അതിശയകരം! ഭൂമിക്കുളളിലെ ഈ കാഴ്ച
പോര്‍ച്ചുഗല്ലില്‍ ഒരു ജലനിര്‍ഗ്ഗമനമാര്‍ഗ്ഗം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് Conchos Dam ന്റെ ഭാഗമാണ്. ഇത് നിര്‍മ്മിച്ചത് 1955ല്‍ ആണ്. ഇതിന് 4.984 അടി ആഴവുമുണ്ട്.
തണുപ്പു കാലത്ത് നല്ല ശക്തിയായി മലമുകളില്‍ വെളളം കയറും, എന്നാല്‍ വേനല്‍ക്കാലത്ത് അല്പം ബുദ്ധിമുട്ടായിരിക്കും.
ഈ ഒരു വെളളച്ചാട്ടം പുതിയ ലോകം കാണിക്കുന്നു. എന്നാല്‍ ഇത് വളരെ അപകടവുമാണ്. പക്ഷേ ഇവിടെ സമാധാനമായ അന്തരീക്ഷമാണ്.
ഇതിന്റെ കൂടുതല്‍ വിശേഷങ്ങള്‍ സ്ലൈഡറിലൂടെ കാണാം.

1
2014ന്റെ തുടക്കത്തിലാണ് ഇങ്ങനെ ഒരു ഡാം കണ്ടു പിടിച്ചത്.

2
മൂന്നു പോര്‍ച്ചുഗീസുകാരാണ് രണ്ട് മണിക്കൂര്‍ Serra da Estrela ല്‍ നിന്നും നടന്ന് പോയി ഈ ഫോട്ടോ എടുത്തത്.

3
ഇപ്പോള്‍ ഈ വീഡിയോ വെബ്‌സൈറ്റില്‍ വൈറലായി മാറിയിരിക്കുകയാണ്.

4
1955ല്‍ ഒരു തുരംഗം നിര്‍മ്മിച്ചു, അത് Ribeira das Navetsല്‍ നിന്നും വെളളം Logoa Compridaല്‍ വഴിതിരിച്ചു വിടാന്‍.

5
അടുത്തിടെ ഡ്രോണിന്റെ സഹായത്തോടെ മറ്റൊരു വീഡിയോ എടുത്തത്. അതില്‍ നിങ്ങള്‍ക്ക് ഇതിന്റെ ആഴത്തിലുളള കാഴ്ചകള്‍ കാണാല്‍ സാധിക്കും.
6
വീഡിയോ കണ്ട് കൂടുതല്‍ അറിയാം


Click it and Unblock the Notifications








