ഈ അവസരം പാഴാക്കരുത്, ഫ്ലിപ്പ്കാർട്ടിൽ ഇലക്ട്രോണിക്സിന് 80% വരെ വിലക്കിഴിവ്

|

സ്‌മാർട്ട് ഗാഡ്‌ജെറ്റുകൾ പോലുള്ള ഇലക്‌ട്രോണിക് ഡിവൈസുകൾക്ക് ഇന്ന് ആവശ്യക്കാരേറെയാണ്. നിങ്ങൾ ഒരു പുതിയ സ്‌മാർട്ട്‌ഫോൺ, ഇയർഫോണുകൾ, സ്‌മാർട്ട് ടിവി, ലാപ്‌ടോപ്പ് പോലുള്ള ഗാഡ്‌ജെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരമാണ്. ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്‌ജെറ്റ് ഡേയ്‌സ് സെയിലിലൂടെ നിങ്ങൾക്ക് ഉത്പന്നങ്ങൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. ഷോപ്പിങ് നടത്താനുള്ള ഏറ്റവും നല്ല സ്ഥലമാണ് ഫ്ലിപ്പ്കാർട്ട്. ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്‌ജെറ്റ് ഡേയ്‌സ് സെയിലിലൂടെ നിരവധി സ്‌മാർട്ട് ഗാഡ്‌ജെറ്റുകൾ ഓഫറുകളിൽ ലഭിക്കും.

 

ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്‌ജെറ്റ് ഡേയ്‌സ്

ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്‌ജെറ്റ് ഡേയ്‌സ് സെയിലിലൂടെ നിങ്ങൾക്ക് ധാരാളം ഉൽപ്പനങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കും. 80 ശതമാനം കിഴിവിൽ പോലും നിങ്ങൾക്ക് പ്രൊഡക്ടുകൾ വാങ്ങാം. ഹെഡ്ഫോണുകൾ, മൊബൈൽ കവറുകൾ, പവർ ബാങ്കുകൾ, ടാബ്ലറ്റുകൾ, ലാപ്ടോപ്പുകൾ, ബ്ലൂട്ടൂത്ത് ഹെഡ്സെറ്റുകൾ എന്നിങ്ങനെ ഫ്ലിപ്പ്കാർട്ടിലൂടെ ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്ന ഡിവൈസുകൾക്കെല്ലാം ആകർഷകമായ ഓഫറുകൾ ലഭിക്കും. ഈ സെയിലിലൂടെ ഓരോ വിഭാഗം പ്രൊഡക്ടുകൾക്കും ലഭിക്കുന്ന ഓഫറുകൾ നോക്കാം.

ഹെഡ്‌ഫോണുകൾക്ക് ഓഫറുകൾ

ഹെഡ്‌ഫോണുകൾക്ക് ഓഫറുകൾ

ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്‌ജെറ്റ് ഡെയ്‌സ് സെയിലിലൂടെ നിങ്ങൾക്ക് നിരവധി ട്രെൻഡിംഗ് ബ്രാൻഡുകളിൽ നിന്നുള്ള ഹെഡ്‌ഫോണുകൾ സ്വന്തമാക്കാൻ സാധിക്കും. ആകർഷകമായ സവിശേഷതകൾ പായ്ക്ക് ചെയ്യുന്നവയാണ് ഈ ഡിവൈസുകൾ എല്ലാം. നിങ്ങൾക്ക് 399 രൂപ മുതലുള്ള വിലയിൽ ഹെഡ്‌ഫോണുകൾ സ്വന്തമാക്കാം. ഇത് മികച്ചൊരു ഡീൽ തന്നെയാണ്.

വാട്സ്ആപ്പ് പേയ്മെന്റ് 40 മില്ല്യൺ യൂസേഴ്സിലേക്ക്; സേവനം ഇരട്ടിപ്പിക്കാൻ അനുമതി കിട്ടിയതായി റിപ്പോർട്ട്വാട്സ്ആപ്പ് പേയ്മെന്റ് 40 മില്ല്യൺ യൂസേഴ്സിലേക്ക്; സേവനം ഇരട്ടിപ്പിക്കാൻ അനുമതി കിട്ടിയതായി റിപ്പോർട്ട്

മൊബൈൽ കവറുകൾക്ക് ഓഫറുകൾ
 

മൊബൈൽ കവറുകൾക്ക് ഓഫറുകൾ

നിങ്ങളുടെ സ്മാർട്ട്ഫോണുകൾക്കായി മൊബൈൽ കവറുകൾ വാങ്ങാൻ നിൽക്കുകയാണ് എങ്കിൽ ഇത് മികച്ചൊരു അവസരമാണ്. ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്‌ജെറ്റ് ഡെയ്‌സ് സെയിലിലൂടെ മൊബൈൽ കവറുകളും പ്രൊട്ടക്റ്റീവ് കെയ്‌സുകളും വെറും 129 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും. നിങ്ങളുടെ പക്കൽ ഏത് ബ്രാൻഡിന്റെ സ്‌മാർട്ട്‌ഫോൺ ഉണ്ടെങ്കിലും ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്‌ജെറ്റ് ഡെയ്‌സ് സെയിലിലൂടെ അവയ്ക്കുള്ള മൊബൈൽ കവർ വാങ്ങാൻ സാധിക്കും.

പവർ ബാങ്കുകൾക്ക് ഓഫറുകൾ

പവർ ബാങ്കുകൾക്ക് ഓഫറുകൾ

ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്‌ജെറ്റ് ഡെയ്‌സ് സെയിലിലൂടെ പവർ ബാങ്കുകൾ ഒന്നിലധികം ഓപ്ഷനുകളിലൂടെ സ്വന്തമാക്കാം. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചില പവർ ബാങ്കുകൾ 499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും. പവർ ബാങ്കുകളെ അവശ്യ സ്മാർട്ട്‌ഫോൺ ആക്സസറികളിൽ ഒന്നായി കണക്കാക്കുന്നതിനാൽ തന്നെ നിങ്ങൾക്കും യാത്ര ചെയ്യുമ്പോഴും മറ്റും ഇവ ആവശ്യമായി വരും. അതുകൊണ്ട് തന്നെ ഈ അവസരം പാഴാക്കരുത്.

ടാബ്‌ലെറ്റുകൾക്ക് 50% വരെ കിഴിവ്

ടാബ്‌ലെറ്റുകൾക്ക് 50% വരെ കിഴിവ്

ആക്‌സസറികൾ മാറ്റിനിർത്തിയാൽ, ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്‌ജെറ്റ് ഡെയ്‌സ് സെയിലിലൂടെ വാങ്ങാവുന്ന മറ്റൊരു പ്രധാന പ്രൊഡക്ടാമ് ടാബ്‌ലെറ്റുകൾ. മുൻനിര ബ്രാന്റുകളിൽ നിന്നുള്ള ടാബ്ലറ്റുകൾ ഫ്ലിപ്പാകാർട്ടിലൂടെ ഓഫറുകളിൽ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ടാബുകൾക്ക് 50 ശതമാനം വരെ കിഴിവാണ് ലഭിക്കുന്നത്. സാംസങ്, ആപ്പിൾ, ലെനോവോ തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ടാബ്ലറ്റുകൾ ഈ സെയിലിലൂടെ സ്വന്തമാക്കാൻ സാധിക്കും. ഇത് മികച്ചൊരു ഡീലാണ്.

ഇന്ത്യൻ ലാപ്ടോപ്പ് വിപണിയിൽ കരുത്ത് തെളിയിക്കാൻ പോക്കോ, ആദ്യ ലാപ്ടോപ്പ് വൈകാതെ പുറത്തിറങ്ങുംഇന്ത്യൻ ലാപ്ടോപ്പ് വിപണിയിൽ കരുത്ത് തെളിയിക്കാൻ പോക്കോ, ആദ്യ ലാപ്ടോപ്പ് വൈകാതെ പുറത്തിറങ്ങും

സ്മാർട്ട് വാച്ചുകൾക്ക് 60% വരെ കിഴിവ്

സ്മാർട്ട് വാച്ചുകൾക്ക് 60% വരെ കിഴിവ്

ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്‌ജെറ്റ് ഡേയ്‌സ് സെയിലിലൂടെ സ്വന്തമാക്കാവുന്ന മറ്റൊരു വിഭാഗം പ്രൊഡക്ടാണ് സ്മാർട്ട് വാച്ചുകൾ. വിവിധ ബ്രാന്റുകളിൽ നിന്നുള്ള ധാരാളം സ്‌മാർട്ട് വാച്ചുകൾ ഇതിലൂടെ ലഭിക്കും. ഇതിൽ ഫിറ്റ്നസ് ട്രാക്കറുകൾ, ഫിറ്റ്നസ് ബാൻഡുകൾ, ഇൻ-കോൾ സപ്പോർട്ടുള്ള സ്മാർട്ട് വാച്ചുകൾ എന്നിവ ഉൾപ്പെടുന്നു. മറ്റെല്ലാ പ്രൊഡക്ടുകളെയും പോലെ തന്നെ ഇവ ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്‌ജെറ്റ് ഡേയ്‌സ് സെയിലിലൂടെ വാങ്ങുന്നവർക്ക് ആകർഷകമായ ഓഫറുകൾ ലഭിക്കും.

ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾക്ക് 70% വരെ കിഴിവ്

ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾക്ക് 70% വരെ കിഴിവ്

ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്‌ജെറ്റ് ഡെയ്‌സ് സെയിലിലൂടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകൾക്ക് 70 ശതമാനം വരെ കിഴിവാണ് ലഭിക്കുന്നത്. ബ്ലൂടൂത്ത് ഹെഡ്‌സെറ്റിന്റെ പ്രധാന നേട്ടം അതിന്റെ സുഖവും വയർലെസ് ചലനവുമാണ്. ഇത്തരം പ്രൊഡക്ടുകൾ വാങ്ങുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. ധാരാളം ബ്രാന്റുകളുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ ഈ സെയിലിലൂടെ ലഭ്യമാകും.

ലാപ്‌ടോപ്പുകൾക്ക് 30% വരെ കിഴിവ്

ലാപ്‌ടോപ്പുകൾക്ക് 30% വരെ കിഴിവ്

നിങ്ങൾ ഒരു പുതിയ ലാപ്‌ടോപ്പ് വാങ്ങാൻ നോക്കുകയാണ് എങ്കിൽ മികച്ച അവസരമണ് ഇത്. ഡെൽ, ലെനോവോ, എച്ച്‌പി തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ലാപ്‌ടോപ്പുകൾക്ക് ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്‌ജെറ്റ് ഡെയ്‌സ് സെയിൽ 30 ശതമാനം വരെ കിഴിവ് നൽകുന്നു. ഗെയിമിങ്, ഡിസൈൻ തുടങ്ങിയ എല്ലാ ഉപയോഗങ്ങൾക്കും വേണ്ടിയുള്ള ലാപ്ടോപ്പുകൾ ഈ ഓഫർ ലഭിക്കുന്നവയിൽ ഉണ്ട്.

ഓഫീസിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് വൈദ്യുതി മോഷണം; വൈറലായി മുതലാളിയുടെ കുറിപ്പ്ഓഫീസിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് വൈദ്യുതി മോഷണം; വൈറലായി മുതലാളിയുടെ കുറിപ്പ്

Most Read Articles
Best Mobiles in India

English summary
You can get up to 80% off electronics at Flipkart Grand Gadget Days Sale. These offers are available for different categories of products from different brands.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X