നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണില്‍ ഗുരുതരമായ തെറ്റുകള്‍ ചെയ്യുന്നുണ്ടോ?

Written By:

ഇന്നത്തെ കാലത്ത് മിക്കവാറും എല്ലാവര്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ ഉണ്ടാകും. അത് നിങ്ങള്‍ നിരവധി തവണ ഉപയോഗിക്കുന്നു, അല്ലേ?

മൈക്രോസോഫ്റ്റ് വിന്‍ഡോസിനു പകരം ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കാം

വീട്ടിലോ ഓഫീസിലോ മറ്റെവിടെയെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുറയ്ക്കാറുണ്ടോ?

ഓരോ ഉപഭോക്താക്കളും തോറ്റായ രീതിയിലാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത്. എന്നാല്‍ നിങ്ങള്‍ മനസ്സിലാക്കേണ്ട കുറച്ചു കാര്യങ്ങല്‍ ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ മനസ്സിലാക്കാം.

കറന്റ് ഇല്ലാതെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ എളുപ്പ വഴി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ആര്‍ക്കും അവരുടെ സ്വകാര്യത തടസ്സപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ചിലപ്പോള്‍ നിങ്ങളുടെ കൂട്ടുകാര്‍ തന്നെ ഫോണ്‍ എടുക്കാറുണ്ട്, അല്ലേ? ഗയിം കളിക്കാനും ഫോട്ടോകള്‍ നോക്കാനുമെല്ലാം. അല്ലാതേയും പല പ്രശ്‌നത്തില്‍ നിന്നും സുരക്ഷ നേടാന്‍ ഫോണിനു പാസ്‌വേഡ് ഇടുന്നതാണ് നല്ലത്.

2

സൗജന്യ വൈ-ഫൈ ഉപയോഗം അത്ര സുരക്ഷിതമല്ല. അതിനാല്‍ നിങ്ങള്‍ക്ക് അറിയാവുന്ന വൈ-ഫൈ കണക്ഷന്‍ ഉപയോഗിക്കുക.

3

ഗവേഷകര്‍ പറയുന്നതനുസരിച്ച് സ്മാര്‍ട്ട്‌ഫോണുകളില്‍ ടോയ്‌ലെറ്റ് സീറ്റുകളേക്കാള്‍ അധികം അണുക്കളാണ് ഉളളതെന്ന്. അതിനാല്‍ ആന്റിബാക്ടീരിയല്‍ ഉപയോഗിച്ച് ആഴ്ചയില്‍ ഒരിക്കല്‍ ഫോണ്‍ വൃത്തിയാക്കുക.

4

സ്മാര്‍ട്ട്‌ഫോണുകള്‍ ശരിയായി ചാര്‍ജ്ജ് ചെയ്യണം. രാത്രി ചാര്‍ജ്ജ് ചെയ്യുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക. ഒരിക്കലും ഫോണ്‍ മുഴുവന്‍ ചാര്‍ജ്ജ് ആക്കരുത്, അത് ഫോണിന് കേടാണ്.

5

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ യഥാര്‍ത്ഥത്തില്‍ ഒരു ചെറിയ കമ്പ്യൂട്ടര്‍ ആകുന്നു. അതില്‍ ആന്റിവൈറസ്സ് ആപ്സ്സുകള്‍ ഉണ്ടായാല്‍ വൈറസ്സില്‍ നിന്നും സംരക്ഷിക്കാം.

6

എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടാം. അത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ആന്റിതെഫ്റ്റ് ആപ്പ്സ്സുകള്‍ നല്ലതാണ്. അതിന് നിങ്ങളുടെ ഫോണിലെ എല്ലാ ഡാറ്റകളും മായ്ക്കാന്‍ കഴിയും.

7

സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റുകള്‍ നിങ്ങളുടെ ഫോണിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സാധിക്കും.

8

സ്മാര്‍ട്ട്‌ഫോണുകളില്‍ അനേകം ആപ്ലിക്കേഷനുകളാണ് ഇപ്പോള്‍ ഉളളത്. അത് ഇന്‍സ്‌റ്റോള്‍ ചെയ്യുന്നതിനു മുന്‍പ് തീര്‍ച്ചയായും അതിനെ കുറിച്ച് അറിഞ്ഞിരിക്കണം.

കൂടുതല്‍ വായിക്കാന്‍

ഇനി നിങ്ങളുടെ മൊബൈല്‍ ബില്‍ കുറയ്ക്കാം

മൈക്രോസോഫ്റ്റ് വിന്‍ഡോസിനു പകരം ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കാം

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ഈ കുറുക്കുവഴികളിലൂടെ നിങ്ങള്‍ക്കും കമ്പ്യൂട്ടര്‍ മാസ്റ്റര്‍ ആകാം

English summary
Well almost everyone owns a smartphone these days but do we use it as smartly as we should. It's time we learn some smart moves and wise decisions that we need to make while using a Smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot