വീഡിയോ! ചൂടിനെ മാറ്റാന്‍ ഈ തണുത്ത ഗാഡ്ജറ്റ്

Written By:

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാമെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ഫോണ്‍ ചെയ്യാം, മെസേജുകള്‍ അടയ്ക്കാം, എന്നാല്‍ അതു മാത്രമല്ല, ഫോണ്‍ ഉപയോഗിച്ച് യൂഎസ്ബി ഫാനും ഉണ്ടാക്കാം.

കറന്റ് ഇല്ലാതെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ എളുപ്പ വഴി

ചൂടു കാലാവസ്ഥയെ തരണം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍ നിങ്ങള്‍ക്ക് യൂഎസ്ബി ഫാന്‍ ഉണ്ടാക്കാനുളള എളുപ്പവഴി മനസ്സിലാക്കാം.

വീഡിയോ! ചൂടിനെ മാറ്റാന്‍ ഈ തണുത്ത ഗാഡ്ജറ്റ്

യൂഎസ്ബി ഫാനിന്റെ വീഡിയോ കാണാം

English summary
USB fan that helps cut down on electricity usage during the summer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot