വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറ്റുളളവര്‍ കാണുന്നുണ്ടോ?

|

വാട്ട്‌സാപ്പിനെ കുറിച്ച് ആമുഖം ഒന്നും ആവശ്യമില്ല. ഇത് 800 ദശലക്ഷം ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ആഗോളതലത്തില്‍ പ്രശസ്ഥമായ ഒരു മെസേജിങ്ങ് ആപ്പ്സ്സാണ്. നിങ്ങള്‍ക്കറിയാം ഇതില്‍ നിന്നും ഫ്രീയായി നിങ്ങള്‍ക്ക് സന്ദേശങ്ങള്‍, വീഡിയോകള്‍ എല്ലാം പങ്കിടാന്‍ സാധിക്കും.

'ഫ്‌ളയിങ്ങ് സോസര്‍ സ്മാര്‍ട്ട്‌ഫോണ്‍' വ്യത്യസ്ഥ മോഡല്‍, നിങ്ങള്‍ക്കു വാങ്ങാം!'ഫ്‌ളയിങ്ങ് സോസര്‍ സ്മാര്‍ട്ട്‌ഫോണ്‍' വ്യത്യസ്ഥ മോഡല്‍, നിങ്ങള്‍ക്കു വാങ്ങാം!

എന്നാല്‍ ഇങ്ങനെയെല്ലാം ചെയ്യുമ്പോഴും നിങ്ങളുടെ നമ്പര്‍ ഗ്രൂപ്പിലെ മറ്റുളളവര്‍ കാണുകയാണ്.

എങ്ങനെയാണ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ മൊബൈല്‍ നമ്പര്‍ മറയ്ക്കാം എന്നു നോക്കാം.

അടിപൊളി സെല്‍ഫി എടുക്കാം! ഈ ബജറ്റ് ഫോണ്‍ ഉപയോഗിച്ച്....അടിപൊളി സെല്‍ഫി എടുക്കാം! ഈ ബജറ്റ് ഫോണ്‍ ഉപയോഗിച്ച്....

1

1

ആദ്യം നിങ്ങളുടെ മൊബൈലില്‍ വാട്ട്‌സാപ്പ് അണ്‍ഇന്‍സ്റ്റോള്‍ ചെയ്ത് റീഇന്‍സ്‌റ്റോള്‍ ചെയ്യുക.

2

2

മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കുന്ന സമയത്ത് മൊബൈല്‍ ഫ്‌ളൈറ്റ് മോഡില്‍ ആയിരിക്കണം.

3

3

'Verify through sms' എന്നതില്‍ ക്ലിക്ക് ചെയ്യുക, അതിനു ശേഷം ഈമെയില്‍ ഐഡി എന്റര്‍ ചെയ്ത് 'Send' ബട്ടണ്‍ ക്ലിക്കു ചെയ്യുക.

4
 

4

അതിനു ശേഷം 'കാന്‍സല്‍' ബട്ടണ്‍ ക്ലിക്ക് ചെയ്യുക, അപ്പോള്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിലയ്ക്കുന്നതാണ്.

5

5

അതിനു ശേഷം മെസേജ് സ്പൂഫ് ചെയ്യുന്നതിനായി സ്പൂഫ് ടെക്‌സ്റ്റ് മെസേജുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

6

6

ഇനി ഔട്ട് ബോക്‌സില്‍ പോയി സ്പൂഫ് ആപ്സ്സിന്റെ എല്ലാ വിസദാംശങ്ങളും കോപ്പി ചെയ്ത് സ്പൂഫ് ചെയ്ത് സ്ഥിരീകരണമായി അയയ്ക്കുക.

7

7

ഇനി താഴെ കാണുന്ന രീതിയില്‍ ചെയ്യുക.

ടൂ: +447900347295
ഫ്രം : +(Country code)mobile number
മെസേജ് : ഈമെയില്‍ ഐഡി എന്റര്‍ ചെയ്യുക

8

8

കുറച്ചു കഴിഞ്ഞാല്‍ സ്പൂഫ് ചെയ്ത നമ്പറിലേക്ക് മെസേജുകള്‍ വരുന്നതാണ്. അതിനു ശേഷം ഗ്രൂപ്പ് ചാറ്റുകളില്‍ നിങ്ങളുടെ നമ്പറിനു പകരം ഈ നമ്പറായിരിക്കും കാണിക്കുന്നത്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഒരു ഫോണില്‍ രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം?ഒരു ഫോണില്‍ രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം?

സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജിയെ നവീകരിക്കാന്‍ ഹോണര്‍സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജിയെ നവീകരിക്കാന്‍ ഹോണര്‍

 

 

 

 

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

Best Mobiles in India

English summary
Today, We are sharing amazing trick of Whatsapp to hide your mobile number in Whatsapp groups.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X