ഫ്രീ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്:എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, എയര്‍സെല്‍!

ഒരു സ്പിന്‍ ചെയ്യുന്നതിലൂടെ എയര്‍ടെല്‍, വോഡാഫോണ്‍, എയര്‍സെല്‍, ഐഡിയ എന്നിവയില്‍ നിന്നും സൗജന്യ റീച്ചാര്‍ജ്ജുകളും നേടാം.

|

ഏവരുടേയും പ്രീയപ്പെട്ട ഒരു കളിയാണ് ഇന്റര്‍നെറ്റ്. എന്നാല്‍ ഇന്റര്‍നെറ്റില്‍ നമുക്ക് കൂടുതല്‍ പണം ചിലവാക്കേണ്ടി വരുരയും ചെയ്യും.

 

കിടിലന്‍ പ്രത്യേകതകളുമായി ആപ്പിള്‍ ഐഫോണ്‍ 8!കിടിലന്‍ പ്രത്യേകതകളുമായി ആപ്പിള്‍ ഐഫോണ്‍ 8!

എന്നാല്‍ ഒരു സ്പിന്‍ ചെയ്യുന്നതിലൂടെ എയര്‍ടെല്‍, വോഡാഫോണ്‍, എയര്‍സെല്‍, ഐഡിയ എന്നിവയില്‍ നിന്നും സൗജന്യ റീച്ചാര്‍ജ്ജുകളും നേടാം.

ഫ്രീ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്:എയര്‍ടെല്‍,വോഡാഫോണ്‍,ഐഡിയ,എയര്‍സെല്‍!

ജിയോ വെല്‍ക്കം ഓഫര്‍ ആകര്‍ഷകം, എന്നാല്‍ ഉത്തമം എയര്‍ടെല്‍!ജിയോ വെല്‍ക്കം ഓഫര്‍ ആകര്‍ഷകം, എന്നാല്‍ ഉത്തമം എയര്‍ടെല്‍!

ഗിസ്‌ബോട്ട് ഒരു പുതിയ ഐഡിയയുമായാണ് എത്തിയിരിക്കുന്നത്. അതായത് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഈ നവംബറില്‍ അണ്‍ലിമിറ്റഡ് ഫ്രീ റീച്ചാര്‍ജ്ജുകള്‍ ലഭിക്കുന്നു. അതിനായി നിങ്ങള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതി.

ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാന്‍: 136 രൂപ, രണ്ടു വര്‍ഷം സൗജന്യ ഡാറ്റ കോളുകള്‍!ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാന്‍: 136 രൂപ, രണ്ടു വര്‍ഷം സൗജന്യ ഡാറ്റ കോളുകള്‍!

സ്പിന്‍ ആന്റ് ഏണ്‍ ഫ്രീ റീച്ചാര്‍ജ്ജ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക (Spin and earn free recharge app)

സ്പിന്‍ ആന്റ് ഏണ്‍ ഫ്രീ റീച്ചാര്‍ജ്ജ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക (Spin and earn free recharge app)

സൗജന്യമായി റീച്ചാര്‍ജ്ജ് ചെയ്യാനായി ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ പല ആപ്സ്സുകളും ലഭ്യമാണ്. എന്നിരുന്നാലും സ്പിന്‍ ആന്റ് ഏണ്‍ റീച്ചാര്‍ജ്ജ് ആപ്പില്‍ ഒരു പ്രത്യേകതയുണ്ട്.

ആപ്ലിക്കേന്‍ തുറന്ന് സ്പിന്‍ ചെയ്യുക

ആപ്ലിക്കേന്‍ തുറന്ന് സ്പിന്‍ ചെയ്യുക

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ആപ്ലിക്കേഷന്‍ തുറന്ന് മൊബൈല്‍ സ്‌ക്രീനില്‍ കാണുന്ന ചക്രം സ്പിന്‍, അതായത് ചക്രം സ്പിന്‍ ചെയ്ത് പോയിന്റുകള്‍ നേടുക.

പ്രത്യേക മത്സരം

പ്രത്യേക മത്സരം

ചക്രം സ്പിന്‍ ചെയ്തു കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേകം ടാസ്‌ക് അല്ലെങ്കില്‍ മത്സരങ്ങള്‍ നടത്തുന്നതാണ്. ഈ പറഞ്ഞ ഘട്ടങ്ങള്‍ എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ടോക്ടൈം നേടാവുന്നതാണ്.

 ഒരു ദിവസം അഞ്ച് പ്രാവശ്യം ചക്രം സ്പിന്‍ ചെയ്യാം
 

ഒരു ദിവസം അഞ്ച് പ്രാവശ്യം ചക്രം സ്പിന്‍ ചെയ്യാം

ഒരു ദിവസം നിങ്ങള്‍ക്ക് അഞ്ച് പ്രാവശ്യം മാത്രമേ ചക്രം സ്പിന്‍ ചെയ്യാന്‍ സാധിക്കുകയുളളൂ. അതിനാല്‍ ഉപഭോക്താക്കള്‍ ചക്രം സ്പിന്‍ ചെയ്ത്, ടാസ്‌ക്കും പൂര്‍ത്തിയാക്കി പോയിന്റുകള്‍നേടുക.

ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനു മുന്‍പ് മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍

ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനു മുന്‍പ് മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍

. പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനമാകൂ. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇത് സാധ്യമല്ല.

. എയര്‍സെല്‍, എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍, ടാറ്റാ ഡോകോമോ കൂടാതെ മറ്റെല്ലാ നെറ്റ്‌വര്‍ക്ക് ഉപഭോക്താക്കള്‍ക്കും ഈ ആപ്പ് ഉപയോഗിക്കാം.

. ഫ്രീ റീച്ചാര്‍ജ്ജ് ലഭിക്കാനായി ഇതില്‍ പറയുന്ന ടാസ്‌ക് പൂര്‍ത്തിയാക്കിയിരിക്കണം.

. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഇത് ബാധകം

 

Best Mobiles in India

English summary
Being on the Internet is everyone's favorite pastime. However, this can cost you a heavy amount of data, which often proves to be extremely annoying.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X