കീബോര്‍ഡിലെ F1 മുതല്‍ F12 വരെ പഠിക്കാം

Written By:

കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ ഫംഗ്ഷന്‍ കീകള്‍ എന്ന് അറിയപ്പെടുന്നത് F1 മുതല്‍ F12 വരെയാണ്.

VEDIO: വെറും 25രൂപ മുടക്കിയാല്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ഒരു സ്പീക്കര്‍

നിങ്ങള്‍ അറിയാതെ പോകുന്ന F1 മുതല്‍ F12 വരെയുളള കീകളെ കുറിച്ച് നോക്കാം.

നിങ്ങളുടെ ഗാഡ്ജറ്റുകള്‍ എങ്ങനെ വൃത്തിയാക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

പലപ്പോഴും ഈ കീ അമര്‍ത്തുമ്പോള്‍ ആകും ഒരോ പ്രോഗ്രാം സഹായിക്കന്നതിനുളള സ്‌ക്രീന്‍ തുറക്കുന്നത്.

Window key+F1 ഉപയോഗിക്കുമ്പോള്‍ മൈക്രോസോഫ്റ്റ് വിന്‍ഡോ സഹായകവും പിന്‍തുണയ്ക്കുന്ന കേന്ദ്രവും തുറന്നു വരും.

 

2

. Alt+Ctrl+F2 അമര്‍ത്തുമ്പോള്‍ മൈക്രോസോഫ്റ്റ് വേഡില്‍ ഡോക്യുമെന്റ് വിന്‍ഡോ ഓപ്പണ്‍ ആകും.
. Ctri+F2 മൈക്രോസോഫ്റ്റ് വേഡില്‍ പ്രിന്റ് പ്രിവ്യൂ കാണിക്കും.
. തിരഞ്ഞെടുന്ന ഫയര്‍/ഫോള്‍ഡറില്‍ പെട്ടന്നുതന്നെ പുനര്‍നാമകരണം ചെയ്യാം.

3

F3 അമര്‍ത്തിയാല്‍ MS-DOS അല്ലെങ്കില്‍ വിന്‍ഡോ കമാന്‍ഡ് ലൈനില്‍ അവസാന കമാന്റ് റിപ്പീറ്റ് ചെയ്യും.
. Shift + F3 അമര്‍ത്തിയാല്‍ മൈക്രോസോഫ്റ്റ് വേഡില്‍ അപ്പര്‍ കേസില്‍ നിന്നും ലോവര്‍ കേസില്‍ ആക്കാം, അല്ലെങ്കില്‍ ഓരോ അക്ഷരത്തിന്റെ തുടക്കം അപ്പര്‍ കേസ് ആക്കാം.

4

വിന്‍ഡോസ് എക്‌സ്‌പ്ലോററിലേയും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലേയും അഡ്രസ്സ് ബാര്‍ തുറക്കാം.
. Alt +F4 മൈക്രോസോഫ്റ്റ് വിന്‍ഡോയില്‍ സജീവമായ പ്രോഗ്രാം അടയ്ക്കാം.
. Ctrl + F4 സജീവമായിരിക്കുന്ന വിന്‍ഡോ അടയ്ക്കാം.

5

F5 അമര്‍ത്തിയാല്‍ പേജ് റീലോഡ് അല്ലെങ്കില്‍ റീഫ്രഷ് ആകുന്നതാണ്.
. പവര്‍ പോയിന്റില്‍ സ്ലൈഡ്‌ഷോ ആരംഭിക്കുന്നു.
. മൈക്രോസോഫ്റ്റ് വേഡില്‍ find, replace, go to window എന്ന ഒാപ്ഷന്‍ നടക്കുന്നു.

6

. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍, മോസില്ല ഫയര്‍ഫോക്സ്സില്‍ അല്ലെങ്കിന്‍ മറ്റു ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ കര്‍സര്‍ അഡ്രസ്സ് ബാറില്‍ എത്തിക്കുന്നു.
. Ctrl + Shift + F6 മറ്റൊരു മൈക്രോസോഫ്റ്റ് വേഡ് ഡോക്യുമെന്റ് തുറക്കുന്നു.
. ലാപ്‌ടോപ്പ് സ്പീക്കറിന്റെ ശബ്ദം കുറയ്ക്കാം.

7

മൈക്രോസോഫ്റ്റ് പ്രോഗ്രാമിലെ വ്യാകരണം പരിശോധിക്കുന്നു.
. മോസില്ല ഫയര്‍ഫോക്‌സില്‍ Caret browsing ചെക്ക് ചെയ്യാം.
. ലാപ്‌ടോപ്പ് സ്പീക്കറിന്റെ ശബ്ദം കൂട്ടാം.

8

. വിന്‍ഡോ സേഫ് മോഡ് ആക്കാന്‍ ഉപയോഗിക്കുന്നു.
. വിന്‍ഡോ റെക്കവറി സിസ്റ്റത്തിനായി ഉപയോഗിക്കാം.
. മാക്ക് ഒഎസ് ല്‍ വര്‍ക്ക് സ്‌പെയിസില്‍ തമ്പ്‌നെയിന്‍ ഇമേജ് കാണാം.

9

. മൈക്രോസോഫ്റ്റ് വേഡില്‍ റീഫ്രഷ് ചെയ്യാം.
. മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കില്‍ ഈ-മെയില്‍ അയ്ക്കുകയും സ്വീകരിക്കാനും സാധിക്കും.

10

ലാപ്‌ടോപ്പിന്റെ സ്‌ക്രീന്‍ വെളിക്കം കൂട്ടാം
. എച്ച്പി, സോണി കമ്പ്യൂട്ടര്‍, കോംപാക് ക്യൂ എന്നിവയില്‍ hiddeen recovery partetion അസസ്സ് ചെയ്യാം.

11

എന്റര്‍, എക്‌സിറ്റ് ഫുള്‍ സ്‌ക്രീന്‍ ചെയ്യാം
. Hidden recovery partetion ലെനോവയില്‍, ഗേറ്റ്‌വേയില്‍ അസസ്സ് ചെയ്യാം.

12

Ctrl + F12 വേഡില്‍ ഡോക്യുമെന്റ് ഓപ്പണ്‍ ചെയ്യാം
. Shift + F12 മൈക്രോസോഫ്റ്റ് വേഡ് സോക്യുമെന്റെ സേവ് ചെയ്യാം.
. Ctrl+Shift+F12 വേഡ് ഡോക്യുമെന്റ് പ്രിന്റ് ചെയ്യാം
. Microsoft Expression Web ല്‍ പേജ് പ്രിവ്യൂ ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Commonly known as function keys on a computer keyboard, F1 through F12 may have a variety of different uses or no use at all.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot