ബിഎസ്എന്‍എല്‍ 1ജിബി 1 രൂപ താഴെ പ്ലാന്‍ എങ്ങനെ എടുക്കാം?

Written By:
  X

  ജിയോയുടെ വെല്‍കം ഒഫറിനു ശേഷം ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്ലും വോഡാഫോണും എല്ലാം തന്നെ അവരുടെ ഡാറ്റ പ്ലാനുകളില്‍ പരിമിതികളില്ലാത്ത പല ഓഫറുകളും നല്‍കി തുടങ്ങി. എന്നാല്‍ ഇതില്‍ നിന്നും ഒട്ടും പിന്നില്ല ബിഎസ്എന്‍എല്‍.

  നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈല്‍ മറ്റുളളവര്‍ സന്ദര്‍ശിച്ചോ എന്ന് എങ്ങനെ അറിയാം?

  ബിഎസ്എന്‍എല്‍ 1ജിബി 1 രൂപ താഴെ പ്ലാന്‍ എങ്ങനെ എടുക്കാം?

  ബിഎസ്എന്‍എല്‍ 1ജിബി 1 രൂപ പ്ലാന്‍ എങ്ങനെ എടുക്കാമെന്നു നോക്കാം....

  ഇന്റര്‍നെറ്റ് ഇല്ലാതെ വാട്ട്‌സാപ്പ് എങ്ങനെ ഉപയോഗിക്കാം?

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  പുതിയ പ്ലാന്‍

  ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഇറക്കിയ പുതിയ പ്ലാനാണ് ബിബി 249 പ്ലാന്‍. ഇത് ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ്. ഇതില്‍ 249 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ 3ജി ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം.

  ഫ്രീ ഇന്‍സ്റ്റലേഷന്‍

  ഈ പുതിയ ഡാറ്റ പ്ലാന്‍ ജനപ്രിയമാക്കുവാന്‍ ഫ്രീ ഇന്‍സ്റ്റലേഷന്‍ നല്‍കുന്നുണ്ട്, അതും സെപ്റ്റംബര്‍ 9 മുതല്‍ ഒക്ടോബര്‍ 31 നുളളില്‍ കണക്ഷന്‍ എടുക്കുന്ന ഉപഭോക്താക്കള്‍ക്കു വേണ്ടി മാത്രമാണ് ഈ ഓഫര്‍.

  1 ജിബി ഡാറ്റ ഒരു രൂപയ്ക്ക്

  ഇപ്പോള്‍ നിങ്ങള്‍ ബിഎസ്എന്‍എല്‍ ന്റെ ഈ പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ലെങ്കില്‍ വേറെ നല്ലൊരു അവസരവും ബിഎസ്എന്‍എല്‍ നിങ്ങള്‍ക്കു നല്‍കുന്നുണ്ട്, അതായത് 1 ജിബി ഡാറ്റ ഒരു രൂപയ്ക്ക് ഉപയോഗിക്കാം.

  എങ്ങനെ ബിബി 249 തല്‍ക്ഷണം സബ്‌സ്‌ക്രൈബ് ചെയ്യാം?

  . ബിബി 249ല പ്ലാന്‍ ലഭിക്കാനായി പുതിയ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ബിഎസ്എന്‍എല്‍ സ്‌റ്റോറില്‍ പോകാവുന്നതാണ്.

  . അവിടെ നിങ്ങളുടെ തിരിച്ചറിയല്‍ രേഖകളായ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി പ്രൂഫ്, പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടു പോകേണ്ടതാണ്. മറ്റു പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി, ഒറിജിനല്‍ രേഖകളും ഫോട്ടോ കോപ്പിയും കൊണ്ടു പോണം.

  . ഈ എല്ലാ രേഖകളും സമര്‍പ്പിച്ച ശേഷം 249 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്ത് ആറു മാസത്തെ ഡാറ്റ സേവനം ആസ്വദിക്കാം.

  . നിങ്ങളുടെ ജോലി ഇവിടെ കഴിഞ്ഞു. ഇത് ആക്ടിവേറ്റാകാന്‍ ഒരാഴ്ച സമയം എടുക്കുന്നതാണ്.

   

  ബിബി 249 പ്ലാനിനെ കുറിച്ച് എല്ലാം അറിയാം

  ബിഎസ്എന്‍എല്‍ 249 അണ്‍ലിമിറ്റഡ് പ്ലാന്‍ ആറു മാസത്തേയ്ക്കാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ ബിബിജി കോംബോ യുഎല്‍ഡി (BBG Combo ULD) 499 പ്ലാന്‍ പ്രതിമാസം എന്ന ഓഫറിലേയ്ക്ക് പോകേണ്ടതാണ്.

  ബിബി 249 പ്ലാനില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍ 9am മുതല്‍ 7am വരെ എല്ലാ ഞായറാഴ്ചകളിലും ലഭിക്കുന്നു, അതും എല്ലാ നെറ്റ്‌വര്‍ക്കുകളിലേയ്ക്കും.
  അന്താഗാഷ്ട്ര കോളുകളില്‍ പുതിയ പ്ലന്‍ പ്രകാരം 1 രൂപ മൂന്നു മിനിറ്റിന് ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കില്‍ നിന്നും ഔട്ട് ഗോയിങ്ങ് കോളിന് ഈടാക്കുന്നു. കൂടാതെ 1.2 രൂപ വീതം മൂന്നു മിനിറ്റിന് മറ്റു നെറ്റ്‌വര്‍ക്കുകളിലേയ്ക്കും.

   

  ഗിസ്‌ബോട്ട് ലേഖനങ്ങള്‍

  എയര്‍സെല്‍, ബിഎസ്എന്‍എല്‍, ടാറ്റാഡോകോമോ: മികച്ച 3ജി ഏത്?

  ഒരു ക്ലിക്കില്‍ എങ്ങനെ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാം?

  ഫേസ്ബുക്ക്

  ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

  ഗിസ്‌ബോട്ട് മലയാളം

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ബിഎസ്എല്‍ ന്റെ ബിബി249 പ്ലാന്‍ സ്പീഡ് എങ്ങനെ വര്‍ദ്ധിപ്പിക്കാം?


  English summary
  In the market have recently come up with several cost effect data plans for their users. However, the most talked about among all the newly launched plans is BSNL's BB 249 plan, an unlimited broadband plan for 3G users at just Rs 249.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more