18എംപി, 20എംപി, 41എംപിയുമായി കിടിലന്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍

|

ഒരു സ്മാര്‍ട്ട്‌ഫോണിന്റെ അടിസ്ഥാനപരമായ ഉപയോഗം ഓരോ വ്യക്തികളെ ആശ്രയിച്ചിരിക്കും. ചിലര്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ അടിസ്ഥാമനാക്കി മറ്റു ചിലര്‍ പ്രോസസറിനെ അടിസ്ഥാനമാക്കി മറ്റു ചിലര്‍ ക്യാമറകളെ അടിസ്ഥാനമാക്കി എന്നിങ്ങനെ.

 

സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ചിപ്പ്‌സെറ്റുകളില്‍ ഫോക്കസ്സ് ചെയ്യുന്നുസ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ചിപ്പ്‌സെറ്റുകളില്‍ ഫോക്കസ്സ് ചെയ്യുന്നു

ഇവിടെ നിങ്ങള്‍ക്ക് അനുയോജ്യമായ എട്ട് സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം. അതില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പല സവിശേഷതകളും ഉണ്ടായിരിക്കും, പ്രത്യേകിച്ചും അതിന്റെ ക്യാമറ.

സാംസങ്ങ് ഗാലക്‌സി എസ് 5

സാംസങ്ങ് ഗാലക്‌സി എസ് 5

Click here to buy

. 5.1ഇഞ്ച്, 1080X1920പിക്‌സല്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v4.4.2 കിറ്റാറ്റ്
. ക്വാഡ് കോര്‍ 1900 MHz പ്രോസസര്‍
. 16/2എംപി ക്യാമറ
. 16ജിബി സ്റ്റോറേജ്
. 2ജിബി റാം
. 2800എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ Z2

സോണി എക്‌സ്പീരിയ Z2

Click here to buy

. 5.2ഇഞ്ച് 1080X1920പിക്‌സല്‍ px ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v4.4.2 കിറ്റ്കാറ്റ്
. ക്വാഡ് കോര്‍ 2300MHz പ്രോസസര്‍
. 20.7/2.2എംപി ക്യാമറ
. 3ജി, വൈഫൈ, DLNA
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം
. 3200എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് നൈറ്റി A350
 

മൈക്രോമാക്‌സ് കാന്‍വാസ് നൈറ്റി A350

Click here to buy

. 5 ഇഞ്ച് 1080x1920 പിക്‌സല്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v4.2.2 ജെല്ലിബീന്‍
. ഒക്ടാ കോര്‍ 2000MHz പ്രോസസര്‍
. 16/8എംപി ക്യാമറ
. ഡ്യവല്‍ സിം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2ജിബി റാം
. 2350എംഎഎച്ച് ബാറ്ററി

 

ജിയോണി ഇലൈഫ് E7 (Gionee Elife E7)

ജിയോണി ഇലൈഫ് E7 (Gionee Elife E7)

Click here to buy

. 5.5ഇഞ്ച് 1080X1920പിക്‌സല്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v4.2 ജെല്ലി ബീന്‍
. ക്വാഡ് കോര്‍ 2200MHz പ്രോസസര്‍
. 16എംപി ക്യാമറ
. 2ജിബി റാം
. 2500എംഎഎച്ച് ബാറ്ററി

 

നോക്കിയ ലൂമിയ 1520

നോക്കിയ ലൂമിയ 1520

Click here to buy

. 6ഇഞ്ച് 1080X1920പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ 2200MHz പ്രോസസര്‍
. 20/1.2എംപി ക്യാമറ
. 32ജിബി സ്റ്റോറേജ്
. 2ജിബി റാം
. 3400എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ Z1

സോണി എക്‌സ്പീരിയ Z1

Click here to buy

. 5ഇഞ്ച് 1080X1920പിക്‌സല്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v4.2 ജെല്ലി ബീന്‍
. ക്വാഡ് കോര്‍ 2200MHz പ്രോസസര്‍
. 20.2/2എംപി ക്യാമറ
. 16ജിബി സ്റ്റോറേജ്
. 2ജിബി റാം
.3000എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ Z1 കോംപാക്ട്

സോണി എക്‌സ്പീരിയ Z1 കോംപാക്ട്

click here to buy

. 4.3ഇഞ്ച് 729X1280 പിക്‌സല്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v4.3 ജെല്ലി ബീന്‍
. ക്വാഡ് കോര്‍ 2200MHz പ്രോസസര്‍
. 20.7/2എംപി ക്യാമറ
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2ജിബി റാം
. 2300എംഎഎച്ച് ബാറ്ററി

 

നോക്കിയ ലൂമിയ 1020

നോക്കിയ ലൂമിയ 1020

Click here to buy

. 4.50ഇഞ്ച് 768X1280പിക്‌സല്‍ ഡിസ്‌പ്ലേ
. വിന്‍ഡോസ് ഫോണ്‍ v8
. ഡ്യുവല്‍ കോര്‍ 1500MHz പ്രോസസര്‍
. 41/1.20എംപി ക്യാമറ
. 3ജി
. 32ജിബി സ്റ്റോറേജ്
. 2ജിബി റാം
. 2000എംഎഎച്ച് ബാറ്ററി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഒരു ഫോണില്‍ രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം?ഒരു ഫോണില്‍ രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം?

സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജിയെ നവീകരിക്കാന്‍ ഹോണര്‍സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജിയെ നവീകരിക്കാന്‍ ഹോണര്‍

 

 

 

 

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസിബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് ഫേസ്ബുക്ക്

 

കൂടുതല്‍ വായിക്കാന്‍:ഈ രസകരമായ കാര്യങ്ങള്‍ ഗൂഗിള്‍ ചെയ്യുന്നു !!

Best Mobiles in India

English summary
A basic use of a smartphone differs from person to person. While some want their devices to run the latest Android KitKat OS, others look for a more advanced

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X