ഇന്ത്യയില്‍ ഷവോമി മീ 5ന്റെ വില കുറച്ചു!!!

Written By:

ഷവോമി ഫോണിന്റെ വില ഇന്ത്യയില്‍ വെട്ടിക്കുറച്ചു. 24,000 രൂപയ്ക്കാണ് ഈ ഫോണ്‍ ഇന്ത്യയില്‍ ഇറങ്ങിയത്. ഇപ്പോള്‍ 2000 രൂപ കുറച്ച് 22,999രൂപയ്ക്കാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

നിങ്ങളുടെ മെമ്മറി കാര്‍ഡ് കേടായോ? എങ്കില്‍ ശരിയാക്കാം...

ഇന്ത്യയില്‍ ഷവോമി മീ 5ന്റെ വില കുറച്ചു!!!

ഫ്‌ളിപ്ക്കാര്‍ട്ടിലൂടേയും mi.com ലൂടേയും ഈ ഫോണ്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

ഷവോമി മീ5 ന്റെ സവിശേഷതകള്‍ നോക്കാം...

എസ്ഡി കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യാതിരിക്കുക!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

ഷവോമി മി5 ന് 5.15ഇഞ്ച് എച്ച്ഡി (1080X1920 പിക്‌സല്‍) ഡിസ്‌പ്ലേ, 3ഡി സെറാമിക് ഗ്ലാസ്, പിക്‌സല്‍ ഡെന്‍സിറ്റി 428ppi.

പ്രോസസര്‍/ റാം

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, അഡ്രിനോ 530 GPU, 3ജിബി റാം.

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഈ ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ. ഫോണിന്റെ ഇന്റേര്‍ണല്‍ മെമ്മറി 32ജിബിയാണ്.

ക്യാമറ

16എംപി സോണി IMX298 ക്യാമറ സെന്‍സര്‍ PDFA (ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്) കൂടാതെ എല്‍ഇഡി ഫ്‌ളാഷും. മുന്‍ ക്യാമറ 4എംപിയുമാണ്. കൂടാതെ 4K വീഡിയോ റേക്കോര്‍ഡിങ്ങും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ബാറ്ററി

മീ5 ന് 3000എംഎഎച്ച് ബാറ്ററിയാണ്. ഇത് ക്വല്‍കോം ക്വിക് ചാര്‍ജ്ജ് സപ്പോര്‍ട്ട് ചെയ്യുന്നു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

എല്ലാ 4ജി സ്മാര്‍ട്ട്‌ഫോണിലും ഫ്രീ റിലയന്‍സ് ജിയോ 4ജി സിം കാര്‍ഡ് എങ്ങനെ എടുക്കാം..

ഇന്ത്യയില്‍ ലഭിക്കുന്ന ഡ്യുവല്‍ സിം പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi has slashed the price of its flagship smartphone the Xiaomi Mi 5 in India by Rs. 2,000.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot