ഇന്റര്‍നെറ്റ് ഇല്ലാതെ ബാങ്ക് മിനി സ്‌റ്റേറ്റ്‌മെന്റ് എങ്ങനെ കണ്ടെത്താം?

Written By:

നിങ്ങള്‍ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ അത് കുറേ കൂടി സ്മാര്‍ട്ട് ആക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ പല വിപുലമായ സവിശേതകളും ഉണ്ട്. അത് ഉപഭോക്താക്കള്‍ക്ക് വളരെ ഏറെ സഹായവും ആകുന്നു.

റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് പരിശോധിക്കാന്‍ എളുപ്പ വഴി!

ഇന്നത്തെ ഈ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഇന്റര്‍നെറ്റ് ഇല്ലാതെ ബാങ്ക് മിനി സ്‌റ്റേറ്റ്‌മെന്റ് എങ്ങനെ എടുക്കാമെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

*99*41# എന്ന് നിങ്ങളുടെ ഫോണില്‍ നിന്നും ഡയല്‍ ചെയ്താല്‍ മിനി സ്‌റ്റേറ്റ്മന്റ് ലഭിക്കുന്നതാണ്.

പഞ്ചാബ് നാഷണല്‍ ബാങ്ക്

*99*42# എന്ന് ഡയല്‍ ചെയ്താന്‍ മിനി സ്‌റ്റേറ്റ്‌മെന്റ് ലഭിക്കുന്നതാണ്.

എച്ച്ഡിഎഫ്‌സി ബാങ്ക്

*99*43# എന്ന് ഡയല്‍ ചെയ്താല്‍ മിനി സ്‌റ്റേറ്റ്‌മെന്റ് ലഭിക്കുന്നു.

നേടു ഒരു രൂപയ്ക്ക് അണ്‍ലിമിറ്റഡ് 4ജി ഡാറ്റ!

ഐസിഐസിഐ ബാങ്ക്

*99*44# ഡയല്‍ ചെയ്യുക

ആക്‌സിസ് ബാങ്ക്

*99*45# എന്ന് ഡയല്‍ ചെയ്യുക.

കാനറ ബാങ്ക്

*99*46# എന്ന് ഡയല്‍ ചെയ്യുക.നിങ്ങളുടെ മൊബൈല്‍ ഫോണ്‍ പെട്ടന്നു ചൂടാകുന്നത് എങ്ങനെ തടയാം?

 

 

ബാങ്ക് ഓഫ് ഇന്ത്യ

*99*47# എന്ന് ഡയല്‍ ചെയ്യുക

ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് എങ്ങനെ കൂട്ടാം?

ബാങ്ക് ഓഫ് ബറോഡ

*99*48# എന്ന് ഡയല്‍ ചെയ്യുക.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

*99*50# എന്ന് ഡയല്‍ ചെയ്യുക.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

*99*52# എന്ന് ഡയല്‍ ചെയ്യുക.

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്

*99*53# എന്ന് ഡയല്‍ ചെയ്യുക.

അലഹബാദ് ബാങ്ക് ഓഫ് കൊമേഴ്‌സ്

*99*54# എന്ന് ഡയല്‍ ചെയ്യുക.

ഫേസ്ബുക്ക് വൈറസ്സുകളെ എങ്ങനെ നീക്കം ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
Gone are the days when mobile phones were considered as luxury thing to have with. The growing competition in mobile manufacturers has lowered the prices of mobile phones to that extent that nowadays, buying a mobile phone is not a big deal. Just spend a few bucks and you are proud owner of a mobile phone
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot