നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടെങ്കില്‍ ഇനി എന്തു ചെയ്യും?

Written By:

പുതിയ ബ്രാന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുകയാണെങ്കില്‍ അത് സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും നിങ്ങളുടേതാണ്. അതു നഷ്ടപ്പെട്ടുപോയാല്‍ നിങ്ങള്‍ എന്തു ചെയ്യും?

നിങ്ങളുടെ പണം പോകുന്നതു മാത്രമല്ല, അതിലെ നിങ്ങളുടെ വിലയേറിയ ഡേറ്റകളും നഷ്ടപ്പെടുന്നതാണ്.

ആമസോണ്‍ വഴി നിങ്ങള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഇനി വില്‍ക്കാം.

എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ ഫോണിന് പല സെക്യൂരിറ്റികളും ചെയ്യാവുന്നതാണ്. അങ്ങനെയായാല്‍ നഷ്ടപ്പെട്ടു പോയാലും മറ്റുളളവര്‍ക്ക് നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതല്ല.

ഇതാ! സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജര്‍ പ്രശ്‌നത്തിന് ഒരു പരിഹാരം

ഇതിനായി ലളിതമായ കുറച്ചു മാര്‍ഗ്ഗങ്ങള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് ഫോണ്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്.

2

ഓരോ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കും അവരുടെ തന്നെ വിരലടയാളം ഉപയോഗിച്ച് ലോക്ക് ചെയ്യാവുന്നതാണ്.

3

നിങ്ങളുടെ ഫോണിനെ പോലെ തന്നെയാണ് അതിലെ ഡേറ്റകളും. നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാന്‍ അതിലെ ഡേറ്റകള്‍ മറ്റൊരാള്‍ക്ക് നോക്കാന്‍ സാധിക്കരുത്. അതിനായി ഗൂഗിളിന്റെ Step-by-step എന്ന പ്രക്രിയ ഉപയോഗിച്ച് ഉപകരണത്തിന് സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്യാം.

5

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ സിം മാറ്റാന്‍ മോഷ്ടാവ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നതാണ്. 'Anti theft app' ഉപയോഗിച്ചാല്‍ നിങ്ങളുടെ ഫോണ്‍ നിരീക്ഷിക്കാന്‍ സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Buying your new smartphone gets a lot exciting when you're prepping it up with all the files you need and backing up your contacts.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot