ടോക്‌ടൈം/ ഡാറ്റ ലോണ്‍: എയര്‍ടെല്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍, റിലയന്‍സില്‍ എങ്ങനെ ലഭിക്കും?

Written By:

എല്ലാ ടെലികോം സേവന ദാദാക്കള്‍ക്കും അവരുടെ സബ്‌സ്‌ക്രൈബര്‍ വളരെ പ്രധാനമാണ്. അതിനാലാണ് അവര്‍ പുതിയ പുതിയ ഓഫറുമായി വരുന്നത്.

അതു പോലെ ഒരു ഓഫറാണ് ടോക്‌ടൈമും ഡാറ്റ ലോണും. നമുക്ക് പെട്ടെന്ന് എന്തെങ്കിലും ആവശ്യം വരുന്നെങ്കില്‍ ഡാറ്റ ലോണും ടോക്‌ടൈമും ലഭ്യമാണ്. അടുത്ത റീച്ചാര്‍ജിന്റെ സമയം ഒന്നോ രണ്ടോ രൂപ പലിശ നല്‍കി ഈ തുക തിരിച്ചടയ്ക്കാം. പ്രീപെയ്ഡ് ജിഎസ്എം (GSM) ഉപഭോക്താക്കള്‍ക്ക് ഇതൊരു നല്ല സവിശേഷതയാണ്.

ജിയോ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് ഓഫര്‍: 500 രൂപയ്ക്ക് 600ജിബി!

ടോക്‌ടൈം/ ഡാറ്റ ലോണ്‍: എയര്‍ടെല്‍, ബിഎസ്എന്‍എല്‍, എങ്ങനെ ലഭിക്കും?

എങ്ങനെയാണ് ടോക്ടൈമും ഡാറ്റ ലോണുകളും ജനകീയ സേവന ദാദാക്കളായ എയര്‍ടെല്‍, വോഡാഫോണ്‍, ബിഎസ്എന്‍എല്‍, ഐഡിയ എന്നിവയില്‍ നിന്നും എടുക്കുന്നതെന്ന് നോക്കാം.

15,000 രൂപയില്‍ താഴെ: ജിയോ സിം ഉപയോഗിക്കാന്‍ അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍!

English summary
Every telecom service provider that exists right now feels that each and every subscriber is very important. It is for this reason that the service providers come up with new features that will serve their users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot