കുട്ടികളുടെ പിസിയില്‍ നിന്നും അഡല്‍റ്റ് വെബ്‌സൈറ്റുകള്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം?

Written By:

ഇപ്പോള്‍ കുട്ടികള്‍ മുതല്‍ മുതില്‍ന്നുര്‍ വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കാലമാണ്. കാരണം ഇന്റര്‍നെറ്റ് പരിജ്ഞാനങ്ങളുടെ ഒരു ലോകമാണ്. നമ്മുടെ എല്ലാ സംശയങ്ങളും ഇന്റര്‍നെറ്റിലൂടെ പരിഹരിക്കാം. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളരെ ഏറെ സഹായമാണ് ഇന്റര്‍നെറ്റ്.

ആന്‍ഡ്രോയിഡ് റൂട്ടിംഗ്- ഗുണങ്ങളും ദോഷങ്ങളും

കുട്ടികളുടെ പിസിയില്‍  അഡല്‍റ്റ് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം

എന്നാല്‍ മറുവശത്ത് കുട്ടികള്‍ക്ക് അതൊരു മോശ സ്വാധീനം നല്‍കുന്നു. എന്നാല്‍ ഇവിടെ നിങ്ങക്ക് വളരെ സൂക്ഷമത ആവശ്യമാണ്.

വീട്ടിലെ വൈഫൈ കണക്ഷനു സ്പീഡ് കൂട്ടാന്‍ അഞ്ച് വഴികള്‍

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ നിങ്ങള്‍ക്ക് പുതിയ ഒരു അറിവു നല്‍കാം. എങ്ങനെ കുട്ടികളുടെ പിസിയില്‍ നിന്നും അഡല്‍റ്റ് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാമെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഗൂഗിള്‍ സര്‍ച്ചില്‍ നിങ്ങള്‍ക്ക് സെയ്ഫ് സര്‍ച്ച് ഫില്‍റ്റര്‍ (safesearch filter)എന്ന ഓപ്ഷന്‍ ഉപയോഗിച്ച് അഡല്‍റ്റ് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം.

#2

കുട്ടികള്‍ക്ക് കാണാന്‍ ശരിയല്ല എന്നു തോന്നുന്ന വെബ്‌സൈറ്റുകള്‍ adds-on Mozilla Firefox ഉപയോഗിച്ച്

#3

(Block internet Explorer) ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വഴി നിങ്ങള്‍ക്ക് ഇങ്ങനെയുളള സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം. അതിനായി അദ്യം Internet explorer > Tools > Internet options > Content Advisor > Enable . അതിനു ശേഷം റെയിറ്റിങ്ങ് ടാബ് കാണാം.

#4

Microsoft Family Safety ഒരു ഫ്രീ പാരന്റല്‍ സോഫ്റ്റ്‌വയര്‍ ആണ്. ഇത് വിന്‍ഡോസിന്റെ ഒരു പ്രധാന ഭാഗമാണ്. ഇതില്‍ കൂടി നിങ്ങള്‍ക്ക് ഉചിതമല്ലാത്ത സൈറ്റുകള്‍ തടയാന്‍ കഴിയും.

#5

സെറ്റിങ്ങ്സ്സില്‍ പോയി കൂടുതല്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ലളിതമായ പരിഹാരമാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ FamilyShield Software നിങ്ങളുടെ കുട്ടിയുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

എങ്ങനെ വാട്ട്‌സാപ്പിലൂടെ പണം അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും?

ഒരു സെക്കന്‍ഡ് കൊണ്ട് 200 HD ഫിലിം BT's 5.6Tbps ഫൈബര്‍ കണക്ഷന്‍ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാം

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ അത്ഭുതം: ശസ്ത്രക്രീയ ഐപാഡ് നോക്കി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot