മീ ഫാന്‍സിനായി ഷവോമിയുടെ 10 സ്മാര്‍ട്ട് ഡിവൈസുകള്‍ വരുന്നു...

Written By:

ഷവോമി ഹൈടെക് മേക്കറില്‍ പല മോഡലുകളിലെ ടാബ്ലറ്റുകളും സ്മാര്‍ട്ട്‌ഫോണുകളും ഇറക്കുന്നുണ്ട്.

എന്നാല്‍ ഇന്ത്യയില്‍ ഷവോമി ആരാധകര്‍ കാത്തിരിക്കുകയാണ് ഷവോമിയുടെ മറ്റു ഉപകരണങ്ങള്‍ക്കായി .

ആന്‍ഡ്രോയിഡ് ഫോണ്‍ സാധാരണ പ്രശ്‌നങ്ങളും പരിഹാരങ്ങളും!!!

മീ ഫാന്‍സിനായി ഷവോമിയുടെ 10 സ്മാര്‍ട്ട് ഡിവൈസുകള്‍ വരുന്നു...

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഉത്പന്നങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങുന്നില്ല. എന്നാല്‍ എത്രയും പെട്ടന്നു തന്നെ ഇറങ്ങുമെന്നാണ് കമ്പനി പറയുന്നത്.

മീ ഫാന്‍സിനായി ഷവോമിയുടെ 10 സ്മാര്‍ട്ട് ഡിവൈസുകള്‍ വരുന്നു...

വലിയ ബാറ്ററിയുമായി ജിയോണി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!!!

ഇന്ത്യയില്‍ വരാന്‍ പോകുന്ന ഷവോമി ഉത്പന്നങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

MIJIA Portable Mosquito Repeller (MIJIA പോര്‍ട്ടബിള്‍ മോസ്‌ക്വിറ്റോ റിപ്പല്ലന്റ്)

ഷവോമിയുടെ ഈ പുതിയ മോസ്‌ക്വിറ്റോ റിപ്പല്ലന്റിന്റെ വില ഏകദേശം 300രൂപയാണ്. ഒരു പവര്‍ ബാങ്കില്‍ ബന്ധിപ്പിച്ചു വേണം പ്രവര്‍ത്തിപ്പിക്കാന്‍. ഇത് ഓണ്‍ ചെയ്യുന്നതിനു മുന്‍പായി മോസ്‌ക്വിറ്റോ മാറ്റ് ചേര്‍ക്കേണ്ടതാണ്. ഇതില്‍ ശബ്ദം കേള്‍ക്കില്ല.

മീ കെറ്റില്‍

ഇതില്‍ വെളളം തിളപ്പിക്കാന്‍ സാധിക്കുന്നതാണ്. ഇതിലെ താപനില നിയന്ത്രിക്കുന്നത് സ്മാര്‍ട്ട്‌ഫോണിന്റെ സഹായത്തിലും. മീ കെറ്റിലിന് ഏകദേശം 2000രൂപയാണ്.

മീ വാട്ടര്‍ പ്യൂരിഫയര്‍ (Mi Water Purifier)

ഷവോമിയും Yunmi ടെക്‌നോളജിയും കൂടിച്ചേര്‍ന്നാണ് മീ വാട്ടര്‍ പ്യൂരിഫയര്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ വില 13,200 ആണ്. ഇതും ഒരു സ്മാര്‍ട്ട്‌ഫോണിന്റെ നിയന്ത്രണത്തിലാണ്, കൂടാതെ RO പ്രോസസറും ഉണ്ട്.

മീ എയര്‍ പ്യൂരിഫയര്‍ 2

ഇത് വളരെയധികം അത്യാവശ്യമുളള ഒന്നാണ്. ഇത് നമ്മുടെ നഗരങ്ങളിലെ 99.7% പൊടികള്‍ വരെ നീക്കം ചെയ്യുമെന്നാണ് പറയുന്നത്, അതും വളരെ കുറഞ്ഞ സമയത്തിനുളളില്‍. ഇത് ഷവോമിയുടെ രണ്ടാം ജനറേഷന്‍ എയര്‍ പ്യൂരിഫയര്‍ ആണ്. ഇതിന്റെ വില 7,200 രൂപയും.

ഷവോമി ടൂത്ത് ബ്രഷ്

ഷവോമിയുടെ ടൂത്ത് ബ്രഷിനെ പറയുന്നതാണ് Soocare X3 എന്ന്. ഇതിന്റെ വില 2,300രൂപയാണ്.

മീ റൈസ് കുക്കര്‍

ഇലക്ട്രിക് കുക്കറുകളുടെ ലേകമാണ് ഇപ്പോള്‍. ഇതിനാല്‍ ഇതും ഉപഭോക്താക്കള്‍ക്ക് നല്ല ഒരു ഉത്പന്നമായിരിക്കും. ഇതിന്റെ വില 10,000രൂപയാണ്.

നയണ്‍ബോട്ട് മിനി (Ninebot Mini)

ഷവോമിയുടെ ഈ ഉത്പന്നം കുറഞ്ഞ ദൂര പരിധിക്കുളളില്‍ നടക്കുന്നതിനു പകരം ഇതില്‍ പോകാം. 16 കിലോമീറ്റര്‍/മണിക്കൂര്‍ പരമാവധി വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു സ്വയം-ബാലന്‍സിംഗ് സ്‌കൂട്ടര്‍ ആണ്. ഒരു ചാര്‍ജ്ജില്‍ 22 കിലോമീറ്റര്‍ വരെ പോകാം. ഇതിന്റെ വില 20,300 രൂപയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi is a one-of-its-kind tech maker that has gone beyond launching smartphones and tablets.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot