7000രൂപയില്‍ താഴെ 5-6 ഇഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍!!!

Written By:

കഴിഞ്ഞ കാലങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വലുപ്പം 4ഇഞ്ച് മുതല്‍ അഞ്ച് ഇഞ്ച് വരെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ ഏറെ ഉപയോഗിക്കുന്നത് 5മുതല്‍ 6 ഇഞ്ച് വരെ വലുപ്പമുളള സ്മാര്‍ട്ട്‌ഫോണുകളാണ്.

ഇന്ത്യന്‍ ടെലിവിഷന്‍ ഇന്‍ഡസ്ട്രി ലീഇക്കോയെ മഹാസംഭവമാക്കി സ്മാര്‍ട്ട്‌ഫോണുകള്‍!!!

7000രൂപയില്‍ താഴെ 5-6 ഇഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍!!!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ 7000രൂപയില്‍ താഴെ വില വരുന്ന 5 മുതല്‍ 6 ഇഞ്ച് വരെ വലുപ്പമുളള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം.

സ്ലൈഡര്‍ നീക്കുക...

വാട്ട്‌സാപ്പില്‍ നിങ്ങളറിയാത്ത ഏഴു പുതിയ കാര്യങ്ങള്‍!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോമാക്‌സ് കാന്‍വാസ് ഫയര്‍ 5

വില 6,227രൂപ

Click here to buy

. 5.5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/5എംപി ക്യാമറ
. 3ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 2500എംഎഎച്ച് ബാറ്ററി

 

ലാവാ A79

വില 4,999രൂപ

Click here to buy

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. 5/2എംപി ക്യാമറ
. 3ജി
. 2200എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് മെഗാ 2

വില 6,999രൂപ

Click here to buy

. 6ഇഞ്ച് 960X540 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. 8/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

കാര്‍ബണ്‍ ടൈടാനിയം മാക് സിക്‌സ് (Karbon Titanium Mach Six)

വില 6,499രൂപ

Click here to buy

. 6ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 8/3.2എംപി ക്യാമറ
. വൈഫൈ, ബ്ലൂട്ടൂത്ത്, 3ജി
. 3300എംഎഎച്ച് ബാറ്ററി

 

ഐബോള്‍ ആന്റി 5.5H വെബര്‍ 4ജി

വില 5,599രൂപ

Click here to buy

. 5.5ഇഞ്ച് 1280X720 എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 1GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2680എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് സ്പാര്‍ക്ക് 3

വില 4,990രൂപ

Click here to buy

. 5.5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1
. 8/5എംപി ക്യാമറ
. 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2500എംഎഎച്ച് ബാറ്ററി

 

ഐബോള്‍ ആന്റി 5.5H വെബര്‍

വില 5,599രൂപ

Click here to buy

. 5.5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 5/2എംപി ക്യാമറ
. 2200എംഎഎച്ച് ബാറ്ററി

 

പാനസോണിക് P65 ഫ്‌ളാഷ്

വില 6,390രൂപ

. Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 8/2എംപി ക്യാമറ
. 3ജി, ബ്ലൂട്ടൂത്ത്, വൈഫൈ
. 2150എംഎഎച്ച് ബാറ്ററി

 

പാനസോണിക് ഇലുഗ L2

വില 6,349രൂപ

Click here to buy

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 1ജിബി റാം
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഡ്യുവല്‍ സിം
. 8/2എംപി ക്യാമറ
. 2500എംഎഎച്ച് ബാറ്ററി

 

സെല്‍കോണ്‍ മില്ലേനിയ എവറസ്റ്റ് (Celkon Millennia Everest)

വില 4,799രൂപ

Click here to buy

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി റോം
. 5/3.2എംപി ക്യാമറ
. 3ജി, വൈഫൈ, ബ്ലൂട്ടൂത്ത് 4.0
. 2500എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട മൊബൈല്‍ ഫോട്ടോഗ്രാഫി ട്രിക്‌സുകള്‍


English summary
Gone are the days when smartphones had just 3.5-inch or 4-inch displays.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot