അന്താരാഷ്ട്ര യോഗ ദിനം: ഫിറ്റ്‌നസ്സ്, ആരോഗ്യം ട്രാക്ക് ചെയ്യാന്‍ വിയറബിള്‍

Written By:

യോഗ എന്നു പറയുന്ന പ്രശസ്ഥമായ വ്യായാമം ലോക വ്യാപകമായി പ്രായോഗിക്കപ്പെടുന്നു. ജൂണ്‍ 21 നാണ് അന്താരാഷ്ട്ര യോഗ ദിനമായി ആഘോഷിക്കുന്നത്.

നിങ്ങളെ ഷോക്ക് തന്ന് ഉണര്‍ത്താന്‍ ഇനി ഗാഡ്ജറ്റ്

യോഗ നമ്മുടെ ശാരീരിക ക്ഷമത മാത്രമല്ല, നമ്മുടെ മനസ്സിനേയും ആശ്വാസം നല്‍കാന്‍ സഹായിക്കുന്നു.
ഇന്ന് ഞങ്ങള്‍ നിങ്ങളുടെ ഫിറ്റ്‌നസ്സ് ട്രാക്കു ചെയ്യാനും അതു പോലെ നിങ്ങള്‍ക്ക് സഹായമാകുന്ന മറ്റു ഗാഡ്ജറ്റുകളുടെ ഒരു ലിസ്റ്റ് ഇവിടെ തരാം.

ഹോണര്‍ A1 ഫിറ്റ്‌നസ്സ്‌ ബാന്‍ഡുമായി ഹുവായ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മിമോറീസ് ഷവോമി Mi ബാന്‍ഡ്‌ഐ

Click here to buy

. നിങ്ങള്‍ക്ക് ഇതിന്റ പരിശുദ്ധി അറിയാന്‍ ബാക്കിലെ ബാര്‍ കോട് സ്‌കാന്‍ ചെയ്ത് നോക്കാം. ഇതിലെ US ADI സെന്‍സര്‍ ഉളളതിനാല്‍ നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ഫിറ്റ്‌നസ്സും അതു പോലെ ഉറക്കത്തിന്റെ അളവും ട്രാക്ക് ചെയ്യുന്നതാണ്.
ഇത് നിങ്ങളുടെ ആന്‍ഡ്രോയിഡ് 4.4 മൊബൈലില്‍ കണക്ട് ചെയ്യാം.
. ആക്ടിവിറ്റി ലെവല്‍, നടത്തത്തിന്റെ ദൂരം എത്ര കലോറി കുറഞ്ഞു ഇതൊക്കെ നോക്കാം.

 

ഐഹെല്‍ത്ത് വയര്‍ലെസ് ആക്ടിവിറ്റി (iHealth Wireless Activity and Sleep Tracker)

Click here to buy

. എത്ര ദൂരം സഞ്ചരിച്ചു
. കലോറി ബേണ്‍ ചെയ്തത്
. ഉറക്കത്തിന്റെ അളവ്
. സുഹൃത്തുക്കളുമായി കുടുംബാംഗങ്ങളുമായി തല്‍ക്ഷണം നിങ്ങളടെ ഫയലുകള്‍ പങ്കിടാം
. കറുപ്പ്, നീല എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

 

ഫിറ്റ്ബിറ്റ് ഫ്‌ളക്‌സ് വയര്‍ലെസ് ആക്ടിവിറ്റി ട്രാക്കര്‍ (Fitbit Flex Wireless Activity Tracker)

Click here to buy

. റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നു
. നിങ്ങള്‍ സഞ്ചരിച്ച ദുരം
. കലോറിയുടെ അളവ്
. ഉറക്കത്തിന്റെ ദൈര്‍ഘ്യം എല്ലാം അളക്കാം
. ഓണ്‍ലൈന്‍ വഴി അല്ലെങ്കില്‍ മൊബൈല്‍ ടൂള്‍ വഴി നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.
. ഒരു വര്‍ഷം വാറന്റി

 

സോണി സ്മാര്‍ട്ട്ബാന്‍ഡ് 2- കറുപ്പ്

Click here to buy

. പ്രോഡക്ട് ടൈപ് : ഫിറ്റ്‌നസ്സ് ട്രാക്കര്‍
. യുഎസ്സില്‍ നിന്നും ഇറക്കു മതി, 100% പരിശുദ്ധി
. ഇതിന്റെ വിലയില്‍ ഇംപോര്‍ട്ട് കസ്റ്റം ഡ്യൂട്ടിയും ടാക്സ്സും ഉള്‍പ്പെടുന്നു.

 

ജോബോണ്‍ UP2 ആക്ടിവിറ്റി ട്രാക്കര്‍

Click here to buy

. പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യാം
. ഉറക്കം അറിയാം
. മാര്‍ഗ്ഗനിര്‍ദ്ദേശം നേടാം
. യുഎസ്ബി ചാര്‍ജ്ജറും, ഒരു ചാര്‍ജ്ജില്‍ 10 ദിവസം വരെ നില്‍ക്കുന്ന ബാറ്ററിയും ലഭിക്കുന്നു.

 

ലിന്‍കോണ്‍ i5പ്ലസ്

Click here to buy

. ഘട്ടങ്ങള്‍, ദൂരം, കലോറികള്‍ എല്ലാം അറിയാം
. അളവുകള്‍: 46* 18.7* 7.9*
. മെറ്റീരിയല്‍ : TPU
. നിറം : കറുപ്പ്
ഇന്‍സ്ട്രക്ഷന്‍ മാനുവല്‍ കിട്ടുന്നതാണ്.
. വാറന്റി ആറു മാസം

 

മയോ ഫ്യൂസ് ഹാര്‍ട്ട് റേറ്റ്

Click here to buy

. ഹാര്‍ട്ട്‌റേറ്റ് അറിയാം
. ഒരു ദിവസത്തെ മുഴുവന്‍ ആക്ടിവിറ്റി
. ഫ്‌ളൂട്ടൂത്ത് സ്മാര്‍ട്ട് (4.0) , ANT+ മൊബൈല്‍ ആപ്സ്സ് ട്രാന്‍സ്മിഷന്‍, സ്‌പോട്ട് ഡിവൈസസ്സ്
. വാട്ടര്‍ റെസിസ്റ്റന്റ്

 

പോളാര്‍ ലൂപ് ആക്ടിവിറ്റി

Click here to buy

. ആക്ടിവിറ്റി ട്രാക്ക്
. ഗയിഡന്‍സ്സ് തരുന്നതാണ്
. കലോറി അറിയാം
. സ്വിം ചെയ്യുമ്പോള്‍ ഉപയോഗിക്കാം (വാട്ടര്‍ ഫ്രൂഫ്)
. അഞ്ചു ദിവസം ബാറ്ററി ലൈഫ്

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

എന്തു കൊണ്ടാണ് ലാവ X81 ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്നത്?

മൈക്രോസോഫ്റ്റ് ഇന്റര്‍വ്യൂനു ചോദിക്കാവുന്ന ട്രിക്കി ചോദ്യങ്ങള്‍

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:18എംപി, 20എംപി, 41എംപിയുമായി കിടിലന്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍

English summary
Yoga is a very popular form of exercising and is practiced worldwide.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot