Home
Gadgets

ഈ അവസരം നഷ്ടപ്പെടുത്തരുത്, ഫ്ലിപ്പ്കാർട്ടിൽ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകൾക്ക് 70 ശതമാനം വരെ വിലക്കിഴിവ്

ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബചത് ധമാൽ സെയിൽ എന്ന പേരിൽ ഒരു സെയിൽ നടക്കുകയാണ്. പ്രൊഡക്ടുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്ന ഈ സെയിൽ ഫെബ്രുവരി 3നാണ് ആരംഭിച്ചത്. നാളെ (ഫെബ്രുവരി 5) വരെ നടക്കുന്ന ഈ സെയിലിലൂടെ ഇലക്ട്രോണിക്സ് ഗാഡ്‌ജെറ്റുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. 70% വരെ കിഴിവാണ് ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകൾക്ക് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. സൗജന്യ ഡെലിവറി, വിലക്കിഴിവ്, എളുപ്പമുള്ള റിട്ടേൺ ഓപ്ഷനുകൾ എന്നിങ്ങനെയുള്ള മറ്റ് ആനുകൂല്യങ്ങളും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്.

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിൽ

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ സ്മാർട്ട് വാച്ചുകൾക്കും വെയറബിളുകൾക്കും 60% കിഴിവാണ് ലഭിക്കുന്നത്. ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് 70% വരെ കിഴിവ് നൽകുന്നു. വയർലെസ് ഇയർബഡ്സ് അടക്കമുള്ള നിരവധി പ്രൊഡക്ടുകൾ ഈ സെയിൽ സമയത്ത് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ടിലൂടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടിവികളും മോണിറ്ററുകളും മറ്റും ബിഗ് ബചത് ധമാൽ സെയിലിലൂടെ വമ്പിച്ച വിലക്കിഴിവിൽ ലഭിക്കും. ഈ സെയിലലൂടെ ആകർഷകമായ ഓഫറുകളിൽ നിങ്ങൾക്ക് സ്വന്തമാക്കാവുന്ന ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകൾ നോക്കാം.

സ്മാർട്ട് വാച്ചുകൾക്കും സ്മാർട്ട് ബാൻഡുകൾക്കും 60% വരെ കിഴിവ്

സ്മാർട്ട് വാച്ചുകൾക്കും സ്മാർട്ട് ബാൻഡുകൾക്കും 60% വരെ കിഴിവ്

സ്മാർട്ട് വാച്ചുകളും സ്‌മാർട്ട് ബാൻഡുകളും ഇന്നൊരു ട്രെൻഡാണ്. ഇത്തരം പ്രൊഡക്ടുകൾ വാങ്ങുന്ന ആളുകൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിൽ സമയത്ത് 60% വരെ കിഴിവ് ലഭിക്കും. സെയിലിലൂടെ നിങ്ങൾക്ക് വിവിധ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട് വാച്ചുകളും വാങ്ങാം. എസ്പിഒ2 മോണിറ്റർ, ഹാർട്ട് ബീറ്റ് സെൻസർ, നിരവധി സ്പോർട്സ് മോഡുകൾ എന്നിവയെല്ലാമുള്ള മികച്ച ഡിവൈസുകളാണ് ഇവ.

ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾക്ക് 70% വരെ കിഴിവ്

ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾക്ക് 70% വരെ കിഴിവ്

ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ വളരെ സൌകര്യപ്രദമായി ഉപയോഗിക്കാവുന്ന പ്രൊഡക്ടുകളാണ്. സ്റ്റൈലും സൌകര്യവും ഒത്തുചേരുന്ന ഇത്തരം ഹെഡ്ഫോണുകൾ മികച്ച സൌണ്ട് ക്വാളിറ്റിയും നൽകുന്നുണ്ട്. ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ നിങ്ങൾക്ക് ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ 70% വരെ കിഴിവിൽ സ്വന്തമാക്കാം. നിങ്ങൾ പുതിയൊരു ബ്ലൂട്ടൂത്ത് ഹെഡ്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക.

ക്യാമറ ആക്‌സസറികൾ 199 രൂപ മുതലുള്ള വിലയിൽ

ക്യാമറ ആക്‌സസറികൾ 199 രൂപ മുതലുള്ള വിലയിൽ

നിങ്ങൾ ക്യാമറ ആക്‌സസറികൾക്കായി തിരയുകയാണെങ്കിൽ ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിൽ നിങ്ങൾക്ക് നൽകുന്നത് സുവർണാവസരമാണ്. ഈ സെയിലിലൂടെ നിങ്ങൾക്ക് 199 രൂപ മുതലുള്ള വിലയിൽ ആക്‌സസറികൾ ലഭിക്കും. നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ ഗാഡ്‌ജെറ്റുകളും ഫ്ലിപ്പ്കാർട്ട് വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

മൊബൈൽ ഡിസൈനർ കവറുകൾ 149 രൂപ മുതലുള്ള വിലയിൽ

മൊബൈൽ ഡിസൈനർ കവറുകൾ 149 രൂപ മുതലുള്ള വിലയിൽ

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ ഡിസൈനർ മൊബൈൽ കവറുകൾ വിലക്കിഴിവിൽ ലഭിക്കും. ഫ്ലിപ്പ്കാർട്ട് സെയിൽ സമയത്ത് ഈ ഡിസൈനർ മൊബൈൽ കവറുകൾ 149 രൂപ മുതലുള്ള വിലയിൽ ലഭ്യമാണ്. നിങ്ങളുടെ മൊബൈലിന്റെ സുരക്ഷയ്ക്കായുള്ള കവറുകൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡിസൈനിൽ തിരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകളും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്.

വയർലെസ് ഇയർബഡ്സ് 799 രൂപ മുതലുള്ള വിലയിൽ

വയർലെസ് ഇയർബഡ്സ് 799 രൂപ മുതലുള്ള വിലയിൽ

വിപണിയിൽ ധാരാളം ആവശ്യക്കാരുള്ള ആക്‌സസറികളിൽ ഒന്നാണ് വയർലെസ് ഇയർബഡ്സ്. ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലലൂടെ വയർലെസ് ഇയർബഡ്സ് 799 രൂപ മുതലുള്ള വിലയിൽ ലഭ്യമാണ്. നോയിസ്, ജെബിഎൽ എന്നിവയടക്കമുള്ള മുൻനിര ബ്രാന്റുകളുടെ പ്രൊഡക്ടുകളും ഈ സെയിലിലൂടെ വിൽപ്പനയ്ക്ക് എത്തുന്നു.

8599 രൂപ മുതലുള്ള വിലയിൽ ടിവിയും മോണിറ്ററുകളും

8599 രൂപ മുതലുള്ള വിലയിൽ ടിവിയും മോണിറ്ററുകളും

സ്മാർട്ട് ടിവികൾ ഇന്നൊരു ട്രന്റാണ്. ഇത്തരം നിരവധി സ്മാർട്ട് ടിവികളും മോണിറ്ററുകളും നിരവധി വിപണിയിലുണ്ട്. ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ നിങ്ങൾക്ക് വൻതോതിൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട് ടിവികളും മോണിറ്ററുകളും 8,599 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. ഈ സെയിൽ സമയത്ത് ലഭിക്കുന്ന കിഴിവ് നഷ്ടപ്പെടുത്താതിരിക്കുക.

149 രൂപ മുതലുള്ള വിലയിൽ ചാർജിംഗ് കേബിളുകൾ

149 രൂപ മുതലുള്ള വിലയിൽ ചാർജിംഗ് കേബിളുകൾ

നിങ്ങളുടെ സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ ചാർജ് ചെയ്യാൻ ഫ്ലിപ്പ്കാർട്ടിൽ നിരവധി ചാർജിങ് കേബിളുകൾ ലഭ്യമാണ്. ഇത്തരം ചാർജിങ് കേബിളുകൾ ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ വിൽപ്പന സമയത്ത് 149 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. ഇത് മികച്ചൊരു അവസരമാണ്.

മൗസും കീബോർഡും 149 രൂപ മുതലുള്ള വിലയിൽ

മൗസും കീബോർഡും 149 രൂപ മുതലുള്ള വിലയിൽ

ഫ്ലിപ്പ്കാർട്ട് ബചത് ധമാൽ സെയിലിലൂടെ മൗസും കീബോർഡുകളും ആകർഷകമായ വിലക്കിഴിവിൽ ലഭ്യമാണ്. ഈ ആക്‌സസറികൾ നിങ്ങൾക്ക് 149 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. പഴയ മൌസോ കീബോർഡോ മാറ്റി പുതിയൊരെണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരം തന്നെയാണ്.

2,999 രൂപ മുതലുള്ള വിലയിൽ സ്മാർട്ട് സ്പീക്കറുകൾ

2,999 രൂപ മുതലുള്ള വിലയിൽ സ്മാർട്ട് സ്പീക്കറുകൾ

വിവിധ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട് സ്പീക്കറുകൾ ഫ്ലിപ്പ്കാർട്ട് ബചത് ധമാൽ സെയിലിലൂടെ നിങ്ങൾക്ക് 2,999 രപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ നിങ്ങൾക്ക് ഈ പ്രൊഡക്ടുകൾ ആകർഷകമായ വിലക്കിഴിവിൽ ലഭിക്കും. ഇത് മികച്ചൊരു ഡീലാണ്.

പാർട്ടി സ്പീക്കറുകൾക്കും ലാപ്‌ടോപ്പ് സ്പീക്കറുകൾക്കും 60% വരെ കിഴിവ്

പാർട്ടി സ്പീക്കറുകൾക്കും ലാപ്‌ടോപ്പ് സ്പീക്കറുകൾക്കും 60% വരെ കിഴിവ്

പാർട്ടി സ്പീക്കറുകളും ലാപ്‌ടോപ്പ് സ്പീക്കറുകളും വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് മികച്ചൊരു അവസരമാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ നിങ്ങൾക്ക് ഈ പ്രൊഡക്ടുകൾ 60 ശതമാനം വരെ വിലക്കിഴിവിൽ വാങ്ങാം. പകുതി വില പോലും നൽകാതെ മികച്ച സ്പീക്കറുകൾ നിങ്ങൾക്ക് സ്വന്തമാക്കാം.

ഹോം തിയേറ്ററുകൾക്ക് 60% വരെ കിഴിവ്

ഹോം തിയേറ്ററുകൾക്ക് 60% വരെ കിഴിവ്

ഹോം തിയറ്റർ സംവിധാനങ്ങൾ വിവിധ വിലനിലവാരത്തിൽ ലഭ്യമാണ്, ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിൽ സമയത്ത് നിങ്ങൾക്ക് 60% വരെ കിഴിവിൽ ഇത്തരെ പ്രൊഡക്ടുകൾ സ്വന്തമാക്കാം. ഇത് മികച്ച ഡീലാണ്.

Best Mobiles in India

English summary
There is a sale going on in Flipkart called Big Bachat Dhamal Sale. The sale will continue till tomorrow (February 5) with attractive offers and discounts on products.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X