ഒരിക്കല്‍ നോക്കിയ ഫോണിന് എന്തു സംഭവിച്ചു?

Written By:

ഒരു കാലത്ത് നോക്കിയയായിരുന്നു ഫോണുകളുടെ രാജാവ് അതായത് മറ്റു കമ്പനികള്‍ക്കു പോലും ഇടം കൊടുക്കാതെയാണ് നോക്കിയ ഫോണ്‍ വിപണിയില്‍ നിലനിന്നിരുന്നത്.

നോക്കിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ P1 വിപണിയില്‍ എത്തുന്നു..

ഒരിക്കല്‍ നോക്കിയ ഫോണിന് എന്തു സംഭവിച്ചു?

'ഹൃദയം തകര്‍ക്കുന്ന' ലോകത്തിലെ ശക്തമായ ഫോട്ടോകള്‍!!!

എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ടാണ് നോക്കിയയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. ഇതൊരു സന്തോഷ വാര്‍ത്തയാണ്.

എന്നിരുന്നാലും നമ്മള്‍ ചിന്തിച്ചു പോകും എന്തു കൊണ്ടാണ് നോക്കിയ ഫോണിന് വിപണിയില്‍ നിന്നും സ്ഥാനം പോയതെന്ന്? അതിനുളള ഉത്തരം അറിയാന്‍ സ്ലൈഡര്‍ നീക്കുക.

സൈലന്റ് മോഡിലുളള നിങ്ങളുടെ കാണാതായ ഫോണ്‍ എങ്ങനെ കണ്ടുപിടിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരിക്കല്‍ നോക്കിയ ഫോണിന് എന്തു സംഭവിച്ചു?

മൈക്രോസോഫ്റ്റിന്റെ അധീനതയില്‍ നില്‍ക്കുന്ന നോക്കിയ ഫോണുകള്‍ വിന്‍ഡോസിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

ഒരിക്കല്‍ നോക്കിയ ഫോണിന് എന്തു സംഭവിച്ചു?

ലോകം ആന്‍ഡ്രോയിഡിനെ കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ സ്വാഭാവികമായും നോക്കിയ തഴയപ്പെട്ടു.

ഒരിക്കല്‍ നോക്കിയ ഫോണിന് എന്തു സംഭവിച്ചു?

ആപ്പിളിന്റേയും മറ്റു ആന്‍ഡ്രോയിഡ് ഫോണുകളുടേയും ശക്തമായ സാനിധ്യം കാരണം വടക്കന്‍ അമേരിക്കന്‍ വിപണിയില്‍ നോക്കിയയ്ക്ക് ചുവടുറപ്പിക്കാന്‍ കഴിഞ്ഞില്ല.

ഒരിക്കല്‍ നോക്കിയ ഫോണിന് എന്തു സംഭവിച്ചു?

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ തങ്ങളുടെ ആധിപത്യം തളര്‍ന്നതിനാല്‍ വളര്‍ന്നു വരുന്ന വിപണികളില്‍ മേല്‍ക്കോയ്മ നേടാനുളള അവരുടെ ശ്രമം ഷവോമി, ഹുവായി എന്നീ കമ്പനികളുടെ സാനിധ്യം കാരണം വിജയിക്കാന്‍ സാധിച്ചിച്ച.

ഒരിക്കല്‍ നോക്കിയ ഫോണിന് എന്തു സംഭവിച്ചു?

ടാബ്ലറ്റ് വിപണിയില്‍ ചുവടുറപ്പിക്കാനുളള നോക്കിയയുടെ ശ്രമവും നടന്നില്ല.

ഒരിക്കല്‍ നോക്കിയ ഫോണിന് എന്തു സംഭവിച്ചു?

സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ്, പിസി തുടങ്ങിയ ഡിവൈസുകള്‍ തമ്മില്‍ സമന്വയിപ്പിക്കാവുന്ന ഇക്കോസിസ്റ്റത്തില്‍ നോക്കിയയുടെ സ്ഥാനം ഭദ്രമല്ലായിരുന്നു.

ഒരിക്കല്‍ നോക്കിയ ഫോണിന് എന്തു സംഭവിച്ചു?

നോക്കിയയുടെ വിപണിയിലെ തന്ത്രങ്ങള്‍ അതായത് പ്രത്യേകിച്ചും പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി മികച്ചതല്ലായിരുന്നു.

ഒരിക്കല്‍ നോക്കിയ ഫോണിന് എന്തു സംഭവിച്ചു?

നോക്കിയ ബ്രാന്‍ഡ് ലോകത്ത് ആകമാനം ക്ഷയിച്ചു കൊണ്ടിരുന്നത് കമ്പനിയെ ക്ഷീണത്തിലാക്കിയിരുന്നു.

ഒരിക്കല്‍ നോക്കിയ ഫോണിന് എന്തു സംഭവിച്ചു?

കഴിഞ്ഞ കാലങ്ങളില്‍ ഏറ്റെടുത്ത കമ്പനികള്‍ നോക്കിയയ്ക്ക് ഈ സമയങ്ങളില്‍ ഭാരമാകുകയായിരുന്നു.

ഒരിക്കല്‍ നോക്കിയ ഫോണിന് എന്തു സംഭവിച്ചു?

ഉപഭോക്തക്കളെ വിശ്വാസത്തില്‍ എടുത്തില്ലെങ്കിലും നിക്ഷേപകരുടെ അവിശ്വാസം വര്‍ദ്ധിച്ചാലും നോക്കിയയുടെ ഓഹരി മൂല്യം ഇടിയുന്നത് ഒരു കാരണമായിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെനോവോ വൈബ് K4 നോട്ട്, വുഡന്‍ മോഡലില്‍: വില 11,499രൂപ

English summary
Eventually though, Symbian ran out of steam and became dated and unworthy in today’s touchscreen world.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot