ഗാഡ്ജറ്റ് വാങ്ങുമ്പോള്‍ ഇതൊക്ക മനസ്സില്‍ സൂക്ഷിക്കണം...കബളിക്കപ്പെടരുത്!!

Written By:

ഒരു ഇലക്ട്രോണിക് ഗാഡ്ജറ്റ് വാങ്ങുന്നത് അത്ര എളുപ്പമുളള കാര്യമല്ല. അതിനായി നിങ്ങള്‍ കുറച്ചു കാര്യങ്ങള്‍ മാത്രം അറിഞ്ഞാല്‍ പോര, നിങ്ങള്‍ക്ക് പണം കൂടി സംരക്ഷിക്കണം, എന്ന് വിദഗ്ദര്‍ പറയുന്നു.

കുറച്ച് ഇന്ത്യന്‍ എഞ്ചിനിയറിങ്ങ് മണ്ടത്തരങ്ങള്‍ നോക്കിയാലോ!

ഗാഡ്ജറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക! കബളിക്കപ്പെടരുത്

നിങ്ങള്‍ ഒരു ഗാഡ്ജറ്റ് വാങ്ങുന്നതിനു മുന്‍പ് അറിയേണ്ട കുറച്ചു കാര്യങ്ങള്‍ ഇവിടെ പറയാം.

അറിയാനായി സ്ലെഡര്‍ നീക്കുക,

ഷവോമി റെഡ്മീ നോട്ട് 3യേക്കാളും എന്തു കൊണ്ട് ഹോണര്‍ 5സി ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്നു?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗാഡ്ജറ്റ് വാങ്ങുമ്പോള്‍ കബളിക്കപ്പെടരുത്!!

നിങ്ങള്‍ക്ക് ഗാഡ്ജറ്റുകള്‍ വാങ്ങാന്‍ യാതൊരു തിടുക്കവും ഇല്ലെങ്കില്‍ ആഘോഷങ്ങള്‍ വരെ കാത്തിരിക്കുക. ഉത്സവ സീസണുകളില്‍ ഗാഡ്ജറ്റുകള്‍ക്ക് എപ്പോഴും കുറഞ്ഞ നിരക്കുകളിലായിരിക്കും ലഭിക്കുന്നത്.

ഗാഡ്ജറ്റ് വാങ്ങുമ്പോള്‍ കബളിക്കപ്പെടരുത്!!

നിങ്ങള്‍ ഒരിക്കലും പരസ്യങ്ങള്‍ കണ്ട് ഗാഡ്ജറ്റുകള്‍ വാങ്ങരുത്. വാങ്ങുന്നതിനു മുന്‍പ് ആദ്യം കണ്‍സ്യൂമര്‍ പ്രോഡക്ട് റിവ്യൂ പരിശോധിക്കുക. ഇത് ഓണ്‍ലൈനിലും ഓഫ് ലൈനിലും ചെയ്യാം.

ഗാഡ്ജറ്റ് വാങ്ങുമ്പോള്‍ കബളിക്കപ്പെടരുത്!!

ഓണ്‍ലൈന്‍ താരതമ്യം പഴയ ഒരു ആശയമാണ്. എന്നാല്‍ ഇപ്പോള്‍ കമ്പാരിസണ്‍ ഷോപ്പിങ്ങ് എളുപ്പമാക്കാന്‍ ആപ്സ്സുകള്‍ ഉണ്ട്. അങ്ങനെ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിലയും ഓഫ്‌ലൈന്‍ വിലയും താരതമ്യം ചെയ്യാം.

ഗാഡ്ജറ്റ് വാങ്ങുമ്പോള്‍ കബളിക്കപ്പെടരുത്!!

നിങ്ങള്‍ ഓണ്‍ലൈന്‍ വഴി ഗാഡ്ജറ്റുകള്‍ വാങ്ങുമ്പോള്‍ ചതിക്കപ്പെട്ടിട്ടില്ല എന്ന് ഉറപ്പു വരുത്തണം. ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ ധാരാളം വ്യാപാരികള്‍ ഉണ്ട്. അതിനാല്‍ അവരില്‍ നിന്നും വാങ്ങുമ്പോള്‍ ഗ്യാരന്റി ഉത്പന്നങ്ങളാണോ എന്ന് ശ്രദ്ധിക്കണം. കൂടാതെ manufacture warranty കാര്‍ഡും വാങ്ങാന്‍ മറക്കരുത്.

ഗാഡ്ജറ്റ് വാങ്ങുമ്പോള്‍ കബളിക്കപ്പെടരുത്!!

അവസാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നിങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയ സാധനം ആരെങ്കിലും തുറന്നിട്ടുണ്ടോ എന്നും കേടുപാടുകള്‍ ഉണ്ടോ എന്നും. ഓണ്‍ലൈനില്‍ നിങ്ങള്‍ ഷിപ്‌മെന്റ് പരിശോധിക്കുക. മൊബൈല്‍ ഫോണില്‍ എപ്പോഴും ഒരു മുദ്ര വച്ചാണ് വരുന്നത്. കൂടാതെ സീരിയല്‍ നമ്പര്‍ പരിശോധിച്ച് ഉത്പന്നം യഥാര്‍ഥമാണോ അല്ലയോ എന്ന് നോക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Buying electronic gadgets is not an easy task. A little planning not only can help you buy the best gadgets.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot