ഷവോമി റെഡ്മി പ്രോ: വിപണിയില്‍ എത്തുന്നു...

Written By:

ഷവോമിയുടെ പുതിയ ഫോണിനെ കുറിച്ച് ഒരുപാട് റൂമറുകള്‍ ഇറങ്ങിയിട്ടുണ്ടായിരുന്നു. എന്നാല്‍ അവസാനം ഡ്യുവല്‍ ക്യാമറയോടുകൂടിയും നല്ല പ്രോസസറോടു കൂടിയും ഈ ഫോണ്‍ വിപണിയില്‍ ഇറക്കാന്‍ തീരുമാനിച്ചു.

എങ്ങനെ വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം?

ഷവോമി റെഡ്മി പ്രോ: വിപണിയില്‍ എത്തുന്നു...

അടുത്ത ആഴ്ചയാണ് ഷവോമിയുടെ പുതിയ ഫോണ്‍ ചൈനയില്‍ ഇറങ്ങാന്‍ പോകുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ കുറച്ചു മാസങ്ങള്‍ കഴിയുമ്പോള്‍ ഇറങ്ങുമെന്ന് കമ്പനി പറയുന്നു.

സൈലന്റ് മോഡിലുളള നിങ്ങളുടെ കാണാതായ ഫോണ്‍ എങ്ങനെ കണ്ടുപിടിക്കാം?

ഷവോമി റെഡ്മി പ്രോയുടെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രീമിയം ഡിസൈന്‍

ഒരു സ്മാര്‍ട്ട്‌ഫോണിന്റെ മൊത്തത്തിലുളള ഡിസൈന്‍ വച്ചു നോക്കുമ്പോള്‍ അതിന്റെ മെറ്റാലിക് ഫ്രെയിം ആണ് ഫോണിന് പ്രീമിയം ലുക്ക് നല്‍കുന്നത്. കൂടാതെ ഈ ഫോണിന്റെ മറ്റൊരു ആകര്‍ഷിക്കുന്ന സവിശേഷതയാണ് മുന്നിലുളള 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ്.

OLED ഡിസ്‌പ്ലേ

റെഡ്മി പ്രോയ്ക്ക് 5.5ഇഞ്ച് OLED ഡിസ്‌പ്ലേയും FHD 1080pസ്‌ക്രീന്‍ റിസൊല്യൂഷന്‍. LCD ഡിസ്‌പ്ലേയില്‍ കാണുന്നതിനേക്കാള്‍ വലിയ തീവ്രതയായിരിക്കും OLED പാനല്‍ ഉപയോഗിക്കുമ്പോള്‍.

ഡെക്കാകോര്‍ പ്രോസസര്‍

ഷവോമിയുടെ ഇതിനു മുന്നിലത്തെ സ്മാര്‍ട്ട്‌ഫോണിന് ഡെക്കാകോര്‍ 64 ബിറ്റ് മീഡിയാടെക് ഹീലിയോ X25 പ്രോസസര്‍, മാലി T880 ഗ്രാഫിക്‌സ്. എന്നാല്‍ ഇതു പോലെയാണ് ഇപ്പോള്‍ ഇറങ്ങുന്ന ഷവോമി റെഡ്മി പ്രോയ്ക്കും ഡെക്കാകോര്‍ പ്രോസസര്‍, എന്നാല്‍ ഹീലിയോ X20 പ്രോസസര്‍ മീഡിയാടെക്. ഈ രണ്ടു വേരിയന്റ് സ്മാര്‍ട്ട്‌ഫോണുകളും സ്‌റ്റോറേജ് 32ജിബി മുതല്‍ 128ജിബി വരെയാണ്.

പിന്നില്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പ്

ഷവോമി റെഡ്മി പ്രോയ്ക്ക് പിന്നിലായി ഡ്യുവല്‍ ക്യാമറ സജീകരണം ഉണ്ട്. ഇതിന് 13/5എംപി ക്യാമറയാണ്.

ഹൈബ്രിഡ് എസ്ഡി കാര്‍ഡ് സ്ലോട്ട്

പല ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളിലും എക്‌സ്പാര്‍ഡബിള്‍ സ്‌റ്റോറേജ് കുറവായിയിക്കും. എന്നാല്‍ ഷവോമി റെഡ്മിക്ക് ഹൈബ്രിഡ് എസ്ഡി സ്ലോട്ടാണ് ഉളളത്.

സെറാമിക് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍

ഷവോമി റെഡ്മി പ്രോയുടെ ഒരു പ്രധാമ സവിശേഷതയാണ് സെറാമിക് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍. ഇത് പതിപ്പിച്ചിരിക്കുന്നത് സ്മാര്‍ട്ട്‌ഫോണിന്റെ മുന്നിലായി കാണുന്ന ഹോം ബട്ടണിലാണ്.

MII 8

ഷവോമി റെഡ്മി പ്രോ ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. ഇതില്‍ പുതിയ വേര്‍ഷന്‍ ഉളളതിനാല്‍ ഗാലറിയില്‍ നിന്നും ഇമേജുകള്‍ ഷെയര്‍ ചെയ്യാനും മറ്റെല്ലാത്തിനും എളുപ്പമായിരിക്കും.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഇന്ത്യന്‍ വിപണിയില്‍ 30,000രൂപയില്‍ താഴെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!!!

DTEK സെക്യൂരിറ്റി ആപ്പുമായി ബ്ലാക്ക്‌ബെറി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
On Wednesday, Xiaomi announced the Redmi Pro smartphone after a lot of speculations, rumors, and leaks.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot