റിയൽമി ആക്‌സസറികൾക്ക് വില കിഴിവുകളുമായി റിയൽമി മൂന്നാം വാർഷിക വിൽപ്പന
രാജ്യത്തെ മുൻനിര ബ്രാൻഡുകളിൽ ഒന്നായ റിയൽമി ഇന്ത്യയിൽ മൂന്ന് വർഷം പൂർത്തിയാക്കുകയാണ്. മൂന്നാം വാർഷികത്തോടനുബന്ധിച്ച് നിരവധി സ്മാർട്ട്‌ഫോണുകൾ, വെയറബിളുകൾ, ആക്‌സസറീസ് പ്രോഡക്റ്റുകൾക്ക് ഇപ്പോൾ കിഴിവുകൾ നൽകുന്നു. 3,499 രൂപയ്ക്ക് ഇപ്പോൾ നിങ്ങൾക്ക് റിയൽമി സ്മാർട്ട് വാച്ച് എസ് സ്വന്തമാക്കാവുന്നതാണ്, അതേസമയം 4,499 രൂപയ്ക്ക് റിയൽമി ബഡ്‌സ് എയർ പ്രോ ഇയർബഡുകൾ വാങ്ങാവുന്നതാണ്. ഇതിനൊപ്പം, റിയൽമി 30 ഡബ്ല്യു ഡാർട്ട് ചാർജ് 10000 എംഎഎച്ച് പവർ ബാങ്ക്, റിയൽമി ബഡ്‌സ് എയർ നിയോ, കൂടുതൽ പ്രോഡക്റ്റുകൾ എന്നിവയ്ക്ക് ഈ അവസരത്തിൽ കിഴിവുകൾ ലഭ്യമാണ്. കിഴിവ് വിലയ്ക്ക് വിൽപ്പന നടത്തുന്ന എല്ലാ റിയൽമി ആക്‌സസറീസ് പ്രോഡക്റ്റുകളും ഇവിടെ നൽകിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21 എഫ്ഇ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായി

റിയൽമി സ്മാർട്ട് വാച്ച്
റിയൽമിയുടെ ഈ മൂന്നാം വാർഷിക വിൽപനയിൽ 3,999 രൂപ വില വരുന്ന റിയൽമി സ്മാർട്ട് വാച്ച് 3,499 രൂപ എന്ന കിഴിവ് വിലയിൽ ലഭ്യമാണ്.

റിയൽമി സ്മാർട്ട് വാച്ച് എസ്
റിയൽമിയുടെ ഈ മൂന്നാം വാർഷിക വിൽപനയിൽ റിയൽമി സ്മാർട്ട് വാച്ച് എസ് 4,999 രൂപ എന്ന കിഴിവ് വിലയിൽ ലഭ്യമാണ്. പ്രീപെയ്‌ഡ് ഓഫറായി 1,000 രൂപ വിലയിളവ് ലഭിക്കുന്നതാണ്.

റിയൽമി സ്മാർട്ട് വാച്ച് എസ് പ്രോ
റിയൽമിയുടെ ഈ മൂന്നാം വാർഷിക വിൽപനയിൽ റിയൽമി സ്മാർട്ട് വാച്ച് എസ് പ്രോ 9,999 രൂപ എന്ന കിഴിവ് വിലയിൽ ലഭ്യമാണ്. പ്രീപെയ്‌ഡ് ഓഫറായി 2,000 രൂപ വിലയിളവ് ലഭിക്കുന്നതാണ്.

റിയൽമി ബഡ്‌സ് വയർലെസ്സ് പ്രോ
റിയൽമിയുടെ ഈ മൂന്നാം വാർഷിക വിൽപനയിൽ 3,999 രൂപ വില വരുന്ന റിയൽമി ബഡ്‌സ് വയർലെസ്സ് പ്രോ 3,499 രൂപ എന്ന കിഴിവ് വിലയിൽ ലഭ്യമാണ്.

റിയൽമി ബഡ്‌സ് വയർലെസ്സ്
റിയൽമിയുടെ ഈ മൂന്നാം വാർഷിക വിൽപനയിൽ 1,799 രൂപ വില വരുന്ന റിയൽമി ബഡ്‌സ് വയർലെസ്സ് 1,599 രൂപ എന്ന കിഴിവ് വിലയിൽ ലഭ്യമാണ്.

റിയൽമി ബഡ്‌സ് എയർ പ്രോ
റിയൽമിയുടെ ഈ മൂന്നാം വാർഷിക വിൽപനയിൽ 4,999 രൂപ വില വരുന്ന റിയൽമി ബഡ്‌സ് എയർ പ്രോ 4,499 രൂപ എന്ന കിഴിവ് വിലയിൽ ലഭ്യമാണ്.

റിയൽമി ബഡ്‌സ് എയർ നിയോ
റിയൽമിയുടെ ഈ മൂന്നാം വാർഷിക വിൽപനയിൽ 2,999 രൂപ വില വരുന്ന റിയൽമി ബഡ്‌സ് എയർ നിയോ 2,499 രൂപ എന്ന കിഴിവ് വിലയിൽ ലഭ്യമാണ്.

റിയൽമി ബഡ്‌സ് ക്യു
റിയൽമിയുടെ ഈ മൂന്നാം വാർഷിക വിൽപനയിൽ 1,999 രൂപ വില വരുന്ന റിയൽമി ബഡ്‌സ് ക്യു 1,599 രൂപ എന്ന കിഴിവ് വിലയിൽ ലഭ്യമാണ്.

റിയൽമി 30W ഡാർട്ട് ചാർജ് 10000 എംഎഎച്ച് പവർ ബാങ്ക് (ബ്ലാക്ക്)
1,999 രൂപ വില വരുന്ന റിയൽമി 30 ഡബ്ല്യു ഡാർട്ട് ചാർജ് 10000 എംഎഎച്ച് പവർ ബാങ്ക് (ബ്ലാക്ക്) റിയൽമി മൂന്നാം വാർഷിക വിൽപന സമയത്ത് നിങ്ങൾക്ക് 1,699 രൂപ മുതൽ ഈ ഡിവൈസ് ലഭ്യമാണ്.


Click it and Unblock the Notifications