അത്ഭുതമില്ല! ഗോസ്റ്റിനെ വേട്ടയാടാന്‍ ഈ ഗാഡ്ജറ്റുകള്‍
ടെക്‌നോളജി പുരോഗമിക്കുന്നതിലൂടെ പല തരം ഗാഡ്ജറ്റുകളാണ് വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. ഈ ഗാഡ്ജറ്റുകള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്.
എന്നാല്‍ ഇതില്‍ നിന്നും ഏറെ വ്യത്യസ്ഥമായ ഒരു ഗാഡ്ജറ്റാണ് ഇന്നു ഞങ്ങള്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നത്. 'ഗോസ്റ്റുകള്‍' അതായത് പ്രേതങ്ങളെ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ ഗാഡ്ജറ്റുകള്‍ ഉപയോഗിച്ച് അവയെ കണ്ടെക്കാം. എന്നാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാല്‍ തോന്നുന്നില്ല അല്ലേ?
എന്നാല്‍ ഈ സ്ലൈഡറിലുടെ നിങ്ങളുടെ സംശയങ്ങള്‍ മാറ്റാം.

1
ഇതില്‍ Flir one എന്നു പറയുന്ന ടെക്‌നോളജിയുണ്ട്. ഭയപ്പെടാനുളള രീതിയില്‍ ഇതില്‍ ഒന്നും ഉണ്ടാകില്ല, ഇതില്‍ കൂടി നിങ്ങള്‍ക്ക് നിഴലുകള്‍ കാണാന്‍ സാധിക്കും.

2
പത്രപ്രവര്‍ത്തകന്‍, വിദ്യാര്‍ത്ഥികള്‍, ഗോസ്റ്റ് ഹണ്ടേഴ്‌സ് എന്നിവരാണ് കൂടുതലും ഡിജിറ്റല്‍ വോയിസ് റെക്കോര്‍ഡര്‍ ഉപയോഗിക്കുന്നത്. ഇതില്‍ ഗോസ്റ്റ് ഹണ്ടേഴ്‌സ് ഡിജിറ്റള്‍ വോയിസ് റെക്കോര്‍ഡര്‍ വഴി ഗോസ്റ്റ്കളോട് സംസാരിക്കുന്നതാണ്.

3
ഗോസ്റ്റ് ഹണ്ടേഴ്‌സ് പറയുന്നത് ഇഎംഎഫ് മീറ്ററില്‍ എന്തെങ്കിലും വ്യതിയാനം ഉണ്ടെങ്കില്‍ അവിടെ ഗോസ്റ്റ് ഉണ്ടെന്നാണ് പറയുന്നത്.

4
ഇതിലെ അള്‍ഡ്രാവൈലറ്റ് രശ്മികളും ഇന്‍ഫ്രറെഡ് രശ്മികളും ഉളളതിനാല്‍ ഇത് ഉപയോഗിച്ചും ഗോസ്റ്റുകളെ കാണാം എന്നാണ് ഗോസ്റ്റ് ഹണ്ടേഴ്‌സ് പറയുന്നത്.

5
ഇത് ഉപയോഗിച്ചും ഗോസ്റ്റുകളെ മനസ്സിലാക്കാം.

6
ലേസര്‍ ഗ്രിഡില്‍ പച്ച ഡോട്ടുകള്‍ ഉണ്ടായിരിക്കും. ഇതില്‍ നിന്നും വരുന്ന പാറ്റേണില്‍ എന്തെങ്കിലും വ്യതിയാനം ഉണ്ടെങ്കില്‍ അവിടെ മറ്റെന്തോ ഉണ്ടെന്ന നിഗമനത്തില്‍ എത്തും.

7
ഇന്‍ഫ്രാ റെഡ് പ്രോബ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചും പല വ്യതിയാനങ്ങളും കണ്ടു പിടിക്കാം എന്ന് ഗോസ്റ്റ് ഹണ്ടേഴ്‌സ് പറയുന്നു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫെയിസ്ബുക്ക്
ഗിസ്‌ബോട്ട് മലയോളം ഫെയിസ്ബുക്ക്
കൂടുതല്‍ വായിക്കാന്‍: മികച്ച ഹെഡ്‌ഫോണുകള്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ഇത് ശ്രദ്ധിക്കുക


Click it and Unblock the Notifications








