നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ ചാര്‍ജ്ജ് ചെയ്ത് കൊല്ലുന്നോ?

Written By:

മൊബൈല്‍ ഫോണുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. നിത്യേന ഫോണ്‍ ഉപയോഗിക്കുന്നതു കാരണം അപൂര്‍വ്വമായി മാത്രമേ രാത്രി വരെ ചാര്‍ജ്ജ് നില്‍ക്കുകയുളളൂ.

കേരളത്തില്‍ റിലയന്‍സ് 4ജി സിംകാര്‍ഡ് എങ്ങനെ ലഭിക്കും!!!

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ ചാര്‍ജ്ജ് ചെയ്ത് കൊല്ലുന്നോ?

അതു കാരണം നമ്മള്‍ രാത്രി മുഴുവരും ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്. ഇങ്ങനെ രാത്രി മുഴുവന്‍ ചാര്‍ജ്ജ് ചെയ്താല്‍ ഫോണിന് എന്തെങ്കിലും പ്രശ്‌നം സംഭവിക്കുമോ? ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ ഉണ്ട്. നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാനായി ഞങ്ങള്‍ കുറച്ചു ഉത്തരവുമായാണ് വന്നിരിക്കുന്നത്.

ഓഗസ്റ്റ് 2016ല്‍ വിപണിയില്‍ ഇറങ്ങിയ വമ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ അറിയാനായി സ്ലൈഡര്‍ നീക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഫോണ്‍ പ്രിറ്റിയും സ്മാര്‍ട്ടുമാണോ?

പലരുടേയും വിശ്വാസമാണ് ഫോണ്‍ സ്മാര്‍ട്ടായതു കൊണ്ട് എത്ര നേരം വേണമെങ്കിലും അത് ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കാമെന്ന്, കാരണം അതിനകത്ത് പവര്‍ സംഭിക്കാന്‍ കഴിയുന്ന സംവിധാനം ഉണ്ടെന്നു സങ്കല്‍പ്പിക്കുന്നു. അതിനാല്‍ ഒരു രാത്രി മുഴുവര്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുകയും ചെയ്യുന്നു.

ചാര്‍ജ്ജി ബാറ്ററിയെ ബാധിക്കുമോ?

ഇത് ബാറ്ററിയുടെ ആയുസ്സ് കുറയാന്‍ കാരണമാകുന്നു.

ചാര്‍ജ്ജ് ചെയ്യുന്നതിനു മുന്‍പ് ഫോണ്‍ കേസ് മാറ്റുക

ഫോണിന്റെ താപനില ഉയര്‍ന്നു വരുമ്പോള്‍ ലിഥിയം ബാറ്ററികള്‍ മോശമായി പ്രതികരിക്കുന്നു എന്ന് വിദഗ്ധര്‍ പറയുന്നു. ഇതിന്റെ ഫലമായി സെല്‍ ഓക്‌സിഡേഷന്‍ സംഭവിക്കുന്നു. അതു കൊണ്ട് ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ചൂടാകാതിരിക്കാന്‍ ഫോണ്‍ കേസ് മാറ്റുക.

ശരിയായ മാര്‍ഗ്ഗം

50 മുതല്‍ 80 ശതമാനം വരെ ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ ലിഥിയം ബാറ്ററികള്‍ വളരെ നല്ലതാണ്. ബാറ്ററി ആയുസ്സിനെ സംരക്ഷിക്കാന്‍ ചാര്‍ജ്ജിഡ് അയോണുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

ചാര്‍ജ്ജ് സൈക്കളുകള്‍ നോട്ട് ചെയ്യുക

ചാര്‍ജ്ജ് സൈക്കളുകള്‍ വളരെ ശ്രദ്ധിച്ചു കൊണ്ടിരിക്കണം. അതനുസരിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യുക.

യഥാര്‍ത്ഥ ആസിസറീസ് ഉപയോഗിക്കുക

നിങ്ങളുടെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന സാധനം ഗുണനിലവാരം ഉളളതായിരിക്കണം. ഏറ്റവും നല്ലത് യഥാര്‍ത്ഥ ചാര്‍ജ്ജര്‍ കേബിള്‍ ഉപയോഗിക്കുന്നതാണ്. ഇത് ചിലവേറിയതാണെങ്കിലും വിശ്വസനീയമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
ver since the mobile phones became an integral part of our lives, there's a debate going on related to the charging myths.I

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot