വീട്ടിലെ വൈഫൈ കണക്ഷനു സ്പീഡ് കൂട്ടാന്‍ അഞ്ച് വഴികള്‍
നിങ്ങളുടെ വീട്ടിലെ വൈഫൈ കണക്ഷനു സ്പീഡ് കുറവാണോ? എന്നാല്‍ ഇനി വിഷമിക്കേണ്ട ആവശ്യമില്ല.
വീട്ടിലെ വൈഫൈ സ്പീഡ് കൂട്ടാന്‍ അഞ്ച് വഴികള്‍ ഇവിടെ പറയാം.

1
വീട്ടില്‍ വൈഫൈ കണക്ഷനു മറ്റു തടസ്സങ്ങള്‍ ഒന്നും ഉണ്ടാകാന്‍ പാടില്ല. വീട്ടിലെ കേന്ദ്രത്തില്‍ ആയിരിക്കണം റൗട്ടര്‍ വയ്‌ക്കേണ്ടത്. മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ കണ്ണാടിയോ ഒന്നും തന്നെ റൗട്ടറിനടുത്ത് ഉണ്ടാകാന്‍ പാടില്ല.

2
റൗട്ടറുകളില്‍ ഡീഫോള്‍ട്ട് ആന്റിനകള്‍ ആയികിക്കും ഉണ്ടാകുന്നത്. വൈഫൈ സിഗ്നലുകള്‍ വര്‍ദ്ധിപ്പിക്കാന്‍ വലിയ ആന്റിനകള്‍ ഉപയോഗിക്കുക.

3
വൈഫൈ സിഗ്നല്‍ സജ്ജമാക്കാന്‍ സഹായിക്കുന്നതാണ് റൗട്ടര്‍ സോഫ്റ്റ്‌വയര്‍. ഇത് ട്രാന്‍സിഷന്‍ പവര്‍ മെച്ചപ്പെടുത്തുകയും വൈഫൈ സ്പീഡ് കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ ഇത് ശ്രദ്ധിക്കേണ്ടതാണ്.

4
വൈഫൈ സിഗ്നല്‍ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഒരു എളുപ്പമാര്‍ഗ്ഗം വിട്ടില്‍ സിഗ്നല്‍ റിപ്പിറ്റേഴ്‌സ് ഇന്‍സ്‌റ്റോള്‍ ചെയ്യുക എന്നതാണ്. ഇത് വൈഫൈ കണക്ഷന്റെ സ്പീഡ് കൂട്ടുന്നതാണ്.

5
ഒരു സാധാരണ അലൂമിനിയം ഫോയില്‍ ഉപയോഗിച്ച് വീട്ടിലെ വൈഫൈ സിഗ്നലിന്റെ ദൃഢത മെച്ചപ്പെടുത്താന്‍ കഴിയും.

6

ഫെയിസ്ബുക്ക്
ഗിസ്‌ബോട്ട് മലയാളം ഫെയിസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക
കൂടുതല്‍ വായിക്കാന്‍:ഐറിസ് റെകഗ്‌നിഷന്‍ ടെക്‌നോളജിയുമായി സാംസങ്ങിന്റെ പുതിയ ടാബ്ലറ്റ്


Click it and Unblock the Notifications








