ലെനോവോയുടെ ആദ്യത്തെ വിന്‍ഡോസ് 10 സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!!!
ലെനോവോ തങ്ങളുടെ ആദ്യത്തെ വിന്‍ഡോസ് 10 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കാന്‍ തീരുമാനിച്ചു.

ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം.

ലെനോവോ സോഫ്റ്റ് ബാങ്ക് 503LV
'Lenovo SoftBank 503LV' വിന്‍ഡോസ് 10 സ്മാര്‍ട്ട്‌ഫോണ്‍ വളരെ ലളിതമായ രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിന്റെ ബോഡിയില്‍ രണ്ട് നേര്‍ത്ത ഷീറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

ഡിസ്‌പ്ലേ
5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 729p റിസൊല്യൂഷന്‍

പ്രോസസര്‍
ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍
. 3ജിബി റാം
. 32ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്

ബാറ്ററി
2250എംഎഎച്ച് ബാറ്ററിയാണ്. ബിസിനസ്സ് ഉപയോക്താക്കളെ ലക്ഷ്യമിടുന്ന തീതിയിലാണ് വിന്‍ഡോസ,് 10 സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫേസ്ബുക്ക്
കൂടുതല്‍ വായിക്കാന്‍: സൈലന്റ് മോഡിലുളള നിങ്ങളുടെ കാണാതായ ഫോണ്‍ എങ്ങനെ കണ്ടുപിടിക്കാം?


Click it and Unblock the Notifications








