വാട്ട്‌സാപ്പ് അക്കൗണ്ട് സൂക്ഷിക്കുക! ഹാക്ക് ചെയ്ത് ചാറ്റുകള്‍ ബ്രൗസ് ചെയ്യാം!
ഇന്ന് ഒട്ടുമിക്ക ജനങ്ങളും ഉപയോഗിക്കുന്ന ഒരു മെസേജിങ്ങ് ആപ്സ്സായി മാറിയിരിക്കുകയാണ് വാട്ട്‌സാപ്പ്. ഈ അക്കൗണ്ടില്‍ ഗുരുതരമായ കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതായത് ഈ അക്കൗണ്ട് ഹാക്ക് ചെയ്ത് അതിലെ ടെക്റ്റുകളും ഫയലുകളും ബ്രൗസ് ചെയ്യാന്‍ സാധിക്കും. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും? അതിനെകുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
ഇത്തരത്തില്‍ ഒരാളുടെ അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് നല്ല പ്രവണതയല്ലെങ്കിലും, വാട്ട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്.
എങ്ങനെയാണ് വാട്ട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് എന്ന് സ്ലൈഡറിലൂടെ മനസ്സിലാക്കാം.

1
http://whatsapp.gethack.net/ എന്ന ലിങ്കിലേക്ക് വാട്ട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതിന് ചെല്ലുക.

2
ഇവിടെ നിങ്ങള്‍ മൊബൈല്‍ നമ്പല്‍ മാത്രം നല്‍കുക, അക്ഷരങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നതല്ല.

3
അതിനു ശേഷം രാജ്യം ഏതാണെന്ന് നല്‍കുക.

4
ഇനി എന്താണ് ഹാക്ക് ചെയ്യേണ്ടതെന്ന് തിരഞ്ഞടുക്കുക. ഇതില്‍ മെസേജസ്സ്, ഇമേജസ്സ്, വീഡിയോസ് എന്നീ ഓപ്ഷനുകള്‍ കാണാവുന്നതാണ്.

5
ഓപ്ഷണലായ ബ്രൗസ് ഹിസ്റ്ററി നിങ്ങള്‍ക്കു കാണാവുന്നതാണ്.

6
ഇനി ഏത് ഫയലായിട്ടാണ് ഏക്‌സ്‌പോര്‍ട്ട് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുക.

7
ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സ്പാമര്‍മാരെ ഒഴിവാക്കുന്നതിനായി സൈറ്റ് നിങ്ങളോട് സ്ഥിരീകരണം ആവശ്യപ്പെടുന്നതാണ്.

8
നിങ്ങളുടെ പിസി ഉപോയഗിച്ച് സ്ഥിരീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ http://whatsapp.gethack.net/ എന്ന വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ നിങ്ങള്‍ക്ക് മൊബൈല്‍ ഡിവൈസ് ഉപയോഗിക്കാവുന്നതാണ്.

ഗിസാബോട്ട് ലേഖനങ്ങള്‍

ഫേസ്ബുക്ക്
ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക
ഗിസ്‌ബോട്ട് മലയാളം ലിങ്ക് ക്ലിക്ക് ചെയ്യുക
കൂടുതല്‍ വായിക്കാന്‍:മൈക്രോ എസ്ഡി കാര്‍ഡ് വാങ്ങുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യരുത്


Click it and Unblock the Notifications








