Home
Gadgets

വലിയ സ്മാർട്ട് ടിവികൾക്ക് 70 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

തിയ്യറ്ററുകൾ അടച്ചിട്ടിരിക്കുന്ന ഈ കൊവിഡ് കാലത്ത് വിടുകളിൽ തന്നെയിരുന്ന് സിനിമകൾ കാണുന്നവരാണ് നമ്മൾ. തിയ്യറ്ററിന് സമാനമായ അനുഭവം വിട്ടിൽ ലഭിക്കുന്നതിനായി മികച്ച ടിവികൾ തന്നെ വേണം. വലിയ സ്ക്രീനുള്ള സ്മാർട്ട് ടിവികളാണ് ഇതിന് ഏറ്റവും അനുയോജ്യം. ഇത്തരം സ്മാർട്ട് ടിവികൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കുന്നത്. ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഹോം അപ്ലയൻസസ് ഡേയ്സ് സെയിലിലൂടെ വലിയ സ്ക്രീനുള്ള സ്മാർട്ട് ടിവികൾക്ക് 70 ശതമാനം വരെ വിലക്കിഴിവാണ് ലഭിക്കുന്നത്.

സ്മാർട്ട് ടിവികൾ

പ്രമുഖ സ്മാർട്ട്‌ഫോൺ കമ്പനികൾ സ്മാർട്ട് ടിവികൾ പുറത്തിറക്കാൻ തുടങ്ങിയതോടെ മത്സരം വർധിക്കുകയും ആകർഷകമായ സവിശേഷതകളുള്ള ടിവികൾ കുറഞ്ഞ വിലയിൽ ലഭ്യമാകാൻ ആരംഭിക്കുകയും ചെയ്തു. മികച്ച സവിശേഷതകളുള്ള സ്മാർട്ട് ടിവികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്പ്കാർട്ടിലൂടെ വിലക്കിഴിവിലൽ ഇത്തരം സ്മാർട്ട് ടിവികൾ വാങ്ങാവുന്നതാണ്.

ടിസിഎൽ ഐഫൽകോൺ 55 ഇഞ്ച് അൾട്രാ എച്ച്ഡി (4K) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (55K61)

ടിസിഎൽ ഐഫൽകോൺ 55 ഇഞ്ച് അൾട്രാ എച്ച്ഡി (4K) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (55K61)

ഓഫർ വില: 33,999 രൂപ.

യഥാർത്ഥ വില: 70,990 രൂപ

കിഴിവ്: 52%

ടിസിഎൽ ഐഫൽകോൺ 55 ഇഞ്ച് അൾട്രാ എച്ച്ഡി (4K) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (55K61) ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഹോം അപ്ലയൻസസ് ഡേ സെയിലിലൂടെ 52% ഡിസ്കൗണ്ടിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 33,999 രൂപയ്ക്ക് സ്വന്തമാക്കാം.

മോട്ടറോള ZX പ്രോ 139 cm (55 ഇഞ്ച്) അൾട്രാ എച്ച്ഡി (4K) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

മോട്ടറോള ZX പ്രോ 139 cm (55 ഇഞ്ച്) അൾട്രാ എച്ച്ഡി (4K) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഓഫർ വില: 45,999 രൂപ.

യഥാർത്ഥ വില: 61,999 രൂപ.

കിഴിവ്: 25%

മോട്ടോറോള ZX പ്രോ 139 cm (55 ഇഞ്ച്) അൾട്രാ എച്ച്ഡി (4K) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഹോം അപ്ലയൻസസ് ഡേയ്സ് സെയിൽ സമയത്ത് 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 45,999 രൂപയ്ക്ക് സ്വന്തമാക്കാം.

തോംസൺ ഓത്ത്പ്രോ സീരീസ് 55 ഇഞ്ച് അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

തോംസൺ ഓത്ത്പ്രോ സീരീസ് 55 ഇഞ്ച് അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഓഫർ വില: 39,999 രൂപ.

യഥാർത്ഥ വില: 49,999 രൂപ.

കിഴിവ്: 20%

തോംസൺ ഓത്ത്പ്രോ സീരീസ് 55 ഇഞ്ച് അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഹോം അപ്ലയൻസസ് ഡേ സെയിൽ സമയത്ത് 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 45,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ക്രിസ്റ്റൽ 4കെ 55 ഇഞ്ച് അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ടിവി

സാംസങ് ക്രിസ്റ്റൽ 4കെ 55 ഇഞ്ച് അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ടിവി

ഓഫർ വില: 53,999 രൂപ.

യഥാർത്ഥ വില: 69,900 രൂപ.

കിഴിവ്: 22%

ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഹോം അപ്ലയൻസസ് ഡേയ്സ് സെയിൽ സമയത്ത് സാംസങ് ക്രിസ്റ്റൽ 4കെ 55 ഇഞ്ച് അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ടിവി 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി  53,999 രൂപയ്ക്ക് സ്വന്തമാക്കാം.

ബ്ലൌപുങ്ക്റ്റ് സൈബർ സൗണ്ട് 55 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ബ്ലൌപുങ്ക്റ്റ് സൈബർ സൗണ്ട് 55 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഓഫർ വില: 40,999 രൂപ.

യഥാർത്ഥ വില: 55,999 രൂപ.

കിഴിവ്: 26%

ബ്ലാപുങ്ക്റ്റ് സൈബർ സൗണ്ട് 55 ഇഞ്ച് അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയ്ഡ് ടിവി ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഹോം അപ്ലയൻസസ് ഡേ സെയിൽ സമയത്ത് 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 40,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

More from GizBot

Best Mobiles in India

English summary
You can get these smart TVs at a discount of up to 70% through the Flipkart Grand Home Appliances Days Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X