1000 രൂപയ്ക്ക് ജിയോ ലൈഫ് ഈസി 4ജി ഫോണ്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം!

Written By:

2017ല്‍ ആദ്യം തന്നെ പുതിയ 4ജി ലൈഫ് ഈസി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നതാണ്. റിലയന്‍സ് ജിയോ വിപണിയില്‍ അവതരിപ്പിച്ചതോടെ നിരവധി 4ജി പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളും എത്തിയിരുന്നു. അതിനോടൊപ്പം തന്നെ ലൈഫ് ഈസി സ്മാര്‍ട്ട്‌ഫോണും 1000 രൂപയ്ക്കു ലഭിക്കുന്നു.

ജിയോണി എം2017, 7000എംഎഎച്ച് ബാറ്ററിയുമായി വിപണിയില്‍ എത്തി!

1000 രൂപയ്ക്ക് ജിയോ ലൈഫ് ഈസി 4ജി ഫോണ്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം!

ഈ ഫോണ്‍ വിപണിയില്‍ ഇറങ്ങിയതിനു ശേഷം ഓണ്‍ലൈന്‍ വഴി നിങ്ങള്‍ക്കു വാങ്ങാവുന്നതാണ്. 2017 ജനുവരി ആദ്യം തന്നെ ഫോണ്‍ ഇറങ്ങുമെന്നു പ്രതീക്ഷിക്കുന്നു.

ലൈഫ് എഫ്1എസ് 4ജി വിപണിയില്‍!

ഓണ്‍ലൈന്‍ വഴി എങ്ങനെ ജിയോ ലൈഫ് ഈസി ഫോണ്‍ വാങ്ങാമെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ഫോണ്‍ വിപണിയില്‍ ഇറങ്ങിയ ഉടന്‍ തന്നെ എല്ലാ ഷോപ്പുകളിലും വന്‍ തിരക്കായിരിക്കും. അതിനാല്‍ നിങ്ങള്‍ക്ക് ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്ത് വാങ്ങാവുന്നതാണ്.

സാംസങ്ങ് ഗാലക്‌സി A5(2017) വാട്ടര്‍ റെസിസ്റ്റന്റുമായി: റിപ്പോര്‍ട്ട്

'Buy' എന്ന ഓപ്ഷന്‍ ചെക്ക് ചെയ്യുക

പേജ് സന്ദര്‍ശിച്ചതിനു ശേഷം, നിങ്ങള്‍ ജിയോ ലൈഫ് ഫോണ്‍ ബുക്കിംഗ് പേജ് സന്ദര്‍ശിക്കുക. ആ പേജില്‍ നിങ്ങള്‍ക്ക് 'Buy' എന്ന ഓപ്ഷന്‍ കാണാവുന്നതാണ്. അതില്‍ ചോദിക്കുന്ന എല്ലാ വിശദാംശങ്ങളും നല്‍കുക. പേയ്‌മെന്റ് നടത്തുന്നതിനു മുന്‍പ് വീണ്ടും പരിശോധിക്കുക.

കാര്‍ഡ് പേയ്‌മെന്റ് അല്ലെങ്കില്‍ ക്യാഷ് ഓണ്‍ ഡെലിവറി തിരഞ്ഞെടുക്കാം

നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും നല്‍കിയ ശേഷം പേയ്‌മെന്റ് ഓപ്ഷനിലേക്ക് പോകുക. അവിടെ നിങ്ങള്‍ക്ക് കാര്‍ഡ് പേയ്‌മെന്റ് അല്ലെങ്കില്‍ ക്യാഷ് ഓണ്‍ ഡെലിവറി എന്നതു തിരഞ്ഞെടുക്കാം. അതിനു ശേഷം നിങ്ങള്‍ക്ക് റിലന്‍സ് ജിയോ കസ്റ്റമര്‍ കെയറില്‍ നിന്നും ഉറപ്പാക്കല്‍ സന്ദേശം ലഭിക്കുന്നതാണ്.

ഈ വര്‍ഷത്തെ മികച്ച 4ജി പദ്ധതികള്‍, എല്ലാവരേയും അതിശയിപ്പിക്കുന്നു!

ഈ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക

1. ഔദ്യോഗികമായി ലൈഫ് ഈസി ഫോണ്‍ പുറത്തിറങ്ങിയതിനു ശേഷം മാത്രമേ ഈ പ്രക്രിയ നടത്താന്‍ കഴിയൂ.

2. ജിയോയുടെ ഒഫിഷ്യല്‍ സൈറ്റില്‍ അല്ലാതേയും മറ്റു ഇ-കൊമേഴ്‌സ് സൈറ്റുകളിലും ഈ ഫോണ്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്.

2016ല്‍ വാട്ട്‌സാപ്പില്‍ വന്ന സവിശേഷതകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ?

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There have been a recent buzz about Reliance Jio launching its new 4G LYF Easy feature phones worth Rs. 1,000 by the beginning of 2017

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot