ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ അത്ഭുതം: ശസ്ത്രക്രീയ ഐപാഡ് നോക്കി

Written By:

ശാസ്ത്രത്തില്‍ പോലും ഇപ്പോള്‍ ഒരോ അത്ഭുതങ്ങള്‍ സംഭവിക്കുകയാണ്. സാധാരണ സിനിമകളില്‍ ആകും ഇങ്ങനെ സംഭവിക്കുന്നത്.

എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാന്‍ കഴിയില്ല!

എന്നാല്‍ ഗാസ (GAZA) എന്നു പറയുന്ന സ്ഥലത്ത് Dr Ghassan Abbu-Sitta രണ്ടു രോഗികള്‍ക്ക് വിദൂരമായി ഐപാഡിലൂടെ ശസ്ത്രകീയ നടത്തി.

ഭൂചലനം കണ്ടുപിടിക്കാന്‍ മൊബൈല്‍ ആപ്സ്സ്

അത് എങ്ങനെയാണെന്ന് സ്ലൈഡറിലൂടെ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ശസ്ത്രക്രീയ ഐപാഡ് നോക്കി

അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ബ്യൂററ്റ് മെഡിക്കല്‍ സെന്ററിലെ ഡോക്ടേഴ്‌സും GAZA യിലെ ഡോക്ടറുമാണ് ഐപാഡ് വിദൂര ശസ്ത്രക്രീയ നടത്തിയത്.

ശസ്ത്രക്രീയ ഐപാഡ് നോക്കി

Proximine എന്ന സോഫ്റ്റ്‌വയര്‍ ഉപയോഗിച്ചാണ് ഈ ശസ്ത്രക്രീയ നടത്തിയത്.

ശസ്ത്രക്രീയ ഐപാഡ് നോക്കി

'Proximine' എന്ന സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് Dr.Ghassan Abu Sitta ഈയിടെ രണ്ടു സര്‍ജ്ജറികള്‍ നടത്തി. അതില്‍ ഒന്ന് ഹൃദയത്തില്‍ തൊടാതെ ഹൃദയ ശസ്ത്രക്രീയ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ബ്യൂററ്റ് മെഡിക്കല്‍ സെന്ററില്‍ ആയിരുന്നു.

ശസ്ത്രക്രീയ ഐപാഡ് നോക്കി

സ്‌ഫോടന പരിക്കുകളുടെ ഓപ്പറേഷന്‍ വിജയകരമായി ചെയ്തു.

ശസ്ത്രക്രീയ ഐപാഡ് നോക്കി

ഈ ശസ്ത്രക്രീയ നടത്താനായി രണ്ടു ഐപാഡുകള്‍ ഇന്റര്‍നെറ്റില്‍ കണക്ട് ചെയ്ത് ക്യാമറ ഓണ്‍ ചെയ്ത് ലൈവ് ആയി കാണാം. അങ്ങനെ ശസ്ത്രക്രീയയില്‍ എന്തൊക്കെ ചെയ്യണമെന്ന് പറഞ്ഞു കൊടുക്കാം.

ശസ്ത്രക്രീയ ഐപാഡ് നോക്കി

ഈ സോങ്കേതിക വിദ്യ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ സഹായകരമാകുമെന്നും തത്സമയ ശസ്ത്രക്രീയ പഠിക്കാന്‍ സാധിക്കുമെന്നും Dr. Abu Sitta പറഞ്ഞു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: അതിശയകരം! ഭൂമിക്കുളളിലെ ഈ കാഴ്ച

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot