നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റ് എങ്ങനെ സുരക്ഷ ക്യാമറയായി ഉപയോഗിക്കാം?

Written By:

ഒരു പഴയ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റ് നിങ്ങളുടെ വീട്ടില്‍ ഉണ്ടോ? അത് എങ്ങനെ കൃത്യമായ രീതിയില്‍ ഉപയോഗപ്പെടുത്താമെന്ന് അറിയാമോ? എന്നാല്‍ അനേകം ഡിവൈഐ വിദ്യകള്‍ ഉണ്ട് നിങ്ങളുടെ പഴയ ഉപകരണങ്ങള്‍ ക്രിയേറ്റീവ് രീതിയില്‍ ഉപയോഗിക്കാന്‍.

പഴയ സ്മാര്‍ട്ട്‌ഫോണ്‍ / ടാബ്ലറ്റ് സുരക്ഷ ക്യാമറയായി ഉപയോഗിക്കാം

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റ് ഒരു സുരക്ഷാ ക്യാമറയായി ഉപയോഗിക്കാന്‍ നല്ല ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഉണ്ട്. ഇന്നത്തെ ലേഖനത്തില്‍ അതിനെക്കുറിച്ച് പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പഴയ സ്മാര്‍ട്ട്‌ഫോണ്‍ / ടാബ്ലറ്റ് സുരക്ഷ ക്യാമറയായി ഉപയോഗിക്കാം

നിങ്ങളുടെ പഴയ ഡിവൈസിനെ നല്ല ഒരു സെക്യൂരിറ്റി ക്യാമറയായി ഉപയോഗിക്കാം. നിങ്ങളുടെ ബജറ്റിനുളളില്‍ തന്നെ ഈ മികച്ച സുരക്ഷിത മാര്‍ഗ്ഗം നിര്‍മ്മിക്കാവുന്നതാണ്.

ഇത് അനുയോജ്യമായ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ചെയ്യാം. ഈ സോഫ്റ്റ്‌വയര്‍ നിങ്ങളുടെ പഴയ ഡിവൈസിനെ വെബ് ക്യാമറയായി ഉപയോഗിക്കുകയും അതില്‍ എന്തെങ്കിലും കണ്ടാല്‍ കണ്ടുപിയിക്കുകയും നിങ്ങള്‍ക്ക് അലര്‍ട്ട് തരുന്നതുമായിരിക്കും.

പഴയ സ്മാര്‍ട്ട്‌ഫോണ്‍ / ടാബ്ലറ്റ് സുരക്ഷ ക്യാമറയായി ഉപയോഗിക്കാം

സാലിയന്റ് എൈ ആപ്പ് നിങ്ങളുടെ ഫോണില്‍ സെക്യൂരിറ്റി ക്യാമറ ആപ്സ്സായി ഉപയോഗിക്കാം. ഈ ക്യാമറ ഏതെങ്കിലും ഫോട്ടോ എടുത്തു കഴിഞ്ഞാല്‍ അതില്‍ നിന്നും ശബ്ദത്തില്‍ അലാം കേള്‍ക്കുന്നതാണ്. ഈ ഡിവൈസില്‍ തന്നെ ഫോട്ടോകള്‍ സേവ് ചെയ്യുന്നതാണ്. നിങ്ങള്‍ക്ക് ഇതില്‍ തന്നെ ഫോണ്‍ നമ്പറും ഈ മെയിലും വ്യക്തമാക്കാന്‍ കഴിയും, അങ്ങനെ ഫോട്ടാകള്‍ അതിലേക്ക് അയയ്ക്കാം.

പഴയ സ്മാര്‍ട്ട്‌ഫോണ്‍ / ടാബ്ലറ്റ് സുരക്ഷ ക്യാമറയായി ഉപയോഗിക്കാം

സാലിയന്റ് എൈ കുറഞ്ഞ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ഇതിനു വേണ്ടി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റ് പത്ത് മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ സാധിക്കും.

പഴയ സ്മാര്‍ട്ട്‌ഫോണ്‍ / ടാബ്ലറ്റ് സുരക്ഷ ക്യാമറയായി ഉപയോഗിക്കാം

ആദ്യം സാലിയന്റ് എൈ ആപ്സ്സ് ഡൗണ്‍ലോഡ് ചെയ്യുക. അതിനു ശേഷം സെറ്റിങ്ങ്‌സില്‍ പോയി പാസ് വേഡ് നല്‍കി ക്യാമറ സെലക്ട് ചെയ്യുക. അതിനു ശേഷം ഈ മെയില്‍ അഡ്രസ്സും ഫോണ്‍ നമ്പറും നല്‍കുക.

പഴയ സ്മാര്‍ട്ട്‌ഫോണ്‍ / ടാബ്ലറ്റ് സുരക്ഷ ക്യാമറയായി ഉപയോഗിക്കാം

സാലിയന്റ് എൈ സെക്യൂരിറ്റി റിമോട്ട് ആപ്പ് നിങ്ങള്‍ക്ക് ഫ്രീയായി ലഭിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Do you have an old smartphone or tablet and you don't know how exactly you can use it?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot