നോക്കിയ സി1: ചിത്രങ്ങളും സവിശേഷതകളും നല്‍കുന്നു മികച്ച സൂചനകള്‍!

Written By:

നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്കായി നോക്കിയ അവതരിപ്പിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു.

അസ്യൂസ് സെന്‍ഫോണ്‍ 3 മാക്‌സ് ഇന്ത്യയില്‍!

നോക്കിയ സി1: ചിത്രങ്ങളും സവിശേഷതകളും നല്‍കുന്നു മികച്ച സൂചനകള്‍!

ഈ ഫോണിന്റെ സവിശേഷതകള്‍ നോക്കിയാല്‍ ഇത് ആരേയും ആകര്‍ഷിക്കുന്ന ഫോണാണെന്ന് എടുത്തു പറയേണ്ട ആവശ്യം തന്നെ ഇല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വലിയ സ്‌ക്രീന്‍

വലിയ സ്‌ക്രീനോടു കൂടിയാണ് നോക്കിയ സി1 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നത്. എന്നിരുന്നാലും സാംസങ്ങ്, ഗൂഗിള്‍ എന്നിവയുടെ അത്ര വലുപ്പം വരില്ല.

ഒരു ഫോണില്‍ രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കാം!

റിയാലിറ്റിയോട് അടുത്തു

ചൈനീസ് ബ്ലോഗ് വെയ്‌ബോയിലാണ് ഇൗ സ്മാര്‍ട്ട്‌ഫോണിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഇതില്‍ പറയുന്നത് ബിസില്‍-ലെസ് ഫ്രണ്ട്, ഡ്യുവല്‍ ക്യാമറ, രണ്ട് സെറ്റ് ഫ്‌ളാഷ് ലൈറ്റ് (ട്രിപ്പിള്‍ ടോണ്‍ എല്‍ഇഡി, ക്‌സിനോണ്‍ ഫ്‌ളാഷ് എന്നിവയാണെന്നാണ്. പവര്‍ ബട്ടണ്‍ന്റെ ഒരു ഭാഗത്ത് ക്യാമറ ബട്ടണും മറു ഭാഗത്ത് വോളിയം ബട്ടണും ഉണ്ട്.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

നോക്കിയ സി1 ക്യാമറ സെന്‍ട്രിക് സ്മാര്‍ട്ട്‌ഫോണ്‍

ഈ സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറ ഏറ്റവും മികച്ചതാണ്, അതായത് 16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമാണ്.

പ്രോസസര്‍

ക്വല്‍കോം ചിപ്‌സെറ്റ്, സ്മാപ്ഡ്രാഗണ്‍ 830, 4ജിബി റാം, 32ജിബി/64ജിബി/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്.

99 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുമായി ബിഎസ്എന്‍എല്‍!

ബാറ്ററി

നോക്കി സി1 സ്മാര്‍ട്ട്‌ഫോണിന് 3,210എംഎഎച്ച് ബാറ്ററിയാണ്, അതിനാല്‍ ഈ ഫോണിന് വലിയ സ്‌ക്രീന്‍ ആയിരിക്കും എന്നു സൂചിപ്പിക്കുന്നു.

ഈ ഒരു പ്രോസസര്‍ ഇല്ലാതെ നിങ്ങളുടെ ഫോണ്‍ എന്തിനാണ്


 

ഓപ്പറേറ്റിംഗ് സിസ്റ്റം

നോക്കിയ സി1 ന് ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.1.1 ഓപ്പറേറ്റിംഗ് സിസ്റ്റമാണ്.

ഗവണ്‍മെന്റ് ഓഡര്‍: എത്രയും പെട്ടന്നു തന്നെ ഈ ആപ്‌സുകള്‍ ഡിലീറ്റ് ചെയ്യുക!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Fresh renders and specs of the phone have been listed on Chinese blog Weibo and bring the phone closer to reality.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot