മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍ ആദ്യം നിങ്ങള്‍ എന്തു ചെയ്യും?
മൊബൈല്‍ ഫോണ്‍ കണ്ടു കിട്ടാന്‍ ഇപ്പോള്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ട്.
മൊബൈല്‍ ഫോണ്‍ മോഷണം ഇപ്പോള്‍ സാധാരണ രീതിയെ അപേക്ഷിക്ക് വളരെ കൂടുതലാണ്. എന്നിരുന്നാലും മൊബൈല്‍ ഫോണ്‍ കണ്ടു കിട്ടാന്‍ ഇപ്പോള്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ട്.

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആദ്യം നിങ്ങള്‍ ചിന്തിക്കുന്നത് പോലീസ് സ്‌റ്റേഷനില്‍ ഒരു പരാതി കൊടുത്താലോ എന്നാണ്, എന്നാല്‍ പരാതി കൊടുക്കണം. പക്ഷേ അതിനു മുന്‍പ് നിങ്ങള്‍ സ്വന്തമായി ചെയ്യേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്.

#1
ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ ആദ്യം ഫോണ്‍ കോളിംഗ് ആപ്പ് എന്നതില്‍ പോകുക.

#2
*#06#എന്ന് ഡയല്‍ ചെയ്യുക.
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

#3
അപ്പോള്‍ നിങ്ങള്‍ക്ക് 15 അക്കമുളള IMEI നമ്പര്‍ ലഭിക്കുന്നതാണ്.

#4
ഈ നമ്പര്‍ സൂക്ഷിച്ചു വയ്ക്കുക. ഫോണ്‍ മോഷണം പോയാല്‍ [email protected] എന്ന അഡ്രസ്സിലേക്ക് ഇ-മെയില്‍ ചെയ്യുക.

#5
അതില്‍ നിങ്ങളുടെ മേല്‍വിലാസം, ഫോണിന്റെ കമ്പനി, മോഡല്‍ നമ്പര്‍, ഫോണ്‍ മോഷണം പോയ തീയതി എന്നിവ ചേര്‍ക്കാന്‍ മറക്കരുത്.


Click it and Unblock the Notifications








