ്മാർട്ട് ടിവി

ഓഫർ വില: 27,990 രൂപ

യഥാർത്ഥ വില: 44,990 രൂപ

കിഴിവ്: 17,000 രൂപ (38%)

ഹിസെൻസ് A6GE 43 ഇഞ്ച് അൾട്രാ HD 4K LED ആൻഡ്രോയിഡ് സ്മാർട്ട് ടിവി ക്രോമ ഷോ ടൈം ഫെസ്റ്റ് സെയിലിലൂടെ 38% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 44,990 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 27,990 രൂപയ്ക്ക് സ്വന്തമാക്കാം. ക്രോമയിലൂടെ ഇപ്പോൾ ഈ സ്മാർട്ട് ടിവി വാങ്ങുന്ന ആളുകൾക്ക് 17,000 രൂപ ലാഭിക്കാം.

സാംസങ് ക്രിസ്റ്റൽ 4K 55 ഇഞ്ച് അൾട്രാ HD 4K LED സ്മാർട്ട് ടിവി

സാംസങ് ക്രിസ്റ്റൽ 4K 55 ഇഞ്ച് അൾട്രാ HD 4K LED സ്മാർട്ട് ടിവി

ഓഫർ വില: 49,990 രൂപ

യഥാർത്ഥ വില: 69,900 രൂപ

കിഴിവ്: 19,910 രൂപ (28%)

സാംസങ് ക്രിസ്റ്റൽ 4K 55 ഇഞ്ച് അൾട്രാ HD 4K LED സ്മാർട്ട് ടിവി ക്രോമ ഷോ ടൈം ഫെസ്റ്റ് സെയിലിലൂടെ 28% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 69,900 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 49,990 രൂപയ്ക്ക് സ്വന്തമാക്കാം. ക്രോമ സെയിലിലൂടെ ഇപ്പോൾ ഈ ടിവി വാങ്ങുന്ന ആളുകൾക്ക് 19,910 രൂപ ലാഭിക്കാം.

വെറും 25,000 രൂപയിൽ താഴെ വിലയും 8 ജിബി റാമും ഉള്ള ഷവോമി സ്മാർട്ട്ഫോണുകൾവെറും 25,000 രൂപയിൽ താഴെ വിലയും 8 ജിബി റാമും ഉള്ള ഷവോമി സ്മാർട്ട്ഫോണുകൾ

ഹിസെൻസ് A71 സീരീസ് 58 ഇഞ്ച് അൾട്ര HD 4K LED ആൻഡ്രോയിഡ് സ്മാർട്ട് ടിവി

ഹിസെൻസ് A71 സീരീസ് 58 ഇഞ്ച് അൾട്ര HD 4K LED ആൻഡ്രോയിഡ് സ്മാർട്ട് ടിവി

ഓഫർ വില: 39,990 രൂപ

യഥാർത്ഥ വില: 50,990 രൂപ

കിഴിവ്: 11,000 രൂപ (22%)

ഹിസെൻസ് A71 സീരീസ് 58 ഇഞ്ച് അൾട്ര HD 4K LED ആൻഡ്രോയിഡ് സ്മാർട്ട് ടിവി ക്രോമ ഷോ ടൈം ഫെസ്റ്റ് സെയിലിലൂടെ 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 50,990 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 39,990 രൂപയ്ക്ക് സ്വന്തമാക്കാം. ക്രോമ സെയിലിലൂടെ ഈ സ്മാർട്ട് ടിവി വാങ്ങുന്നവർക്ക് 11,000 രൂപ ലാഭിക്കാം.

സാംസംങ് ദി ഫ്രെയിം സീരീസ് 55 ഇഞ്ച് അൾട്ര HD 4K ഫ്ലാറ്റ് പാനൽ സ്മാർട്ട് ടിവി

സാംസംങ് ദി ഫ്രെയിം സീരീസ് 55 ഇഞ്ച് അൾട്ര HD 4K ഫ്ലാറ്റ് പാനൽ സ്മാർട്ട് ടിവി

ഓഫർ വില: 79,990 രൂപ

യഥാർത്ഥ വില: 144,900 രൂപ

കിഴിവ്: 64,910 രൂപ (45%)

സാംസംങ് ദി ഫ്രെയിം സീരീസ് 55 ഇഞ്ച് അൾട്ര HD 4K ഫ്ലാറ്റ് പാനൽ സ്മാർട്ട് ടിവി ക്രോമ ഷോ ടൈം ഫെസ്റ്റ് സെയിലിലൂടെ 45% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 144,900 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 79,990 രൂപയ്ക്ക് സ്വന്തമാക്കാം. ക്രോമ സെയിലിലൂടെ ഈ സ്മാർട്ട് ടിവി വാങ്ങുന്ന ആളുകൾക്ക് 64,910 രൂപ ലാഭിക്കാം.

സോണി X75K സീരീസ് 50 ഇഞ്ച്) 4K അൾട്രാ HD LED ആൻഡ്രോയിഡ് സ്മാർട്ട് ടിവി

സോണി X75K സീരീസ് 50 ഇഞ്ച്) 4K അൾട്രാ HD LED ആൻഡ്രോയിഡ് സ്മാർട്ട് ടിവി

ഓഫർ വില: 63,640 രൂപ

യഥാർത്ഥ വില: 85,900 രൂപ

കിഴിവ്: 22,260 രൂപ (26%)

സോണി X75K സീരീസ് 50 ഇഞ്ച്) 4K അൾട്രാ HD LED ആൻഡ്രോയിഡ് സ്മാർട്ട് ടിവി ക്രോമ ഷോ ടൈം ഫെസ്റ്റ് സെയിലിലൂടെ 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 63,640 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 63,640 രൂപയ്ക്ക് സ്വന്തമാക്കാം. ക്രോമ സെയിലിലൂടെ ഈ സ്മാർട്ട് ടിവി വാങ്ങുന്ന ആളുകൾക്ക് 22,260 രൂപ ലാഭിക്കാം.

പണം തന്ന് വാങ്ങുന്നത് ഇസ്തിരിപ്പെട്ടിയല്ല, സ്മാർട്ട്ഫോൺ കമ്പനികളുടെ ശ്രദ്ധയ്ക്ക്!പണം തന്ന് വാങ്ങുന്നത് ഇസ്തിരിപ്പെട്ടിയല്ല, സ്മാർട്ട്ഫോൺ കമ്പനികളുടെ ശ്രദ്ധയ്ക്ക്!

Best Mobiles in India

English summary
Smart TVs from leading brands are available at up to 50 percent off through Croma Show Time Fest Sale. Smart TVs from brands like Samsung, Realme, TCL and OnePlus will be available through the sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X