ഇന്റര്‍നെറ്റിലെ വ്യാജ വാര്‍ത്തകള്‍ എങ്ങനെ കണ്ടെത്താം?

Written By:

ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാജ വാര്‍ത്തകള്‍ പരക്കുന്നത് സ്വാഭാവികമാണ്. പല വെബ്‌സൈറ്റുകളും മീഡിയകളും പല ഉദാഹരണങ്ങള്‍ ഇതിനു കാണിച്ചു തന്നിട്ടുണ്ട്.

ഇപ്പോള്‍ തന്നെ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ കുറിച്ച് വ്യാജ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടായിരുന്നു.

ജിയോ ഇഫക്ട്: 145, 345 രൂപ അണ്‍ലിമിറ്റഡ് ഓഫറുമായി എയര്‍ടെല്‍!

ഇന്റര്‍നെറ്റിലെ വ്യാജ വാര്‍ത്തകള്‍ എങ്ങനെ കണ്ടെത്താം?

എന്നിരുന്നാലും ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ മറ്റു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ ന്യൂസുകള്‍ പരക്കുന്നത് വളരെ ഏറെയാണ്.

വ്യാജ ന്യൂസുകളും ഒറിജിനല്‍ ന്യൂസുകളും അറിയാന്‍ കുറച്ചു മാര്‍ഗ്ഗങ്ങള്‍ ഇവിടെ പറയാം.

ഗൂഗിൾ പ്ലെ സ്റ്റോറിൽ വ്യാജ ആപ്പ്ളിക്കേഷനുകളെ എങ്ങനെ തിരിച്ചറിയാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈ വെബ്‌സൈറ്റുകള്‍ ഒഴിവാക്കുക

വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പല വെബ്‌സൈറ്റുകളും അവസാനിക്കുന്നത് .Lo, .Co.Com എന്നിങ്ങനെയാണ്. രജിസ്റ്റര്‍ ചെയ്ത് വെബ്‌സെറ്റുകളുടെ യൂആര്‍എല്‍ അവസാനിക്കുന്നത് .com, .in എന്നിങ്ങനെയാണ്.

മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ സൗജന്യ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുകള്‍!

ആ ലേഖനത്തില്‍ രചയിതാവിന്റെ പേര് ഉണ്ടാകില്ല

രചയിതാവില്ലാത്ത ഒരു ലേഖനം വ്യാജമായിരിക്കാന്‍ സാധ്യത ഏറെയാണ്. വസ്തുകകള്‍ പരിശോധിക്കേണ്ടത് വളരെ നിര്‍ബന്ധമാണ്.

ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിയുടെ കാരണങ്ങൾ അവസാനം പുറത്തുവന്നിരിക്കുന്നു

നിരവധി ലേഖനങ്ങളില്‍ രചയിതാവിന്റെ പേര് ഒന്നാണ്

നിങ്ങള്‍ ഒരു പ്രത്യേക വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ചാല്‍ അതില്‍ ഒരേ രചയിതാവ് ആയിരിക്കും. എന്നാല്‍ കൂടുതല്‍ നമ്മള്‍ പരിശോധിച്ചു നോക്കിയാല്‍ ആ വെബ്‌സൈറ്റ് വ്യാജമാണോ അല്ലയോ എന്നറിയാം.

10,000എംഎഎച്ച് ബാറ്ററി, 12ജിബി റാം: മികച്ച ആന്‍ഡ്രോഡിഡ് ഫോണുകള്‍!

മറ്റു സ്രൈറ്റുകളുമായി താരതമ്യം ചെയ്യുക

നിങ്ങള്‍ക്ക് ഒരു വാര്‍ത്ത ലഭിച്ചാല്‍ അതില്‍ എന്തെങ്കിലും സംശയം ഉണ്ടായാല്‍ മറ്റു വെബ്‌സൈറ്റുകളുമായി താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.

നിങ്ങളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നും പൂർണ്ണമായും നീക്കാനുള്ള എളുപ്പവഴികൾ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

English summary
Recently, after the U.S presidential election, both Google and Facebook had been accused of displaying more of fake news leading to the win of Trump.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot