മൈക്രോ എസ്ഡി കാര്‍ഡ് വാങ്ങുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യരുത്

Written By:

പുതിയ ഡിജിറ്റല്‍ ക്യാമറയിലും, മൊബൈലിലും, ടാബ്ലറ്റിലും ഒക്കെ മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കുകയാണ്. അങ്ങനെ നിങ്ങളുടെ ഉപകരണത്തിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി കൂടുന്നതാണ്.

VEDIO:  വെറും 25രൂപ മുടക്കിയാല്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ഒരു സ്പീക്കര്‍

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൂടുന്തോറും വില കുറഞ്ഞ കമ്പനികള്‍ വരെ മെമ്മറി കാര്‍ഡുകള്‍ ഇറക്കാറുണ്ട്. അങ്ങനെ മെമ്മറി കാര്‍ഡ് വാങ്ങുമ്പോള്‍ മോശം പ്രകടനമായിരിക്കും കാഴ്ച വയ്ക്കുന്നത്.

നിങ്ങള്‍ക്കും ഉണ്ടാക്കാം ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാര്‍

മെമ്മറി കാര്‍ഡ് വാങ്ങുമ്പോള്‍ നിങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് ഇന്നത്തെ ലേഖനത്തില്‍ നിന്നും മനസ്സിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

േൈക്രാ എസ്ഡി കാര്‍ഡ് മൂന്നു ഫോര്‍മാറ്റുകളിലാണ് വരുന്നത്, അതായത് SD, SDHC, SDXC എന്നിങ്ങനെ.

മൈക്രോ SD - ഇതിന്റെ സ്‌റ്റോറേജ് 2ജിബി യാണ്. ഇത് എല്ലാ സ്ലോട്ടുകളിലും ഉപയോഗിക്കാം.

മൈക്രോ SDHC - ഇതില്‍ 2ജിബി മുതല്‍ 323 ജിബി വരെ സ്റ്റോറേജ് ഉണ്ട്.

മൈക്രോ SDXC- ഇതിന്റെ സ്‌റ്റോറേജ് 2ജിബി മുതല്‍ 2TB വരെ ഉണ്ട്. എന്നാല്‍ ഇത് SXDC മാത്രമേ പിന്‍തുണയ്ക്കൂ.

 

2

മൈക്രോഎസ്ഡി കാര്‍ഡ് വിവിധ ക്ലാസുകളിലാണ് വരുന്നത്. ക്ലാസ് 2,4,6,10 എന്നിങ്ങനെ. അള്‍ട്രാ ഹൈ സ്പീഡ് ക്ലാസ്സുകളും ഉണ്ട്. എന്നാല്‍ അത് ചിലവേറിയതും പ്രൊഫഷണല്‍ ഉപയോഗത്തിനുമാണ്.

3

നിങ്ങള്‍ ഒരു മെമ്മറി കാര്‍ഡ് വാങ്ങുമ്പോള്‍ നിങ്ങളുടെ നിര്‍ണ്ണയപ്രകാരം ശരിയായത് മാത്രം തിരഞ്ഞെടുക്കുക.

4

പലപ്പോഴും നിങ്ങള്‍ക്ക് വ്യാജ മെമ്മറി കാര്‍ഡുകള്‍ ആകും ലഭിക്കുന്നത്. SanDisk കമ്പനി എന്‍ജിനീയര്‍ പറയുന്നത് സാന്‍ഡിസ്‌ക്കിലെ പല മെമ്മറി കാര്‍ഡുകളും തട്ടിപ്പാണ് എന്നാണ്. ആന്‍ഡ്രോയിഡ് സിവൈസില്‍ SD Insight ഉപയോഗിച്ചും, പിസിയില്‍ H2testw ഉപയോഗിച്ചും വ്യാജ മെമ്മറി കാര്‍ഡുകള്‍ കണ്ടു പിടിക്കാം.

5

ചിലപ്പോള്‍ നിങ്ങള്‍ വാങ്ങുന്ന മെമ്മറി കാര്‍ഡ് പെട്ടന്നു കേടാകുന്നതായിരിക്കും. അതിനാല്‍ വാങ്ങുമ്പോള്‍ കുറച്ചു വിലയേറിയ ബ്രാന്‍ഡഡ് സാധനങ്ങള്‍ വാങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: കീബോര്‍ഡിലെ F1 മുതല്‍ F12 വരെ പഠിക്കാം

English summary
Memory cards are used in all the devices nowadays, be it smartphone, digital camera, tablet or Mp3 players.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot