നിങ്ങള്‍ അറിയാതെ പോകുന്ന ഗൂഗിള്‍ ട്രിക്‌സുകള്‍

Written By:

പെട്ടന്ന് ഒരു സംശയം തീര്‍ക്കാന്‍ എല്ലാവരും ഉപയോഗിക്കുന്ന സൈറ്റ് ആണ് ഗൂഗിള്‍. എന്നാല്‍ അതില്‍ സര്‍ച്ച് ചെയ്യുന്നത് വളരെ ശരിയായിരിക്കണം.

ഗൂഗിള്‍ സര്‍ച്ച് ചെയ്യുമ്പോള്‍ നിങ്ങള്‍ അറിയാതെ പോകുന്ന കുറച്ചു കാര്യങ്ങള്‍ ഇവിടെ പറയാം.

ലാപ്‌ടോപ്പിന്റെ ഓവര്‍ഹീറ്റ് എങ്ങനെ കണ്ടുപിടിച്ച് പരിഹരിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ ട്രിക്‌സുകള്‍

ചില വാക്കുകള്‍ ഓഴിവാക്കി അതിനു പകരം മൈനസ്സ് (-) സൈല്‍ കൊടുത്താല്‍ ക്യത്യമായ വിവരങ്ങള്‍ കിട്ടുന്നതായിരിക്കും.

ഗൂഗിള്‍ ട്രിക്‌സുകള്‍

നിങ്ങള്‍ ഒരു വെബ്‌സൈറ്റില്‍ സര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം സൈറ്റ് പിന്നെ സൈറ്റ് യൂആര്‍എല്‍ അതിനു ശേഷം സര്‍ച്ച് ടേം.

ഗൂഗിള്‍ ട്രിക്‌സുകള്‍

നിങ്ങള്‍ക്ക് കണക്ക് കൂട്ടണം എങ്കില്‍ ഇതിനായി Equation സര്‍ച്ച് ചെയ്താല്‍ മതി.

ഗൂഗിള്‍ ട്രിക്‌സുകള്‍

സര്‍ച്ച് ടേമിനു മുന്നില്‍ intitle എന്നു കൊടുത്താല്‍ വെബ് പേയ്ജിന്റെ ടൈറ്റില്‍ ഉള്‍പ്പെടെ വരുന്നതായിരിക്കും.

ഗൂഗിള്‍ ട്രിക്‌സുകള്‍

ഓരേ സമയങ്ങളില്‍ രണ്ടു പദങ്ങള്‍ തിരയണം എങ്കില്‍ അതിന്റ രണ്ടിന്റേയും മദ്ധ്യത്തില്‍ OR എന്ന് ടൈപ്പ് ചെയ്താല്‍ മതി.

ഗൂഗിള്‍ ട്രിക്‌സുകള്‍

മറ്റൊരു സൈറ്റില്‍ ലിങ്ക് ചെയ്തിരിക്കുന്ന സൈറ്റു കണ്ടു പിടിക്കാം, ലിങ്ക് വെബ്‌സൈറ്റ് സര്‍ച്ച് ചെയ്താല്‍ മതിയാകും

ഗൂഗിള്‍ ട്രിക്‌സുകള്‍

നിങ്ങളുടെ അവധിയുടെ പേര് ടൈപ്പ് ചെയ്താല്‍ അത് ഏതു തീയതി ആണെന്നു കണ്ടു പിടിക്കാം.

ഗൂഗിള്‍ ട്രിക്‌സുകള്‍

ഒരു പ്രത്യേക വിഷയത്തിന്റെ PDF അല്ലെങ്കില്‍ പവര്‍പോയിന്റ് തിരയുകയാണെങ്കില്‍ ഫയല്‍ ടൈപ് രീതിയില്‍ സര്‍ച്ച് ചെയ്യാം.

ഗൂഗിള്‍ ട്രിക്‌സുകള്‍

നിങ്ങള്‍ തിരയുന്ന പദം quotation മാര്‍ക്കില്‍ തിരഞ്ഞാല്‍ കൃത്യമായ ക്രമത്തില്‍ വാക്കുകള്‍ തിരയാന്‍ കഴിയുന്നതായിരിക്കും.

ഗൂഗിള്‍ ട്രിക്‌സുകള്‍

ഒരു പദത്തിനെ വര്‍ണ്ണിക്കണം എങ്കില്‍ അതിനു മുന്നില്‍ define എന്നു ചേര്‍ക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ബാറ്ററി ശ്രദ്ധിക്കാന്‍ ഏഴു വഴികള്‍


Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot