ഈ കുറുക്കുവഴികളിലൂടെ നിങ്ങള്‍ക്കും കമ്പ്യൂട്ടര്‍ മാസ്റ്റര്‍ ആകാം

Written By:

നമ്മള്‍ എല്ലാവരും ദൈനംദിന ജീവിതത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണ്, അല്ലേ? ഒരു കമ്പ്യൂട്ടറിന്റെ മുന്നില്‍ മണിക്കൂറുകളോളം ഇടവിടാതെ ചിലവഴിക്കുന്നത് വളരെ ബുദ്ധിമുട്ടുളള കാര്യമാണ്.

2000 വര്‍ഷം പഴക്കമുളള അനലോഗ് കമ്പ്യൂട്ടര്‍ ഗ്രീസില്‍ കണ്ടെത്തി

എന്നാല്‍ കമ്പ്യൂട്ടറുകളിലെ ചില കുറുക്കുവഴികള്‍ മനസ്സിലാക്കിയാന്‍ നിങ്ങള്‍ക്കത് വളരെ രസകരമായി തോന്നാം.

കമ്പ്യൂട്ടറിന്റെ മുന്നിലും ഇന്റര്‍നെറ്റിന്റെ മുന്നിലും ഒരുപാട് സമയം ചിലവഴിക്കുന്ന പലര്‍ക്കും കമ്പ്യൂട്ടറിന്റെ പല കുറുക്കു വഴികളും അറിയില്ല. എന്നാല്‍ ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ടിലൂടെ നിങ്ങള്‍ക്ക് കമ്പ്യൂട്ടറില്‍ ഉപയോഗിക്കേണ്ട ചില കുറുക്കുവഴികള്‍ പറഞ്ഞു തരാം.

10,000രൂപയ്ക്ക് അടിപൊളി ലാപ്‌ടോപ്പ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഈ കമാന്‍ഡ് ബ്രൗസറിന് പുതിയ വിന്‍ഡോ തുറക്കാന്‍ സഹായിക്കും.

#2

നിങ്ങള്‍ കമ്പ്യൂട്ടറില്‍ നാല് ടാബ് തുറന്നിട്ടുണ്ടെങ്കില്‍ ആദ്യത്തെ ടാബില്‍ പോകാന്‍ Ctrl+1 അമര്‍ത്തുക, രണ്ടാം ടാബിന് Ctrl+2 അമര്‍ത്തുക, മൂന്നാം ടാബിന് Crll+3 അമര്‍ത്തുക.

#3

ഈ ബ്രൗസര്‍ അവസാന ടാബ് റീഡയറക്ട് ചെയ്യും അതായത് പത്തിലധികം ടാബ് ഉണ്ടെങ്കില്‍.

#4

ഈ കമാന്റ് ഉപയോഗിച്ച് നിങ്ങള്‍ അടച്ച അവസാനത്തെ ടാബ് റീഓപ്പണ്‍ ചെയ്യാം.

#5

ഈ കമാന്റ് ഉപയോഗിച്ച് നിങ്ങള്‍ ഓപ്പണ്‍ ചെയ്ത വിന്‍ഡോ തുറക്കാം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുമ്പോള്‍ ചെയ്യേണ്ട ആറു കാര്യങ്ങള്‍

ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് മ്യൂസിക് ആപ്സ്സുകള്‍

 

 

ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:കമ്പ്യൂട്ടറിന്റെ വേഗത കൂട്ടാന്‍ ചില ട്രിക്സ്സുകള്‍

English summary
നമ്മള്‍ എല്ലാവരും ദൈനംദിന ജീവിതത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണ്, അല്ലേ? ഒരു കമ്പ്യൂട്ടറിന്റെ മുന്നില്‍ മണിക്കൂറുകളോളം ഇടവിടാതെ ചിലവഴിക്കുന്നത് വളരെ ബുദ്ധിമുട്ടുളള കാര്യമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot