ഐറിസ് റെകഗ്‌നിഷന്‍ ടെക്‌നോളജിയുമായി സാംസങ്ങിന്റെ പുതിയ ടാബ്ലറ്റ്

Written By:

ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്സ്സ് കമ്പനിയായ സാംസങ്ങ് ഇന്ത്യന്‍ നിര്‍മ്മിത ടാബ്ലറ്റ് 'Galaxy Tab Iris' പുറത്തിറക്കി. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഇതില്‍ ബയോമെട്രിക് സാങ്കേതിക വിദ്യ അടിസ്ഥാനത്തിലുളള ഡ്യുവല്‍-ഐ ഐറിസ് സ്‌കാനര്‍ പ്രശംസനീയമാകുന്നു.

6ജിബി റാമുമായി സാംസങ്ങ് ഗാലക്‌സി നോട്ട് 6

ഇതിന്റെ മറ്റു സവിശേഷതകള്‍ സ്ലൈഡറിലൂടെ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

സാങ്കേതിക വിദ്യ അടിസ്ഥാനത്തിലുളള ഡ്യുവല്‍ ഐ ഐറിസ് സ്‌കാനറും ഫിങ്കര്‍ പ്രിന്റ് സ്‌കാനറും ഇതില്‍ വളരെ പ്രശംസനീയമാകുന്നു.

2

ഇന്ത്യയില്‍ ഗാലക്‌സി ടാബ് ആധാര്‍ അധിഷ്യിത സേവനത്തിനും ടാക്‌സേഷന്‍, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസം എന്നീ ഉപയോഗത്തിനാണ് മുന്‍ഗണന. അതു കൂടാതെ ബാങ്കിന്റേയും ബിസിനസ്സ് പരമായും ഉപയോഗിക്കാം

3

7.0 ഇഞ്ച് WSVGA TFT സ്‌ക്രീന്‍ (1204X600പി റിസൊല്യൂഷന്‍)

4

ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്, 1.2GHz ക്വാഡ് കോര്‍ സിപിയു

5

1.5GB LPDDR3, 8ജിബി ഇന്റേര്‍ണല്‍ മെമ്മറി, എക്പാന്‍ഡബിള്‍ 200ജിബി

6

5എംപി സ്യുവല്‍-എൈ IRIS സ്‌കാനര്‍

7

3600എംഎഎച്ച്

8

ഇതിന്റെ വില 13,499രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ഇന്ത്യയില്‍ 40,000രൂപയ്ക്കു മുകളില്‍ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot