കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ സ്മാർട്ട്ഫോണുകളും മറ്റ് ഗാഡ്ജറ്റുകളും
ടെക് വിപണി ഏറെ സജീവമായ ആഴ്ച്ചയാണ് കടന്ന് പോയത്. 2021 അവസാനിക്കാൻ പോകുമ്പോൾ എല്ലാ കമ്പനികളും അവരുടെ മികച്ച പ്രൊഡക്ടുകൾ വിപണിയിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഇൻഫിനിക്സിന്റെ ആദ്യ ലാപ്ടോപ്പ്, മോട്ടറോളയുടെയും വിവോയുടെയും സ്മാർട്ട്ഫോണുകൾ, ബോട്ടിന്റെ ഇയർഫോൺ എന്നിവയെല്ലാം കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയിരുന്നു.

മോട്ടോ ജി51 5ജി ഇന്ത്യൻ വിപണിയിലെത്തിയത് കഴിഞ്ഞയാഴ്ച്ചയാണ്. ഷവോമിയുടെയും ഡൈവയുടെയും സ്മാർട്ട് ടിവികളും കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയിരുന്നു. സാംസങും ഇക്കഴിഞ്ഞയാഴ്ച്ച സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ചിരുന്നു. കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ ഗാഡ്ജറ്റുകളും അവയുടെ സവിശേഷതകളും നോക്കാം.

വിവോ വൈ55എസ് 5ജി
പ്രധാന സവിശേഷതകൾ
• 6.58-ഇഞ്ച് (2408 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ
• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രോസസർ, മാലി-G57 MC2 ജിപിയു
• 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്
• ഡ്യുവൽ സിം
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 1.0
• 50 എംപി + 2 എംപി പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 6,000 mAh ബാറ്ററി

ബോട്ട് റോക്കേഴ്സ് 333 പ്രോ
പ്രധാന സവിശേഷതകൾ
• ബ്ലൂടൂത്ത് പതിപ്പ്: 5.2
• വയർലെസ് പരിധി: 10 മീറ്റർ
• ബാറ്ററി സമയം: 60 മണിക്കൂർ
• 10 മിനിറ്റ് ചാർജ് ചെയ്താൽ 20 മണിക്കൂർ ഉപയോഗിക്കാം
• ENx സാങ്കേതികവിദ്യ
• IPX5
• ഡ്യൂവൽ പെയറിങ്

ഡൈവ 43-ഇഞ്ച്, 55-ഇഞ്ച് 4കെ വെബ്ഒഎസ് ടിവി
പ്രധാന സവിശേഷതകൾ
• 43. 4കെ @ 60Hz, ALLM (ഓട്ടോ ലോ ലേറ്റൻസി മോഡ്) സപ്പോർട്ട് ചെയ്യുന്നു
• കുറഞ്ഞ റസലൂഷനുള്ള ചിത്രങ്ങളെ 4കെലേക്ക് ഉയർത്തുന്ന ക്വാണ്ടം ലുമിനിറ്റ്+ സാങ്കേതികവിദ്യ
• മാലി ജി31 എംപി2 700MHz ജിപിയു, 1.1GHz ARM A55 ക്വാഡ് കോർ പ്രോസസർ
• 1.5 ജിബി റാം, 8 ജിബി സ്റ്റോറേജ്
• മാജിക് റിമോട്ട്, തിങ്ക് ക്യു എഐ വോയ്‌സ് ഫംഗ്‌ഷൻ, അലക്‌സ ബിൽറ്റ്-ഇൻ
• വൈ-ഫൈ, 802.11ac (2.4Hz + 5Hz), ബ്ലൂടൂത്ത് 5.0 (2-വേ), 3x HDMI 2.0, ഇഥർനെറ്റ്, ഒപ്റ്റിക്കൽ ഔട്ട്പുട്ട്,
• ഇയർഫോൺ ഔട്ട്, RF ഇൻ, AV ഇൻ
• 20W സറൗണ്ട് സൗണ്ട് ബോക്സ് സ്പീക്കറുകൾ, ഡോൾബി ഓഡിയോ

ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1
പ്രധാന സവിശേഷതകൾ
• 14-ഇഞ്ച് (1920 x 1080 പിക്സൽസ്) 100% എസ്ആർജിബി, 72% എൻടിഇസി, 300 നീറ്റ്സ് ബ്രൈറ്റ്നസുള്ള ഫുൾ എച്ച്ഡി ഡിസ്പ്ലേ
• 1.2GHz 10th ജനറേഷൻ ഇന്റൽ കോർ i3-1005G1 (3.4GHz) ഡ്യുവൽ കോർ / 1GHz 10th ജനറേഷൻ ഇന്റൽ കോർ i5-1035G1 (3.6GHz) ക്വാഡ്-കോർ / 1.3GHz i7-1065GHz- പ്രോസസറിനൊപ്പം i3-ലും i5-ലും i7-ലും
• വിൻഡോസ് 11 ഹോം
• 720p വെബ്‌ക്യാം
• ഫിംഗർപ്രിന്റ് അൺലോക്ക് (i7 പതിപ്പിൽ മാത്രം)
• വൈഫൈ 5 802.11ac (i3, i5) / വൈഫൈ 6 802.11 ax (i7)
• 55Wh ബാറ്ററി

ഷവോമി ടിവി ഇഎസ്50 2022
പ്രധാന സവിശേഷതകൾ
• 50-ഇഞ്ച് (3840 × 2160 പിക്സൽസ്) ഡിസ്പ്ലേ, 178-ഡിഗ്രി വ്യൂവിംഗ് ആംഗിൾ, എച്ച്ഡിആർ 10, ഡോൾബി വിഷൻ,
• 1.5GHz വരെ ക്വാഡ് കോർ മീഡിയടെക് MT9638 പ്രോസസർ, മീഡിയടെക് APU
• 2 ജിബി റാം, 32 ജിബി സ്റ്റോറേജ്
• പാച്ച്‌വാൾ ടിവി 3.0
• ഓഡിയോ കൺട്രോൾസ് ഉള്ള ഫാർ ഫീൽഡ് മൈക്കുകൾ
• ഡ്യുവൽ-ബാൻഡ് വൈഫൈ 802.11 ac (2.4GHz / 5GHz), ബ്ലൂടൂത്ത് 5.0 LE, 3 x എച്ച്ഡിഎംഐ, 2 x USB, S/PDIF, ഇഥർനെറ്റ്
• 4കെ വീഡിയോ പ്ലേബാക്ക്, H.265, H.264, Real, MPEG1/2/4 മുതലായവ വരെ സപ്പോർട്ട് ചെയ്യുന്നു
• 25W (2 x 12.5w) സ്പീക്കറുകൾ

സാംസങ് ഗാലക്സി എ03 കോർ ആൻഡ്രോയിഡ് 11 ഗോ എഡിഷൻ ഫോൺ
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് (1560 × 720 പിക്സൽസ്) എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി-V ഡിസ്പ്ലേ
• IMG8322 ജിപിയു, 1.6GHz ഒക്ടാ-കോർ യൂണിസോക്ക് SC9863A പ്രോസസർ
• 2 ജിബി റാം, 32 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11 ഗോ പതിപ്പ്
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• എൽഇഡി ഫ്ലാഷോട് കൂടിയ 8എംപി പിൻ ക്യാമറ
• 5 എംപി ഫ്രണ്ട് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

മോട്ടോ എഡ്ജ് എസ്30
പ്രധാന സവിശേഷതകൾ
• 6.8-ഇഞ്ച് (2400×1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി 144Hz ഡിസ്പ്ലേ, എച്ച്ഡിആർ10+
• അഡ്രിനോ 660 ജിപിയു ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 പ്ലസ് പ്രോസസർ
• 6 ജിബി/ 8 ജിബി LPDDR5 റാം, 128 ജിബി / 256 ജിബി UFS 3.1 സ്റ്റോറേജ്, 12 ജിബി LPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്
• ആൻഡ്രോയിഡ് 11
• ഡ്യുവൽ സിം (നാനോ + നാനോ)
• 108 എംപി + 13 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 5,000mAh ബാറ്ററി

മോട്ടോ എഡ്ജ് എക്സ്30
പ്രധാന സവിശേഷതകൾ
• 6.7-ഇഞ്ച് (2400×1080 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് 144Hz ഡിസ്പ്ലേ
• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം
• 8 ജിബി LPDDR5 റാം, 128 ജിബി/ 256 ജിബി UFS 3.1 സ്റ്റോറേജ്
• 12 ജിബി LPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്
• ആൻഡ്രോയിഡ് 12
• ഡ്യുവൽ സിം (നാനോ + നാനോ)
• 50 എംപി + 50 എംപി + 2 എംപി പിൻ ക്യാമറകൾ
• 60 എംപി മുൻ ക്യാമറ
• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

നോയിസ് ഫിറ്റ് ഇവോൾവ് 2
പ്രധാന സവിശേഷതകൾ
• 1.2-ഇഞ്ച് (390 x 390 പിക്‌സൽസ്) 327 പിപിഐ പിക്‌സൽ ഡെൻസിറ്റിയുള്ള റൗണ്ട് ഡയൽ
• 100+ ക്ലൗഡ് വാച്ച് ഫെയ്‌സുകൾ
• ബ്ലൂടൂത്ത് 5.0
• ആൻഡ്രോയിഡ് 4.4+, ഐഒഎസ് 9.0+ എന്നിവയി സപ്പോർട്ട് ചെയ്യും
• ഇൻഡോർ റണ്ണിംഗ്, ഹൈക്കിംഗ്, ഇൻഡോർ സൈക്ലിംഗ് എന്നിവയുൾപ്പെടെ 12 സ്പോർട്സ് മോഡുകൾ
• 24-മണിക്കൂർ ഹാർട്ട്ബീറ്റ് മോണിറ്റർ, എസ്പിഒ2 മോണിറ്റർ, സ്ട്രെസ് മോണിറ്റർ
• സ്റ്റെപ്പ് കൗണ്ടർ, സ്ലീപ്പ് ട്രാക്കർ, സെഡന്ററി റിമൈൻഡർ, ഗോൾ കംപ്ലീഷൻ റിമൈൻഡർ, ആൻഡ്രോയിഡിനുള്ള ക്വിക്ക് റിപ്ലെസ്
• 7 ദിവസം വരെ ബാറ്ററി ലൈഫ്

മോട്ടോ ജി51 5ജി
പ്രധാന സവിശേഷതകൾ
• 6.8-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി 20:9 അസ്പാക്ട് റേഷിയോ ഡിസ്പ്ലേ
• അഡ്രിനോ 619 ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 480+ 8nm മൊബൈൽ പ്ലാറ്റ്ഫോം
• 4 ജിബി LPPDDR4x റാം, 64 ജിബി (UFS 2.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11, ആൻഡ്രോയിഡ് 12-ലേക്ക് അപ്ഗ്രേഡ് ചെയ്യാം
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 13 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി


Click it and Unblock the Notifications








