ആന്‍ഡ്രോയിഡ് ഫോണില്‍ ജിയോ 4ജി സിം കാര്‍ഡ് എങ്ങനെ എടുക്കാം?

Written By:

റിലയല്‍സ് 4ജി നെറ്റ്‌വര്‍ക്കിന്റെ അത്ഭുതകരമായ ആനുകൂല്യങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു ചര്‍ച്ചാവിഷമായി മാറിയിരിക്കുകയാണ്. എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളും വലിയ പരിമിതികളില്ലാത്ത ഡാറ്റ കോള്‍ ഓഫറുകളാണ് തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത്.

വാട്ട്‌സാപ്പില്‍ വരാന്‍ പോകുന്നു.....10 സവിശേഷതകള്‍

ആന്‍ഡ്രോയിഡ് ഫോണില്‍ ജിയോ 4ജി സിം കാര്‍ഡ് എങ്ങനെ എടുക്കാം?

നിങ്ങള്‍ ഒരു ആന്‍ഡ്രോയിഡ് ഉപഭോക്താവ് ആണെങ്കില്‍ അതില്‍ നിങ്ങള്‍ 4ജി ഡാറ്റായും കോള്‍ പാക്കുകളും അസ്വദിക്കാന്‍ ജിയോ സിം എടുക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങള്‍ അതിനെ കുറിച്ച് ഒരു വിശദീകരണം തരാം.

പ്രിസ്മ ഇനി ആന്‍ഡ്രോയിഡിലും, മൂന്നു പുതിയ ആപ്സ്സുകള്‍

ആന്‍ഡ്രോയിഡ് ഫോണില്‍ ജിയോ 4ജി സിം കാര്‍ഡ് എങ്ങനെ എടുക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

ആദ്യം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും 'My Jio App' നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക.

സ്റ്റെപ്പ് 2

അതിനു ശേഷം 'MyJio' ആപ്ലിക്കേഷന്‍ ഉള്‍പ്പെട്ടിരിക്കുന്ന ജിയോ ആപ്സ്സ് ഇന്‍സ്റ്റോള്‍ ചെയ്യുക.

സ്‌റ്റെപ്പ് 3

പിന്നെ വൈഫൈയും ഡാറ്റാ കണക്ഷനും ടേണ്‍ ഓഫ് ചെയ്യുക.

സ്റ്റെപ്പ് 4

ഇനി 'MyJio' ആപ്പ് ക്ലോസ് ചെയ്യുക.

സ്‌റ്റെപ്പ് 5

പിന്നീട് വൈഫൈ, ഡാറ്റ കണക്ഷന്‍ ഓണ്‍ ചെയ്യുക.

സ്‌റ്റെപ്പ് 7

അതിനു ശേഷം 'MyJio app' തുറക്കുമ്പോള്‍ 'Get Jio Sim' എന്ന ഓപ്ഷന്‍ കാണാം.

സ്റ്റെപ്പ് 7

ഈ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് തന്നിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 8

നിങ്ങളുടെ പ്രദേശത്ത് ജിയോ സിം ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് അടുത്തുളള ലൊക്കാലിറ്റിയോ നഗരമോ തിരഞ്ഞെടുക്കാം.

സ്‌റ്റെപ്പ് 9

കോട് ജനറേറ്റ് ചെയ്ത് സിം ലഭിക്കാനായി അടുത്തുളള ജിയോ കേന്ദ്രത്തിലേക്ക് പോകുക.

സ്‌റ്റെപ്പ് 10

നിങ്ങള്‍ ജനറേറ്റ് ചെയ്ത QR കോടും മറ്റു ഡോക്യുമെന്റുകളും കാണിക്കുക.

ഗിസ്‌ബോട്ട് ലേഖനങ്ങല്‍

ബാറ്ററി ചാര്‍ജ്ജിങ്ങ് അന്തവിശ്വാസങ്ങള്‍ അറിയാമോ?

ഹോളിവുഡ് സിനിമകളിലെ വിഷ്വല്‍ എഫക്റ്റ്‌സുകള്‍ നോക്കാം....

5000 രൂപയില്‍ താഴെ വിലയുളള മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!!!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Reliance Jio 4G network is creating a buzz in the Indian market lately for the amazing benefits that it has to offer the users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot