പാസ്‌വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് എങ്ങനെ ഓപ്പണ്‍ ചെയ്യാം?

Written By:

സ്മാര്‍ട്ട്‌ഫോണിലും ക്യാമറയിലും മെമ്മറി കാര്‍ഡുകള്‍ അഥവാ എസ്ഡി കാര്‍ഡുകള്‍ വളരെ അത്യാവശ്യമാണ്.

പല ആവശ്യങ്ങള്‍ക്കായി നമ്മള്‍ പല പാസ്‌വേഡുകളും ഉപയോഗിക്കാറുണ്ട്‌. അതിനിടയില്‍ ചിലപ്പോള്‍ മെമ്മറി കാര്‍ഡ് പാസ്‌വേഡ് മറന്നു പോയേക്കാം. എങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും?

ബിഎസ്എന്‍എല്‍ 4ജി:1 രൂപയില്‍ താഴെ ഇന്റര്‍നെറ്റ് ഡാറ്റ!

പാസ്‌വേഡ് നഷ്ടപ്പെട്ടാലും മെമ്മറി കാര്‍ഡ് തുറക്കാനുളള ഒരു എളുപ്പ വഴി ഇവിടെ പറഞ്ഞു തരാം.

പാസ്‌വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് എങ്ങനെ ഓപ്പണ്‍ ചെയ്യാം?

ഇതിനായി ആദ്യം നിങ്ങളുടെ മൊബൈലില്‍ FExplorer ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക. അടുത്തതായി Unlock ചെയ്യേണ്ട മെമ്മറി കാര്‍ഡ് ഫോണില്‍ ഇടുക. ഇനി FExplorer തുറന്ന് C:/system എന്ന ഫോള്‍ഡര്‍ തുറന്ന് mmcstore എന്ന ഫയല്‍ തിരയുക.

സൂപ്പര്‍ ബാറ്ററിയുമായി ലെനോവോ K6 പവര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി!

ഫയല്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ mmcstore.tex എന്ന പേര് മാറ്റുക. ഇനി കമ്പ്യൂട്ടര്‍ നോട്ട്പാഡ് തുറന്ന് ഈ ഫയല്‍ ഇതിലേക്ക് കോപ്പി ചെയ്യുക.

പാസ്‌വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് എങ്ങനെ ഓപ്പണ്‍ ചെയ്യാം?

വേഗമാകട്ടേ!: 136 രൂപയ്ക്ക് രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍

നോട്ട്പാഡ് സിസ്റ്റത്തില്‍ ഓപ്പണ്‍ ചെയ്താല്‍ മെമ്മറി പാസ്‌വേഡ് നിങ്ങള്‍ക്ക് കാണാം. ചിലപ്പോള്‍ ഹിഡന്‍ ഫയല്‍ Show ചെയ്യേണ്ടി വരും.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്English summary
Many people try to secure their photos and data of their memory card by keeping a password to it. By keeping the password to the Memory card can secure their whole data safely.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള്<200d> നേടൂ. - Malayalam Gizbot