വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന കിടിലല്‍ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍!!!

|

ചൈനീസ് നിര്‍മ്മാതാവ് അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ ഇറക്കിയിക്കുന്നത് അതും ഉപഭോക്താക്കളുടെ ബജറ്റില്‍ ഒതുങ്ങിയത്.

 

ഇപ്പോള്‍ അവര്‍ വീണ്ടും ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

നിങ്ങളുടെ ഫേസ്ബുക്കിലെ സെര്‍ച്ച് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം?നിങ്ങളുടെ ഫേസ്ബുക്കിലെ സെര്‍ച്ച് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം?

വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന കിടിലല്‍ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍!!!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന 10 ഷവോമി സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് തരാം.

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിക്ക് പ്രശ്‌നമാകുന്ന ആപ്സ്സുകള്‍ !!സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിക്ക് പ്രശ്‌നമാകുന്ന ആപ്സ്സുകള്‍ !!

 ഷവോമി റെഡ്മി പ്രോ

ഷവോമി റെഡ്മി പ്രോ

. 5.5ഇഞ്ച് എച്ച്ഡി 1920X1080 ഒലെഡ് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍ അഡ്രിനോ 530 ജിപിയു
.4ജി/6ജി റാം
. 64ജിബി/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. 12എംപി ക്യാമറ
. 3,700എംഎഎച്ച് ബാറ്ററി

For More Specs

 

ഷവോമി റെഡ്മി നോട്ട് 4

ഷവോമി റെഡ്മി നോട്ട് 4

. 5.5ഇഞ്ച് 1920X1080 പിക്‌സര്‍ ഐപിഎസ് ഡിസ്‌പ്ലേ

. ഡെക്കാകോര്‍ മീഡിയാടെക് ഹീലിയോ x20 പ്രോസസര്‍
. 3ജിബി റാം
. 32ജിബി/64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4000എംഎഎച്ച് ബാറ്ററി

For More Specs

ഷവോമി മീ നോട്ട് 2 പ്രോ
 

ഷവോമി മീ നോട്ട് 2 പ്രോ

. 5.5ഇഞ്ച് എച്ച്ഡി 1080p അമോലെഡ് ജിസ്‌പ്ലേ

.ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 ചിപ്പ്‌സെറ്റ്

. 64ജിബി വേരിയന്റ്, 4ജിബി റാം
. 28ജിബി വേരിയന്റ്, 6ജിബി റാം
. 3,700എംഎഎച്ച് ബാറ്ററി

For More Specs

ഷവോമി മീ നോട്ട് 2

ഷവോമി മീ നോട്ട് 2

. 5.7ഇഞ്ച് ഐപിഎസ് എല്‍സിഡ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4
. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ കോര്‍ 2.15GHz ക്രയോ, ഡ്യുവല്‍ കോര്‍ 1.6 GHz ക്രയോ
. ഡ്യുവല്‍ സിം
. 32/64/128ജിബി
. 4ജിബി/6ജിബി റാം
. 16/4എംപി ക്യാമറ
. 3600എംഎഎച്ച് ബാറ്ററി

For More Specs

ഷവോമി റെഡ്മി നോട്ട് 2 പ്രൈം

ഷവോമി റെഡ്മി നോട്ട് 2 പ്രൈം

. 5.5ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീന്‍ 400.53PPI
. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ
. 2.2 GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ X10 പ്രോസസര്‍
. 2ജിബി റാം
. 32ജിബി റോം
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. എഫ്എം
. 3060എംഎഎച്ച് ബാറ്ററി

For More Specs

ഷവോമി മീ 5 പ്ലസ്

ഷവോമി മീ 5 പ്ലസ്

. 5.7ഇഞ്ച് സൂപ്പര്‍ അമോലെഡ് എച്ച്ഡി ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. ആന്‍ഡ്രോയിഡ് v5.0.2 ലോലിപോപ്
. 13/4എംപി ക്യാമറ
. 64ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ജിപിആര്‍എസ്, 3ജി, 4ജി, വൈഫൈ
. 3,500എംഎഎച്ച് ബാറ്ററി

For More Specs

ഷവോമി മീ 5 പ്രോ

ഷവോമി മീ 5 പ്രോ

. 5.15ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 2.15GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 4ജിബി റാം
. ഇന്‍ഫ്രാറെഡ് സെന്‍സര്‍
. 3000എംഎഎച്ച് ബാറ്ററി

For More Specs

ഷവോമി മീ 6

ഷവോമി മീ 6

. 5.2ഇഞ്ച് അള്‍ഡ്രോ എച്ച്ഡി 4കെ സ്‌ക്രീന്‍ ഡിസ്‌പ്ലേ റിസൊല്യൂഷന്‍ 4096X2160 പ്രോസസര്‍
. ഒക്ടോക്രോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍
. ജിപിയു അഡ്രിനോ 530
. 4ജിബി റാം
. 23/7എംപി ക്യാമറ
. 2450എംഎഎച്ച് ബാറ്ററി

For More Specs

ഷവോമി മീ നോട്ട് പ്ലസ്

ഷവോമി മീ നോട്ട് പ്ലസ്

. 5.6ഇഞ്ച് ഐപിഎസ് ടച്ച്‌സ്‌ക്രീന്‍, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 ചിപ്പ്‌സെറ്റ്
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം
. 13/4എംപി ക്യാമറ

For More Specs

ഷവോമി ഡെ്മി 3 പ്രോ

ഷവോമി ഡെ്മി 3 പ്രോ

. 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. സ്‌നാപ്ഡ്രാഗണ്‍ 616 ഒക്ടാകോര്‍ പ്രോസസര്‍
. 2/3ജിബി റാം
. 12ജിബി/32ജിബി ഇന്‍േര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി
. വൈഫൈ, ഹൈബ്രിഡ് സിം
. യൂഎസ്ബി, ബ്ലൂട്ടൂത്ത്
. 4100എംഎഎച്ച് ബാറ്ററി

For More Specs

Best Mobiles in India

English summary
The Chinese manufacturer Xiaomi is one of the successful companies that has managed to lure millions of users with its devices that are reasonably priced despite packing better specs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X