ലോകത്തിലെ ആദ്യത്തെ 17-ഇഞ്ച് 2 ഇന്‍ 1 ലാപ്‌ടോപ്പുമായി ഡെല്‍
യുഎസ് ആസ്ഥാനമായുളള കമ്പ്യൂട്ടര്‍ ടെക്‌നോളജി കമ്പനിയായ ഡെല്‍ ഒരു പുതിയ പ്രചോദനം നല്‍കുന്ന ലാപ്‌ടോപ്പ് പുറത്തിറക്കി. ഡെല്‍ ഇന്‍സ്പിറോണ്‍ 17 7000 2 ഇന്‍ 1 വണ്‍ ലോകത്തിലെ ആദ്യത്തെ 17 ഇഞ്ച് ലാപ്‌ടോപ്പ് ആണ്.
ഇതിന്റെ കൂടുതല്‍ സവിശേഷത സ്ലൈഡറിലൂടെ അറിയാം.

1
17 ഇഞ്ച് ഡിസ്‌പ്ലേ, ലോകത്തിലെ ആദ്യത്തെ 2 ഇന്‍ 1 ലാപ്‌ടോപ്പ് ഡെല്‍ ഇന്‍സ്പിറോണ്‍ 17 7000.

2
അലൂമിനിയം ഡിസൈന്‍, ആറാം ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രോസസര്‍.

3
ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ഇത് 360-ഡിഗ്രി വരെ മൂവ് ചെയ്യാന്‍ സാധിക്കും.

4
ഇതിന്‍ യുഎസ്ബി ടൈപ് സി അഡാപ്ടര്‍ പോര്‍ട്ട്‌സ് HDMI, VGA ഡിസ്‌പ്ലേ. യൂഎസ്ബി 3.0 പോര്‍ട്ട് സപ്പോര്‍ട്ട് ചെയ്യുന്നത് പ്രിന്റര്‍, സ്‌കാനര്‍, ഹാര്‍ഡ് ഡ്രൈവ്.

5

ഫെയിസ്ബുക്ക്
ഗിസ്‌ബോട്ട് ഫെയിസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക
കൂടുതല്‍ വായിക്കാന്‍:ലിക്വിഡ് കൂളിങ്ങ് സംവിധാനവുമായ് ഏസറിന്റെ സ്വിച്ച് ആല്‍ഫ 12 ലാപ്‌ടോപ്


Click it and Unblock the Notifications








