ലീ ഇക്കോ ക്വല്‍കോം ടെക്‌നോളജിയോട് നന്ദി പറയുന്നു

Written By:

ക്വല്‍കോം ടെക്‌നോളജി പ്രോസസറുമായി ഈയിടെയാണ് ലീഇക്കോ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിയത്. ലീ ഇക്കോയുടെ രണ്ടാം ജനറേഷന്‍ സ്മാര്‍ട്ട്‌ഫോണാണ് ഈ സവിശേഷതയുളളത്.

ലെനോവോയുടെ ആദ്യത്തെ വിന്‍ഡോസ് 10 സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!!!

ലീ ഇക്കോ ക്വല്‍കോം ടെക്‌നോളജിയോട് നന്ദി പറയുന്നു

ഇതിന്റെ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍ വകസിപ്പിച്ചതോടെ നല്ല ഒരു അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ സ്ലൈഡറിലൂടെ അറിയാം.

ഇതാ! സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജര്‍ പ്രശ്‌നത്തിന് ഒരു പരിഹാരം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മെച്ചപ്പെട്ട സവിശേഷത

ഇതിന് മെച്ചപ്പെട്ട ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ സവിശേഷതയുളളതിനാല്‍ CDLA, പവര്‍ഫുള്‍ ക്യാമറ, ഓണ്‍ ഡിവൈസ് എഡിറ്റിങ്ങ്, കൂടാതെ അള്‍ഡ്രാസെണിക് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയെല്ലാം ലീഇക്കോയെ ഒരു സൂപ്പര്‍ഫോണാക്കി മാറ്റുന്നു.

സ്‌നാപ്ഡ്രാഗണ്‍

നിങ്ങള്‍ക്ക് പാട്ട് കോള്‍ക്കാനും മെയിലുകള്‍ അയയ്ക്കാനും, ആപ്പ് ഡൗണ്‍ലോയ് ചെയ്യാനും സ്‌നാപ്ഡ്രാഗണ്‍ നല്‍കുന്ന സവിശേഷത ഏറെയാണ്.

ചിപ്പ് മേക്കര്‍ ക്വല്‍കോം ടെക്‌നോളജീസ്

ചിപ്പ് മേക്കര്‍ ക്വല്‍കോം ടെക്‌നോളജീസ് പ്രത്യേകമായി അഭിനന്ദനങ്ങള്‍ നല്‍കുകയാണ് ഈ സൂപ്പര്‍ഫോണുകള്‍ക്ക്. ലീ 2, ലീ മാക്‌സ്2 വിപണിയില്‍ ഇറങ്ങിയപ്പോള്‍ തന്നെ അത്ഭുതകരമായ പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ഉണ്ടായത്.

ക്വല്‍കോം ടെക്‌നോളജിയോട് നന്ദി പറയുന്നു

ഈ ഫോണ്‍ ഉപഭോക്താക്കള്‍ ഹൃദയത്തില്‍ ഇടം പിടിക്കാന്‍ കാരണം അതിന്റെ സ്‌നാപ്ഡ്രാഗണ്‍ പ്രോസസറാണ്. ഇതിനാല്‍ ക്വല്‍കോം ടെക്‌നോളജിയോട് ഞങ്ങള്‍ നന്ദി പറയുന്നു.

സുനിന്‍ ലവാണി

സുനില്‍ ലവാണി, വൈസ് പ്രസിഡന്റ്/ പ്രസിഡന്റ് ക്വല്‍കോം ഇന്ത്യ പറയുന്നു സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍ ഉപഭോക്താക്കള്‍ക്ക് ആഴമായ സ്വാധീനം ചെലുത്തുമെന്ന് വിശ്വാസമുണ്ടായിരുന്നു എന്ന്. സ്‌നാപ്ഡ്രാഗണ്‍ 820യും 625ഉും ഒരേപോലെ സവിശേഷതകള്‍ ഈ സൂപ്പര്‍ഫോണുകളില്‍ പൊരുത്തപ്പെട്ട് പോകുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The smartphone industry is already starting to feel the far-reaching impacts being generated from the work by two leading names in technology, global internet and ecosystem conglomerate, LeEco and Qualcomm Technologies, Inc., a subsidiary of Qualcomm Incorporated.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot