ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ലൈന്‍ എങ്ങനെ ഓണ്‍ലൈന്‍ വഴി കട്ട് ചെയ്യാം?

Written By:
  X

  സാങ്കേതിക വിദ്യ പുരോഗിമിച്ചതോടു കൂടി നമ്മുടെ ജീവിതത്തില്‍ പല മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഇപ്പോള്‍ വിപണിയില്‍ നെറ്റ്‌വര്‍ക്കുകളുടെ ഒരു മേളമാണ്.

  നമ്മള്‍ ഇപ്പോള്‍ കണക്ഷന്‍ എടുക്കുന്നതും റീച്ചാര്‍ജ്ജ് ചെയ്യുന്നതും എല്ലാം ഓണ്‍ലൈന്‍ വഴിയാണ്.

  ഫോണ്‍ നമ്പര്‍ ഇല്ലാതെ എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാം?

  BSNL ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ലൈന്‍ ഓണ്‍ലൈന്‍ വഴി കട്ട് ചെയ്യാം?

  ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ എങ്ങനെയാണ് ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ലൈന്‍ ഓണ്‍ലൈന്‍ വഴി കട്ട് ചെയ്യാമെന്നു പറഞ്ഞു തരാം.

  പുതിയ മൊബൈലുകള്‍

  ജിയോ ഇഫക്ട്: എയര്‍ടെല്‍ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ 1 രൂപയ്ക്ക്!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  സ്‌റ്റെപ്പ് 1 : ബിഎസ്എന്‍എല്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

  ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ലൈന്‍ ഡിസ്‌ക്കണക്ട് ചെയ്യണമെങ്കില്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

  . കിഴക്കേ ഇന്ത്യയിലുളളവര്‍ക്ക് : http://selfcare.edc.bsnl.co.in
  . വെസ്‌റ്റേണ്‍ ഇന്ത്യയിലുളളവര്‍ക്ക് : http://selfcare.wdc.bsnl.co.in
  . വടക്കേ ഇന്ത്യയിലുളളവര്‍ക്ക് : http://seffcare.ndc.bsnl.co.in
  . സതേണ്‍ ഇന്ത്യയിലുളളവര്‍ക്ക് : http://selfcare.sdc.bsnl.co.in

   

  സ്‌റ്റെപ്പ് 2 : സ്വയം രജിസ്റ്റര്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്യുക

  നിങ്ങള്‍ക്ക് ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ട് ഉണ്ടെങ്കില്‍ സൈന്‍ ഇന്‍ ചെയ്ത് അടുത്ത ഘട്ടത്തില്‍ കടക്കാം. ഇല്ലാത്തവരാണെങ്കില്‍ രജിസ്റ്റര്‍ ചെയ്ത്, സൈന്‍ ഇന്‍ ചെയ്ത് ഈ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.

  സേവനങ്ങളില്‍ ക്ലിക്ക് ചെയ്യുക

  സൈന്‍ ഇന്‍ ചെയ്തു കഴിഞ്ഞാല്‍ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയര്‍ പോര്‍ട്ടലില്‍ എത്തുന്നതാണ്. അവിടെ മുകളില്‍ ഇടതു വശത്ത് കാണുന്ന 'Service Button' എന്നതില്‍ ക്ലിക്ക് ചെയ്യുക.

  'Submit a service request' എന്നതില്‍ ക്ലിക്ക് ചെയ്യുക

  സര്‍വ്വീസ് ബട്ടണില്‍ ക്ലിക്ക് ചെയ്തതിനു ശേഷം Submit a service Request എന്ന ബട്ടണ്‍ ഉള്‍പ്പെടുന്ന പേജില്‍ വഴി തിരിച്ചു വിടുന്നതായിരിക്കും.

  സ്‌റ്റെപ്പ് 5 : സര്‍വ്വീസ് ഐഡി നമ്പര്‍ എന്റര്‍ ചെയ്യുക

  ഇതിന്‍ നിങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ചോദിക്കുന്നതായിരിക്കും. എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് 'Submit to Disconnect' എന്നതില്‍ ക്ലിക്ക് ചെയ്യുക.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  The advancement of technology brought a lot of changes to our lifestyle. Unlike standing in a long queue to pay bills or reserve train tickets in the pre-internet era, we can now perform most of the tasks online.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more