1000 രൂപയിൽ താഴെ വിലയുള്ള കിടിലൻ പോർട്ടബിൾ സ്പീക്കറുകൾ
കഴിഞ്ഞ രണ്ട് വർഷമായി മിക്കവാറും സമയം വീടുകളിൽ തന്നെ ചിലവഴിക്കുന്നവരാണ് നമ്മൾ. വീടുകളിൽ തന്നെ സ്കൂളും ഓഫീസും തിയ്യറ്ററുമൊക്കെ ആക്കി ജീവിക്കേണ്ട അവസ്ഥയിൽ നിങ്ങളുടെ വിനോദ ആവശ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവ ആയിരിക്കും പോർട്ടബിൾ സ്പീക്കറുകൾ. ആകർഷകമായ നിരവധി പോർട്ടബിൾ സ്പീക്കറുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. 10,00 രൂപയിൽ താഴെ മാത്രം വില വരുന്ന മികച്ച ചില പോർട്ടബിൾ സ്പീക്കറുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

1,000 രൂപയിൽ താഴെ വിലയുള്ള ധാരാളം പോർട്ടബിൾ സ്പീക്കറുകൾ ഇന്ത്യയിൽ ഉണ്ട്. ബോട്ട്, സീബ്രോണിക്‌സ്, മിവി, പിട്രോൺ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഡിവൈസുകളും ഇതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, നിങ്ങൾക്ക് മിവി പ്ലേ 5W പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ വെറും 899 രൂപയ്ക്ക് ലഭിക്കും. അംബറേൻ BT-47 5W ബ്ലൂടൂത്ത് സ്പീക്കർ 799 രൂപയ്ക്ക് സ്വന്തമാക്കാം. ബോട്ട് സ്റ്റോൺ 190F 5 W ബ്ലൂടൂത്ത് സ്പീക്കർ 899 രൂപയ്ക്ക് ലഭിക്കും. ഇത്തരത്തിൽ 1,000 രൂപയിൽ താഴെ വിലയുള്ള മികച്ച പോർട്ടബിൾ സ്പീക്കറുകളും അവയുടെ വിലയും സവിശേഷതകളുമാണ് താഴെ കൊടുക്കുന്നത്.

മിവി പ്ലേ 5W പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ
വില: 899 രൂപ
പ്രധാന സവിശേഷതകൾ
• പവർ ഔട്ട്പുട്ട് (RMS): 5 W
• പവർ സോഴ്സ്: ബാറ്ററി
• ബാറ്ററി ലൈഫ്: 12 മണിക്കൂർ
• ബ്ലൂടൂത്ത് വേർഷൻ: 5
• വയർലെസ് റേഞ്ച്: 10 മീറ്റർ
• ബ്ലൂടൂത്ത് വഴി വയർലെസ് മ്യസിക്ക് സ്ട്രീമിങ്

ബോട്ട് സ്റ്റോൺ 190F 5W ബ്ലൂടൂത്ത് സ്പീക്കർ
വില: രൂപ 899
പ്രധാന സവിശേഷതകൾ
• പവർ ഔട്ട്പുട്ട് (RMS): 5W
• ബാറ്ററി ലൈഫ്: 4 മണിക്കൂർ
• ബ്ലൂടൂത്ത് വേർഷൻ: 5.0
• വയർലെസ് റേഞ്ച്: 10 മീറ്റർ
• ബ്ലൂടൂത്ത് വഴി വയർലെസ് മ്യൂസിക്ക് സ്ട്രീമിങ്
• IPX7: വാട്ടർ റസിസ്റ്റൻസ്
• ഡ്രൈവർ സൈസ്: 52 mm | TWS ഫീച്ചർ

സീബ്രോണിക്സ് സെബ്-ആക്ഷൻ 10W ബ്ലൂടൂത്ത് സ്പീക്കർ
വില: 999 രൂപ
പ്രധാന സവിശേഷതകൾ
• പവർ ഔട്ട്പുട്ട് (RMS): 10W
• പവർ സോഴ്സ്: ബിൽറ്റ്-ഇൻ റീചാർജബിൾ ബാറ്ററി
• ബാറ്ററി ലൈഫ്: 6 മണിക്കൂർ | ചാർജിങ് ടൈം: 6 മണിക്കൂർ
• ബ്ലൂടൂത്ത് വേർഷൻ: 5
• വയർലെസ് റേഞ്ച്: 7 മീറ്റർ
• ബ്ലൂടൂത്ത് വഴി വയർലെസ് മ്യൂസിക്ക് സ്ട്രീമിംഗ്
• മെമ്മറി കാർഡ് സ്ലോട്ട്

സീബ്രോണിക്സ് സെബ്-കൗണ്ടി 3W ബ്ലൂടൂത്ത് സ്പീക്കർ
വില: 645 രൂപ
പ്രധാന സവിശേഷതകൾ
• വയർലെസ് ബിടി/യുഎസ്ബി/മൈക്രോ എസ്ഡി, ഓക്സ് പോലുള്ള മൾട്ടി-കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള കോംപാക്റ്റ്, ഹാൻഡി പോർട്ടബിൾ സ്പീക്കറാണ് സെബ്-കൗണ്ടി.
• ബിൽറ്റ്-ഇൻ എഫ്എം റേഡിയോയ്‌ക്കൊപ്പം കോൾ ഫംഗ്ഷനും
• സ്പീക്കർ ഇമ്പെഡൻസ് 4Ω
• ഫ്രീക്വൻസി റസ്പോൺസ് 120hz-15khz
• ചാർജിങ് സമയം 4-5 മണിക്കൂർ
• പ്ലേബാക്ക് സമയം ഏകദേശം. 10 മണിക്കൂർ

എഫ് ഫെറോൺസ് Tg113 പവർബൂസ്റ്റ് ഹൈസൌണ്ട് ബ്ലാസ്റ്റ്
വില: 425 രൂപ
പ്രധാന സവിശേഷതകൾ
• പവർ ഔട്ട്പുട്ട് (RMS): 9W
• പവർ സോഴ്സ്: ബാറ്ററി
• ബാറ്ററി ലൈഫ്: 5 മണിക്കൂർ | ചാർജിംഗ് സമയം: 1.5 മണിക്കൂർ
• ബ്ലൂടൂത്ത് വഴി വയർലെസ് മ്യൂസിക്ക് സ്ട്രീമിങ്
• മെമ്മറി കാർഡ് സ്ലോട്ട്

പിട്രോൺ ഫ്യൂഷൻ 10W ബ്ലൂടൂത്ത് സ്പീക്കർ
വില: 999 രൂപ
പ്രധാന സവിശേഷതകൾ
• പവർ ഔട്ട്പുട്ട് (RMS): 10W
• പവർ സോഴ്സ്: USB വഴി ചാർജ് ചെയ്യാവുന്ന ബാറ്ററി
• ചാർജിങ് സമയം: 5 മണിക്കൂർ
• ബ്ലൂടൂത്ത് വഴി വയർലെസ് മ്യൂസിക്ക് സ്ട്രീമിങ്
• മെമ്മറി കാർഡ് സ്ലോട്ട്

സീബ്രോണിക്സ് സീബ്-ആക്ഷൻ 10 W ബ്ലൂടൂത്ത് സ്പീക്കർ
വില: 999 രൂപ
പ്രധാന സവിശേഷതകൾ
• ടിഡബ്ല്യുഎസ് ഫംഗ്ഷനുള്ള പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറാണ് സെബ്-ആക്ഷൻ
• ബിൽറ്റ്-ഇൻ എഫ്എം റേഡിയോ, മീഡിയ/വോളിയം കൺട്രോൾ, ബിൽറ്റ്-ഇൻ റീചാർജ് ചെയ്യാവുന്ന ബാറ്ററി
• AUX ഇൻപുട്ട്, കോൾ ഫംഗ്ഷൻ, USB, mSD കാർഡ് സപ്പോർട്ട്
• ഔട്ട്പുട്ട് പവർ (RMS) 10W (5W + 5W)
• ഫ്രീക്വൻസി റസ്പോൺസ് 120Hz-20kHz
• സപ്പോർട്ട് ചെയ്യുന്ന USB/mSD മെമ്മറി വലുപ്പം 32ജിബി

അംബറേൻ ബിടി-47 5W ബ്ലൂടൂത്ത് സ്പീക്കർ
വില: 799 രൂപ
പ്രധാന സവിശേഷതകൾ
• പവർ ഔട്ട്പുട്ട് (RMS): 5 W
• ബാറ്ററി ലൈഫ്: 4 മണിക്കൂർ | ചാർജ് ചെയ്യുന്ന സമയം: 2 മണിക്കൂർ
• ബ്ലൂടൂത്ത് വേർഷൻ: 5
• ബ്ലൂടൂത്ത് വഴി വയർലെസ് മ്യൂസിക്ക് സ്ട്രീമിങ്
• TWS സാങ്കേതികവിദ്യ ഉപയോഗിച്ച് 2 സ്പീക്കറുകൾ കണക്ട് ചെയ്യാം
• IPX 6 സ്പ്ലാഷ്പ്രൂഫ്
• ഹാൻഡ്സ് ഫ്രീ കോളിംഗിനായി ബിൽറ്റ്-ഇൻ മൈക്ക്


Click it and Unblock the Notifications








