ഫോണിന്റെ ബാറ്ററി സംരക്ഷിക്കാന്‍ ആന്‍ഡ്രോയിഡ് ആപ്സ്സുകള്‍

By Asha
|

ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ വളരെ വില കുറഞ്ഞാണ് വിപണിയില്‍ ലഭിക്കുന്നത്. ഇതില്‍ പല തരം ആപ്ലിക്കേഷനുകളും ഉണ്ട്. എന്നാല്‍ ബാറ്ററി ബാക്കപ്പിനെ കുറിച്ച് നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

ആന്‍ഡ്രോയിഡ് ഫോണുകളില്‍ നഷ്ടമായ ഫോട്ടോസ് എങ്ങനെ വീണ്ടെടുക്കാം?ആന്‍ഡ്രോയിഡ് ഫോണുകളില്‍ നഷ്ടമായ ഫോട്ടോസ് എങ്ങനെ വീണ്ടെടുക്കാം?

ഫോണിന്റെ ബാറ്ററി സംരക്ഷിക്കാന്‍ ആന്‍ഡ്രോയിഡ് ആപ്സ്സുകള്‍

ബാറ്ററി സേവിങ്ങ് ടെക്‌നിക്സ്സ് നിങ്ങളുടെ ഫോണിന് വളരെ അത്യാവശ്യമാണ്. ഇന്നത്തെ ലേഖനത്തില്‍ ബാറ്ററി സേവിങ്ങ് ആപ്‌സിനെ കുറിച്ചു പറയോം.

1

1

Cheetah മൊബൈല്‍ കമ്പനിയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നിങ്ങള്‍ക്ക് ഇത് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം.

ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

2

2

ഈ ബാറ്ററി നല്ല ചാര്‍ജ്ജിങ്ങ് നിലനിര്‍ത്തുന്നതാണ്. ഇതിലെ 'Optimize' ബട്ടണിലൂടെ ബാറ്ററി ചാര്‍ജ്ജിങ്ങ് ശരിയാക്കാം. ബാറ്ററി പവര്‍ ലെവല്‍ ഇതില്‍ കണ്ടെത്താം. CPU frequency യും മാറ്റാം.

ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

3

3

ഇത് നല്ല ഒരു ബാറ്ററി പവര്‍ മാസ്റ്റര്‍ ആണ്.

ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

4

4

ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ബാറ്ററി സേവര്‍ ആപ്ലിക്കേഷനുകളില്‍ അത്യുത്തമം. ഈ ആപ്ലിക്കേഷന്‍ 10 ദശലക്ഷം ഉപഭോക്താക്കള്‍.

ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

5

5

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമായ ഈ ആപ്ലിക്കേഷന്‍ ബാറ്ററിയുടെ ലൈഫ് നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നു.

ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

6

6

ഇത് നിങ്ങളുടെ ഫോണിന് ഏറ്റവും അനുയോജ്യമായ ഒരു ആപ്ലിക്കേഷനാണ്. ഇതില്‍ ഫോണിന്റെ നിലവിലുളള ശതമാനം കാണിക്കും.

ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

7

7

ഇത് വളരെ സജീവമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. 5 ദശലക്ഷം ഉപഭോക്താക്കളാണ് ഇത് ഉപയോഗിക്കുന്നത്.

ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

8

8

ഇത് ഏറ്റവും പ്രശസ്തമായ ആന്‍ഡ്രോയിഡ് ബാറ്ററി സേവറാണ്. ഇതില്‍ ചാര്‍ജ്ജ് കുറയുമ്പോള്‍ Aeroplane mode ആകുന്നതായിരിക്കും.

ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

9

9

ഇത് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. ഇത് ഓട്ടോമാറ്റിക്കായി തന്നെ ബാറ്ററി ഡ്രയിനിനെ കില്‍ ചെയ്യും.

ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

10

10

ബാറ്ററി സേവര്‍ 2016 നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ലഭിക്കും.

ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ വായിക്കാന്‍: പ്രവര്‍ത്തിക്കാന്‍ എളുപ്പമുളള ഗാഡ്ജറ്റ് ട്രിക്സ്സുകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X