വാട്ട്‌സാപ്പില്‍ ഒളിഞ്ഞിരിക്കുന്ന 10 രഹസ്യങ്ങള്‍!!!

Written By:

വാട്ട്‌സാപ്പ്‌ ലോക പ്രശസ്ഥമായ ഒരു മെസേജിങ്ങ് ആപ്സ്സായി മാറിയിക്കുകയാണ്. നിങ്ങള്‍ എല്ലാ ദിവസവും മെസേജുകള്‍ കൈമാറുന്ന ഈ ആപ്സ്സില്‍ അനേകം രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.

ഒരു ഫോണില്‍ രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം?

നിങ്ങള്‍ക്ക് അറിയാവുന്നതും നിങ്ങള്‍ അറിയാതെ പേകുന്നതുമായ കുറച്ചു വാട്ട്‌സാപ്പ് രഹസ്യങ്ങള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഒരേ മെസേജുകള്‍ നിങ്ങള്‍ക്ക് മറ്റുളളവര്‍ കാണാതെ പലര്‍ക്കും അയയ്ക്കാം.
അതിനായി നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് ചാറ്റിന്റെ ഇടതു ഭാഗത്ത് മുകളിലായി 'Broadcast Lists' എന്ന ഓപ്ഷന്‍ ഉണ്ടായിരിക്കും. ഇത് ചെയ്യാനായി Chats> Broadcast List> New List> add Contacts & message write> hit send.

2

ബോള്‍ഡിലും ഇറ്റാലിക്‌സിലുമായി വാട്ട്‌സാപ്പില്‍ ടൈപ്പ് ചെയ്യാം.
അതിനായി *bold* എന്ന് ബോള്‍ഡിനും, _italics_ ഇറ്റാലിക്‌സിനും ചെയ്യുക.

3

നിങ്ങള്‍ ആരോടാണ് ഏറ്റവും കൂടുതല്‍ സംസാരിച്ചതെന്നറിയാന്‍ settings> Account >Storage usage എന്ന് ടൈപ്പ് ചെയ്യുക.

4

എത്ര ഡേറ്റ ഉപയോഗിച്ചു എന്നറിയാന്‍ Whatsapp go to Settings> Data usage> Network usage

5

നിങ്ങള്‍ക്ക് ഒന്നോ അതില്‍ കൂടുതല്‍ ഗ്രൂപ്പ് മെസേജുകള്‍ ഒരുമിച്ചു വരുന്നെങ്കില്‍ അത് കുറച്ചു മണിക്കുറിനോ, ദിവസത്തേക്കോ, വര്‍ഷം വരേയോ മ്യുട്ട് ചെയ്തു വയ്ക്കാം. അതിനായി Tap name group> Mute> Select time

6

പേഴ്‌സണല്‍ ഇന്‍ഫര്‍മേഷന്‍ കണ്‍ട്രോള്‍ ചെയ്യുന്നതിനായി Settings> Accoutnt privacy/change last seen>profile photo>status to my account എന്ന് ചെയ്യുക.

7

ഗൂഗിള്‍ ഡ്രൈവില്‍ നിന്നും ഐക്ലൗഡ് ഡ്രൈവില്‍ നിന്നും ഡോക്യുമെന്റ്സ്സ് വാട്ട്‌സാപ്പ് ചാറ്റില്‍ ഷെയര്‍ ചെയ്യാം.
അതിനായി ടെക്സ്റ്റ് വിന്‍ഡോയുടെ ഇടതു ഭാഗത്തായി അപ്‌വാര്‍ഡ്സ്സ് ആരോ ടാപ്പ് ചെയ്യുക. അതിനു ശേഷം Share doccument> select where to share from അതിനു ശേഷം ഷെയര്‍ ചെയ്യുക.

8

ബ്ലൂ ടിക്സ്സ് ഇല്ലാതെ മെസേജുകള്‍ വായിക്കണമെങ്കില്‍ മെസേജ് ലഭിച്ചതിനു ശേഷം നിങ്ങള്‍ അത് തുറക്കരുത്, അതിനു ശേഷം ഏറോപ്ലേന്‍ മോഡില്‍ ഫോണ്‍ ആക്കുക, അപ്പോള്‍ ഡേറ്റ കണക്ഷന്‍ നിലയ്ക്കുന്നതാണ്. ഇനി വാട്ട്‌സാപ്പ് തുറന്ന് മെസേജുകള്‍ വായിക്കാം.

9

നിങ്ങളുടെ കൂട്ടുകാര്‍ അയയ്ക്കുന്ന വീഡിയോകളും ഫോട്ടോകളും നിങ്ങളുടെ ഫോണില്‍ സേവ് ആകുന്നുണ്ടെങ്കില്‍ അത് തടയാന്‍ Settings> Chats> turn off save incoming media എന്ന് ചെയ്യുക

10

നിങ്ങള്‍ക്കു വരുന്ന മെസേജിന്റെ ആദ്യം ഹോം സ്‌ക്രീനില്‍ കാണുന്നതാണ്. അത് ഇല്ലാതാക്കാന്‍ Settings> Notification> disable show Preview എന്ന് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്പ്സ്സ് എങ്ങനെ ഉപയോഗിക്കാം?

English summary
WhatsApp has over a billion downloads on Google Play alone, the only other messenger to boast that is Facebook Messenger.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot