ആന്‍ഡ്രോയിഡ് ഫോണില്‍ ഈ വ്യത്യസ്ഥമായ കാര്യങ്ങള്‍ ചെയ്യാം!

Written By:

ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഇപ്പോള്‍ ഉണ്ടാകില്ല. എന്നിരുന്നാലും നിങ്ങള്‍ക്ക് അറിയാത്ത പല കാര്യങ്ങളും ആന്‍ഡ്രോയിഡില്‍ ഒളിച്ചിരുപ്പുണ്ട്. അത് ഏതൊക്കെ എന്നു നോക്കാം...

5 വ്യത്യസ്ഥ ഓഫറുമായാണ് എയര്‍ടെല്ലിന്റെ 345 രൂപയുടെ പ്ലാന്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പല അക്കൗണ്ടുകള്‍

ഒരു ഫോണില്‍ തന്നെ ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കും അതായത് വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റല്‍ എന്നിങ്ങനെ പലതും. ഇതിനെ പറയുന്നത് മള്‍ട്ടിഡ്രോയിഡ് എന്നാണ്. ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കാനായി പല ആപ്‌സുകളും ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുന്നതാണ്. ഇതിനായി നിങ്ങളുടെ ഫോണില്‍ 3ജി റാം ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്, എന്നാല്‍ ട്രാന്‍സാക്ഷനുകള്‍ വേഗത്തില്‍ നടക്കും.

ആൻഡ്രോയിഡ് 7 ന്യുഗട്ടിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 7 പ്രധാന സവിശേഷതകൾ!

സ്‌ക്രീന്‍ സൈസ് കുറയ്ക്കാം

വലിയ സ്‌ക്രീനുകളുളള ആന്‍ഡ്രോയിഡ് ഫോണുകളാണ് എല്ലാവരും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നത്. എന്നിരുന്നാലും ചിലപ്പോള്‍ ഫോണിന്റെ എല്ലാ കോര്‍ണറുകളിലും എത്തിപ്പെടാന്‍ സാധിക്കില്ല. അതിനാല്‍ ഫോണിന്റെ ക്രമീകരണങ്ങളില്‍ വണ്‍-ഹാന്‍ഡഡ്‌മോഡ് ഉണ്ടോ എന്ന് ഉറപ്പു വരുത്തുക. ആ സവിശേഷതയുണ്ടെങ്കില്‍ ഫോണിന്റെ സ്ര്കീന്‍ വലുപ്പം കൂട്ടാനും കുറയ്ക്കാനും സാധിക്കും.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

വേഗത്തില്‍ അനിമേഷനുകള്‍ നടത്താം

ആന്‍ഡ്രോയിഡ് ഫോണില്‍ നിങ്ങള്‍ക്ക് വേഗത്തില്‍ അനിമേഷനുകള്‍ നടത്താം.അതിനായി ഫോണ്‍ റൂട്ട് ചെയ്യേണ്ട ആവശ്യമില്ല.

മോട്ടോ എം സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ എത്തുന്നു!

ടെക്‌സ്റ്റ് മെസേജുകള്‍ ബാക്കപ്പ് ചെയ്ത് പിസിയില്‍ ആക്കാം

സമയാസമയങ്ങളില്‍ നിങ്ങള്‍ക്ക് മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിച്ചില്ല എന്നു വരും, എന്നാല്‍ ഒരുമിച്ച് മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിച്ചില്ല എന്നും വരും, അത് നിങ്ങളുടെ ഫോണിന്റെ സ്പീഡിനേയും കുറയ്ക്കുന്നു.

എന്നാല്‍ നിങ്ങള്‍ക്ക് എസ്എംഎസ് ബാക്കപ്പ് അല്ലെങ്കില്‍ റീസ്റ്റോര്‍ ആപ്പ് ഉപയോഗിച്ച് ബാക്കപ്പ് ചെയ്ത് മറ്റു ഡിവൈസിലേക്ക് മാറ്റാവുന്നതാണ്.

2000 രൂപ വരെയുളള ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഒഴിവാക്കി!

 

ആന്‍ഡ്രോയിഡ് ഫോണ്‍ നഷ്ടപ്പെട്ടാല്‍ എങ്ങനെ ഗൂഗിളില്‍ തിരഞ്ഞ് കണ്ടെക്കാം?

സ്റ്റെപ്പ് 1

നഷ്ടപ്പെട്ട ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കില്‍ ഗൂഗിളില്‍ ചെന്ന് 'Find my phone' എന്ന് ഗൂഗിളില്‍ സര്‍ച്ച് ചെയ്യുക.

സ്റ്റെപ്പ് 2

നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം.

ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ സൂക്ഷിക്കുക

സ്റ്റെപ്പ് 3

അപ്പോള്‍ ഗൂഗിള്‍ മാപ്പില്‍ നിങ്ങളുടെ ഫോണ്‍ എവിടെയാണെന്നു വിവരം ഗൂഗിള്‍ കാണിച്ചു തരുന്നതാണ്.

സ്‌റ്റെപ്പ് 4

അതിനു ശേഷം റിംഗ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഫോണ്‍ ബെല്ലടിക്കുന്നതാണ്. ബെല്ലടിക്കുന്നത് നിര്‍ത്തണമെങ്കില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താല്‍ മതിയാകും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We depend in our Android phone, without Android we can’t live anymore.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot